Pathram Desk 7

ന്യൂനമർദ്ദപാത്തി ദുർബലമായി, കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും, തീരപ്രദേശത്തും ജാഗ്രത നിർദ്ദേശം

മഴ ശക്തമായി തുടരും; 7 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്, 40 – 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ കേരളത്തിലും 5 ദിവസം മഴ ശക്തമായി തുടരും. മുന്നറിയിപ്പിന്റെ ഭാഗമായി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന്...

വ്യോമപ്രതിരോധ രംഗത്തെ നിർണായക നേട്ടം, ‘അസ്ത്ര’ മിസൈലുമായി ഡിആർഡിഒ; പരീക്ഷണം വിജയകരം

വ്യോമപ്രതിരോധ രംഗത്തെ നിർണായക നേട്ടം, ‘അസ്ത്ര’ മിസൈലുമായി ഡിആർഡിഒ; പരീക്ഷണം വിജയകരം

ന്യൂഡ‍ൽഹി: അതിവേഗ ആളില്ലാ വ്യോമ ലക്ഷ്യങ്ങൾക്കെതിരെ പ്രയോഗിക്കാവുന്ന തദ്ദേശീയ മിസൈൽ ‘അസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെയാണ്...

16കാരനായ മകൻ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് സ്വീഡൻ കുടിയേറ്റകാര്യ മന്ത്രി, രാജി വയ്ക്കണമെന്ന് പ്രതിപക്ഷം

16കാരനായ മകൻ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് സ്വീഡൻ കുടിയേറ്റകാര്യ മന്ത്രി, രാജി വയ്ക്കണമെന്ന് പ്രതിപക്ഷം

സ്റ്റോക്ക്ഹോം: വംശീയ മേൽക്കോയ്മ ഗ്രൂപ്പുകളുമായി മകന് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി സ്വീഡനിലെ മന്ത്രി. സ്വീഡനിലെ കുടിയേറ്റ കാര്യ മന്ത്രി ജോഹൻ ഫോർസെലാണ് മകന് വംശീയ മേൽക്കോയ്മ ഗ്രൂപ്പുകളുമായി അടുത്ത...

സ്തനാർബുദം ; 30 കഴിഞ്ഞ സ്ത്രീകൾ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്തനാർബുദം ; 30 കഴിഞ്ഞ സ്ത്രീകൾ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ, ചെറുപ്പക്കാരായ സ്ത്രീകളെയാണ് സ്തനാർബുദം കൂടുതലായി ബാധിക്കുന്നു. പ്രത്യേകിച്ച് 30-40 വയസ്സ് പ്രായമുള്ളവരിലാണ് ഈ ക്യാൻസർ കൂടുതലായി കാണുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു....

അനുസരണയില്ല, അനുമതിയില്ലാതെ രാത്രി വൈകി പുറത്ത് പോയി, മരുമകളെ കൊന്ന് ചാക്കിൽ കെട്ടി വഴിയിൽ തള്ളി ഭർത്താവിന്റെ മാതാപിതാക്കൾ

അനുസരണയില്ല, അനുമതിയില്ലാതെ രാത്രി വൈകി പുറത്ത് പോയി, മരുമകളെ കൊന്ന് ചാക്കിൽ കെട്ടി വഴിയിൽ തള്ളി ഭർത്താവിന്റെ മാതാപിതാക്കൾ

ലുധിയാന: അനുമതിയില്ലാതെ രാത്രി വൈകി പുറത്ത് പോയ മരുമകളെ കൊന്ന് ചാക്കിൽ കെട്ടി വഴിയിൽ തള്ളി ഭർത്താവിന്റെ മാതാപിതാക്കൾ. ലുധിയാനയിലാണ് സംഭവം. റോഡിന് സമീപത്ത് നിന്നാണ് ചാക്കിൽ...

ഇന്ന് ലോക ജനസംഖ്യാ ദിനം ; ഈ ദിനത്തിന്റെ ചരിത്രവും പ്രധാന്യവും അറിയാം

ഇന്ന് ലോക ജനസംഖ്യാ ദിനം ; ഈ ദിനത്തിന്റെ ചരിത്രവും പ്രധാന്യവും അറിയാം

ഇന്ന് ജൂലൈ 11 ലോക ജനസംഖ്യാദിനമാണ്. ആഗോള ജനസംഖ്യാ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു. 1987...

മണ്ണാർക്കാട് അധ്യാപകനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്

മണ്ണാർക്കാട് അധ്യാപകനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്

പാലക്കാട്: അധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഇടുക്കി സ്വദേശി ഷിബുവിനെയാണ് താമസസ്ഥലത്ത് മരിച്ച...

ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു; ശിക്ഷാ ഇളവ് നൽകി വിട്ടയക്കാൻ ഗവര്‍ണറുടെ അനുമതി

ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു; ശിക്ഷാ ഇളവ് നൽകി വിട്ടയക്കാൻ ഗവര്‍ണറുടെ അനുമതി

തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാൻ ഗവർണറുടെ അനുമതി. സർക്കാർ ശുപാർശ ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ അംഗീകരിച്ചു. ജീവപര്യന്തം...

ശശി തരൂരിന്‍റെ മോദി സ്തുതിയില്‍ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിൽ, ഭിന്നത രൂക്ഷമാകുന്നു,തരൂരുമായി ചർച്ചയില്ലെന്ന് നേതൃത്വം

ശശി തരൂരിൽ നിന്ന് പാർട്ടി വിശദീകരണം തേടണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം; വിമർശിക്കാൻ രാഹുൽ തയ്യാറാവാണമെന്നും ആവശ്യം

തിരുവനന്തപുരം: പല വിഷയങ്ങളിലും പാർട്ടിയോട് ഉരസി നിൽക്കുന്ന ശശി തരൂരിനോട് പാർട്ടി വിശദീകരണം തേടണമെന്ന ആവശ്യവുമായി കോൺഗ്രസിൽ ഒരു വിഭാഗം. അടുത്ത പാർലമെൻറ് സമ്മേളനത്തിനു മുമ്പ് ഇക്കാര്യത്തിൽ...

സാറ ടെൻഡുൽക്കറും ഇന്ത്യൻ ക്യാപ്റ്റൻ ​ഗില്ലും ഡേറ്റിങിൽ..? യുവിയുടെ ചാരിറ്റി വിരുന്നിൽ ഗില്ലും സാറയും; വൈറലായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ, ഡേറ്റിങ് അഭ്യൂഹം വീണ്ടും ശക്തം

സാറ ടെൻഡുൽക്കറും ഇന്ത്യൻ ക്യാപ്റ്റൻ ​ഗില്ലും ഡേറ്റിങിൽ..? യുവിയുടെ ചാരിറ്റി വിരുന്നിൽ ഗില്ലും സാറയും; വൈറലായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ, ഡേറ്റിങ് അഭ്യൂഹം വീണ്ടും ശക്തം

ലണ്ടൻ: മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അത്താഴവിരുന്നിൽ പങ്കെടുത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സൂപ്പർതാരം...

Page 108 of 175 1 107 108 109 175