ബീച്ചില്‍ ആനയുടെ ജഡം; ആദ്യം കണ്ടത് പ്രദേശവാസികൾ, ദിവസങ്ങൾ പഴക്കം
കൊച്ചി: എറണാകുളം ചെറായിൽ ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. ഇന്ന് വൈകിട്ട് നാലര മണിയോടെയാണ് ആനയുടെ ജഡം പ്രദേശത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു....










































