BREAKING NEWS
ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ
BREAKING NEWS
‘പാർട്ടി ഇപ്പോൾ ‘ആന്തരിക ചികിത്സ’യിലാണ്; ആവശ്യഘട്ടങ്ങളിൽ ‘ചവിട്ടിപ്പിഴിയൽ’ വേണ്ടിവരും; പരാതികളും പരിഭവങ്ങളുമുണ്ടെങ്കിലും പാർട്ടിക്കാർ വോട്ട് മാറ്റി ചെയ്യുന്നത് ശരിയാണോ? ’; പിണറായിയുടെ പ്രസംഗത്തെ ന്യായീകരിച്ച് എം.എ. ബേബി
BREAKING NEWS
‘വഴിയേ പോകുന്നവരുടെ കഴുത്തിൽ കയറരുത്,വായിൽ വരുന്നത് വിളിച്ചുപറയുകയാണ്; പോയി മാനസിക രോഗത്തിന് ചികിത്സ തേടട്ടെ‘; ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി സി.ബി. ചന്ദ്രബാബു
BREAKING NEWS
‘അത് മറ്റാരുമല്ല, സഹപാഠി തന്നെ’; തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർഥികളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസ്; പ്രതിയെ കണ്ടെത്തിയത് വിദ്യാർത്ഥികളുടെ തന്ത്രനീക്കത്തിലൂടെ; കുറ്റപത്രം ഉടൻ സമർപ്പിക്കും
BREAKING NEWS
’ഒറ്റമുറി ഷെഡിൽ നിന്നും സ്വന്തമൊയൊരു വീട് ’; കുട്ടി കർഷകൻ ആദിത്യന്റെ സ്വപ്നം സഫലമാകുന്നു , വാക്ക് പാലിച്ച് കൃഷിമന്ത്രി