BREAKING NEWS
പാർട്ടിയുടെ ആഭ്യന്തര രഹസ്യങ്ങൾ പുറത്ത് പോകുന്നതെങ്ങനെ? വാർത്ത ചോർച്ച തടയാൻ അസാധാരണ നീക്കം; ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ സമ്മതപത്രം വാങ്ങി സി.പി.എം.
BREAKING NEWS
മുഹമ്മദ് റിയാസും വീണാ വിജയനും കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി; ഉത്തരവ് തിരഞ്ഞെടുപ്പിൽ വ്യാജസത്യവാങ്മൂലം നൽകിയെന്നാരോപിച്ച് നെയ്യാറ്റിൻകര സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജിയെ തുടർന്ന്
BREAKING NEWS
കളമശ്ശേരി ബെവ്കോയ്ക്ക് സമീപത്തെ കുറ്റിക്കാടിനുള്ളിൽ മൃതദേഹം;കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു, മുഖത്ത് പരിക്കേറ്റ പാടുകൾ; കൊലപാതകമെന്ന് സംശയം, അന്വേഷണം
BREAKING NEWS
കൊച്ചുമകനെ കളിപ്പിക്കുന്നതിനിടെ ഒരു ഫോൺ കോൾ, തിരികെയെത്തിയപ്പോൾ ഒന്നരവയസ്സുകാരനെ കാണ്മാനില്ല; തിരച്ചിലിനൊടുവിൽ വീടിനടുത്തുള്ള വെള്ളക്കെട്ടിൽ കണ്ടെത്തി; ജീവൻ രക്ഷിക്കാനായില്ല
LATEST UPDATES
ഗ്യാസ് കിട്ടുമെന്നേ, ടെൻഷൻ വേണ്ട; ‘സാഹചര്യം മെച്ചപ്പെട്ടു’; എണ്ണവിതരണ കമ്പനികൾക്ക് സുപ്രധാന നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ; എൽ.പി.ജി. സിലിണ്ടർ ബുക്കിങ്ങിലെ ഇടവേള കുറച്ചു; ഇനി 25 ദിവസത്തിന് ശേഷം വീണ്ടും ബുക്ക് ചെയ്യാം