ബെംഗളൂരു: കർണാടകത്തിലെ ബെലഗാവിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. സ്റ്റാർ എയർലൈൻസിന്‍റെ ബെലഗാവി മുംബൈ വിമാനമാണ് നിലത്തിറക്കിയത്. സാങ്കേതിക തകരാറാണ് വിമാനം നിലത്തിറക്കാൻ കാരണം. വിമാനം പുറപ്പെട്ട് 15 മിനിറ്റിന് ശേഷമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.
സാങ്കേതിക തകരാര്‍; വിമാനം പറന്ന് 15 മിനിറ്റിന് ശേഷം അടിയന്തര ലാന്‍റിങ്, യാത്രക്കാര്‍ സുരക്ഷിതര്‍
YOU MAY ALSO LIKE
BREAKING NEWS
’പി.എസ്.സി ചെയർമാൻ അന്വേഷണവുമായി സഹകരിക്കുന്നില്ല; ബൈജുവിന്റെ മൊഴിയെടുക്കാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവില്ല ’: കോടതിയെ അറിയിച്ച് പ്രത്യേക അന്വേഷണ സംഘം
BREAKING NEWS
വീട്ടിൽ നിന്നിറങ്ങിയത് അവസാനത്തെ ഒരു ക്ഷണക്കത്ത് ബന്ധുവിന് നൽകാനുണ്ടെന്ന് പറഞ്ഞ്... മഞ്ഞൾ കല്യാണം നടക്കേണ്ട വീട്ടിലേക്ക് എത്തിയത് മകളുടെ ജീവനറ്റ ശരീരം, വിവാഹ ആഘോഷങ്ങൾ നടക്കേണ്ട വീട്ടിൽ ഉയർന്നുകേട്ടത് പ്രിയപ്പെട്ടവരുടെ ഹൃദയംപൊട്ടിയുള്ള നിലവിളി... വിവാഹം ക്ഷണിച്ച് മടങ്ങുന്നതിനിടെ ലോറിയിടിച്ച് യുവതി...
BREAKING NEWS
ട്രംപും ബിബിയും അടിച്ചു പിരിഞ്ഞോ? ഇറാൻ യുദ്ധം വീണ്ടും തുടങ്ങണമെന്ന് നെതന്യാഹു, 'ഭ്രാന്തൻ' എന്നു വിളിച്ച് ട്രംപ്!! അമേരിക്കൻ പ്രസിഡന്റും ഇസ്രയേൽ പ്രധാനമന്ത്രിയും തമ്മിൽ ഫോണിൽ പൊരിഞ്ഞ വാക്കേറ്റം- റിപ്പോർട്ട്; 'പൂർണമായും വ്യാജവാർത്ത'യെന്ന് ഇസ്രയേൽ... ട്രംപിനുമേൽ നെതന്യാഹു നടത്തുന്ന സമ്മർദത്തിൽ ആശങ്ക...
BREAKING NEWS
അഭിരാം കൊലക്കേസിൽ പുതിയ വഴിത്തിരിവ്... എത്ര മറയ്ക്കാൻ ശ്രമിച്ചിട്ടും ആ തെളിവുകൾ മറയ്ക്കാനായില്ല!! കൃത്യം നടന്ന സ്ഥലത്തെ മണ്ണ് ഒന്നാം പ്രതിയുടെ പാന്റ്‌സിൽ, രണ്ടാം പ്രതിയുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണ സംഘത്തിന്റെ കൈകളിൽ, പ്രതികൾ ലഹരി ഉപയോഗിച്ചതിനു ശേഷമാണോ കൃത്യം നടത്തിയത് എന്ന ...