‘പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ’ ഓട്ടോ ഡ്രൈവറിൽനിന്ന് ദുരനുഭവമെന്ന സംവിധായികയുടെ പരാതി: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
കോഴിക്കോട്: ഓട്ടോ ഡ്രൈവറിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന സംവിധായിക കുഞ്ഞില മാസിലാമണിയുടെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. സംഭവം അന്വേഷിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ അംഗം...









































