സ്വപ്ന യാത്രയുടെ അവസാന ലാപ്പിൽ 5 വയസുകാരിയായ മകൾ കപ്പലിൽ നിന്ന് കടലിലേക്ക് വീണു, പിന്നാലെ ചാടി അച്ഛൻ, രക്ഷപ്പെടൽ
ഫ്ലോറിഡ: മകൾ ഏറെ ആഗ്രഹിച്ച ഡിസ്നി ക്രൂയിസ് കപ്പലിലെ യാത്രയ്ക്കിടയിൽ അഞ്ചു വയസുകാരിയായ മകൾ കടലിലേക്ക് വീണു. മറ്റൊന്നും നോക്കാതെ കടലിലേക്ക് ചാടി മകളെ രക്ഷിച്ച് അച്ഛൻ....










































