Tag: Sushant Singh Rajput

സുശാന്തിന്റെ മരണത്തിൽ ഡോക്ടർമാരുടെ ആരുടെ നിർണായക മൊഴി രേഖപ്പെടുത്തി

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത് കഴിഞ്ഞ നവംബർ മുതൽ വിഷാദത്തിനു ചികിത്സയിലായിരുന്നെന്ന് ഡോക്ടർമാർ. മനോരോഗ വിദഗ്ധരായ 4 ഡോക്ടരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. നടന്റെ ഫ്ലാറ്റിൽ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകളും ചികിത്സാ കുറിപ്പടികളും കണ്ടെത്തിയിരുന്നെങ്കിലും ആദ്യമായാണു ഡോക്ടർമാരുടെ മൊഴി വിശദമായി രേഖപ്പെടുത്തുന്നത്. സിനിമാ നിരൂപകൻ...

സുശാന്തിന്റെ ജീവിതം സിനിമയാകുന്നു; നായകനാകുന്നത് ഈ താരം

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ജീവിതം സിനിമയാകുന്നു. സുശാന്തുമായുള്ള രൂപസാദൃശ്യത്തിലൂടെ ശ്രദ്ധേയനായ ടിക് ടോക് താരം സച്ചിന്‍ തിവാരി മുഖ്യവേഷം കൈകാര്യം ചെയ്യും. വിജയ് ശേഖര്‍ ഗുപ്തയുടെ പ്രൊഡക്ഷനില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് സൂയിസൈഡ് ഓര്‍ മര്‍ഡര്‍: എ സ്റ്റാര്‍ വാസ് ലോസ്റ്റ്...

സുശാന്തിന്റെ കാമുകി, റിയ ചക്രവര്‍ത്തിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്നു ഭീഷണി; 2 പേര്‍ക്കെതിരെ പൊലീസ് നടപടി

മുംബൈ: ജീവനൊടുക്കിയ നടന്‍ സുശാന്ത് സിങ്ങിന്റെ കാമുകി, നടി റിയ ചക്രവര്‍ത്തിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്നു സമൂഹമാധ്യമങ്ങളില്‍ ഭീഷണി മുഴക്കിയ 2 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. നടന്റെ ആത്!മഹത്യയ്ക്കു പിന്നില്‍ റിയ ചക്രവര്‍ത്തിക്കു പങ്കുണ്ടെന്ന് ആരോപിച്ചാണ് നടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഭീഷണിയും പ്രചാരണവും. ഇന്‍സ്റ്റഗ്രാം വഴി...

സുശാന്തിന്റെ മരണം; ആദിത്യ ചോപ്രയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകനും സിനിമാനിര്‍മാണ കമ്പനി യഷ് രാജ് ഫിലിംസിന്റെ ചെയര്‍മാനുമായ ആദിത്യ ചോപ്രയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. ബാന്ദ്ര പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യല്‍ 4 മണിക്കൂര്‍ നീണ്ടു. 2 അഭിഭാഷകരുടെ കൂടെയാണ്...

സുശാന്ത് അവസാനമായി ചുവടുവെച്ച ഗാന രംഗത്തിലെ ദൃശ്യം പുറത്തുവിട്ടു അണിയറപ്രവര്‍ത്തകര്‍

സുശാന്ത് അവസാനമായി ചുവടുവെച്ച ഗാന രംഗത്തിലെ ദൃശ്യം പുറത്തുവിട്ടു. ദില്‍ ബേചാരയിലെ ഗാനരംഗത്തിന്റെ ദൃശ്യത്തില്‍ നിന്നുള്ള ചെറിയൊരു ഭാഗമാണ് പുറത്തുവിട്ടിരിക്കുന്നത്. അകാലത്തില്‍ പൊലിഞ്ഞ സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ദില്‍ ബേചാരയുടെ ടൈറ്റില്‍ ഗാനം നാളെ (വെള്ളിയാഴ്!ച ) ഉച്ചക്ക് പന്ത്രണ്ടു മണിക്ക് റിലീസ്...

സുശാന്തിന്റെ ആത്മഹത്യ; സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു

സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ മുംബൈ പോലീസ് ചോദ്യം ചെയ്തു. ബന്‍സാലിയുടെ ചില ചിത്രങ്ങളില്‍ സുശാന്തിനെ നായകനായി തിരഞ്ഞെടുത്തിരുന്നുവെങ്കിലും പിന്നീട് താരം ഒഴിവാക്കപ്പെട്ടെന്നും ഇത് സുശാന്തിനെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ്...

ഒരു മാസത്തിനിടെ സുശാന്ത് മാറ്റിയത് അമ്പത് സിം കാര്‍ഡുകള്‍ ; അന്വേഷണം വേണം ശേഖര്‍ സുമന്‍

സുശാന്ത് സിങ് രജ്പുത് മരണത്തിനു പിന്നില്‍ ബോളിവുഡിലെ സ്വജനപക്ഷപാതമല്ല, ഗുണ്ടാസംഘമാണെന്ന് ടെലിവിഷന്‍ താരം ശേഖര്‍ സുമന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്‍ സുശാന്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. സുശാന്ത് സിങ്ങിന്റെ മരണം ആത്മഹത്യയാണെന്ന് തോന്നിയെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തുവന്ന വസ്തുതകളും തെളിവുകളും നോക്കുമ്പോള്‍...

‘എം.എസ്. ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് സീന്‍ ടിവിയില്‍ കാണുന്ന സുശാന്ത് വിഡിയോ വൈറല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ അഭ്രപാളിയില്‍ അതിമനോഹരമായി പുനഃസൃഷ്ടിച്ച നടനാണ് സുശാന്ത് സിങ് രാജ്പുത്. ധീരജ് പാണ്ഡെ സംവിധാനം ചെയ്ത 'എം.എസ്. ധോണി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രമാണ് സുശാന്തെന്ന താരത്തെ ഇന്ത്യന്‍ സിനിമാ ലോകത്ത് അടയാളപ്പെടുത്തിയത്....
Advertismentspot_img

Most Popular