Tag: Sushant Singh Rajput

‘സുശാന്ത് സിങിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ്’; ആരോപണവുമായി മനോജ് തിവാരി

പട്ന: നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നിൽ കോൺഗ്രസ് ആണന്ന ആരോപണവുമായി ബിജെപി നേതാവ് മനോജ് തിവാരി. ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുശാന്ത് സിങിന്റെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസിന്റെ കരങ്ങളുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇടപെടലുകളാണ് കേസിൽ വേഗം എഫ്ഐആർ രജിസ്റ്റർ...

ബോളിവുഡിലെ ബഹുഭൂരിപക്ഷം ആള്‍ക്കാരും ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍; പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തി റിയ; സാറാ അലിഖാനും അക്കൂട്ടത്തില്‍

മുംബൈ: തെന്നിന്ത്യന്‍ താരറാണി രാകുല്‍പ്രീത് സിംഗും മരണമടഞ്ഞ നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ അവസാന ചിത്രമായ ദില്‍ ബേച്ചാരയുടെ സംവിധായകനായ മുകേഷ് ഛബ്ര അടക്കം വന്‍ താരനിര ലഹരി ഉപയോഗിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ നടി റിയാ ചക്രബര്‍ത്തി. ബോളിവുഡ് നായകന്‍ സെയ്ഫ്...

റിയ ചക്രബർത്തി അറസ്റ്റിൽ; മയക്കുമരുന്ന് ഉപയോഗിച്ചെന്ന് കുറ്റസ്സമ്മതം

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബർത്തിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. നടൻ സുശാന്ത് സിം​ഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കിടയിലാണ് റിയയുടെ അറസ്റ്റ്....

സുശാന്തിന്റെ വീട്ടുജോലിക്കാരന്‍ മയക്കുമരുന്ന് സംഘത്തിലെ പ്രധാനി; തെളിവുകള്‍ ലഭിച്ചെന്ന് എന്‍.സി.ബി.

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ വീട്ടുജോലിക്കാരൻ ദീപേഷ് സാവന്ത് മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി). സമൂഹത്തിലെ ഉന്നതരുമായി ഇടപാടുകൾ നടത്തിയിരുന്ന മയക്കുമരുന്ന് സംഘത്തിൽ ദീപേഷും സജീവമായിരുന്നുവെന്നാണ് എൻ.സി.ബി.യുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എൻ.സി.ബി വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞദിവസം...

സുശാന്തിനു വേണ്ടി ലഹരിമരുന്നു വാങ്ങിയെന്ന് ഷൊവിക്; റിയയുടെ അറസ്റ്റ് ഉടൻ?

മുംബൈ: സഹോദരൻ ഷൊവിക്ക്‌ അഴിക്കുള്ളിലായതിനു പിന്നാലെ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി റിയ ചക്രവർത്തി ഇന്ന് അറസ്റ്റിലായേക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിയയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഇന്നു ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. സുശാന്തിന്റെ മാനേജറായിരുന്ന സാമുവൻ മിറാൻഡയും അറസ്റ്റിലാണ്....

സുശാന്ത് സിങ്ങിന്റെ മരണം: റിയ ചക്രബര്‍ത്തിക്ക് കുരുക്ക് മുറുകുന്നു

ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രജപുത്തുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രബർത്തിക്ക് കുരുക്ക് മുറുകുന്നു. റിയയുടെ വീട്ടിൽ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തി. സഹോദരൻ ഷോവിക്ക് ചക്രബർത്തിയേയും സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മീറാൻഡയേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

ഞങ്ങൾ എങ്ങനെ ജീവിക്കും, ജീവനും ഭീഷണി: വീട്ടിൽ നിന്നുള്ള വിഡിയോയുമായി റിയ ചക്രവർത്തി

തന്റെ ജീവനും കുടുംബാംഗങ്ങളുടെ ജീവനും ഭീഷണിയുണ്ടെന്ന് നടി റിയ ചക്രവർത്തി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് നടി ഈ വിവരം വെളിപ്പെടുത്തിയത്. വീട്ടിലേയ്ക്കു കയറി വരുന്ന അച്ഛൻ ഇന്ദ്രജിത്ത് ചക്രവർത്തിെയ മാധ്യമങ്ങൾ വളയുന്ന വിഡിയോയും നടി പോസ്റ്റ് ചെയ്തു. ‘ഇതാണ് എന്റെ വീടിന്റെ പുറത്തെ അവസ്ഥ, ആ...

റിയായുടെ വാട്സാപ്പ് ചാറ്റുകള്‍ പുറത്ത്: സുശാന്ത് അറിയാതെ റിയ ലഹരിമരുന്ന് നല്‍കി, ‘രണ്ട് ബാഗ് കഞ്ചാവിന് 17000 രൂപ, കേസ് പുതിയ വഴിത്തിരിവില്‍

മുംബൈ: റിയാ ചക്രവര്‍ത്തിയുടെ വാട്സാപ്പ് ചാറ്റുകള്‍ പുറത്തുവന്നതോടെ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം പുത്തന്‍ വഴിത്തിരിവിലേക്ക്. ബോളിവുഡിലെ വ്യാപകമായ ലഹരിമരുന്ന് ഉപയോഗത്തിന്റെ പിന്നാമ്പുറ കഥകളാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബോളിവുഡില്‍ രക്തപരിശോധന നടത്തിയാല്‍ പല പ്രമുഖരും അഴിക്കുള്ളിലാകുമെന്നു കങ്കണ റണൗട്ട് കഴിഞ്ഞ ദിവസം തുറന്നടിക്കുകയും ചെയ്തു. സുശാന്തിന്...
Advertismentspot_img

Most Popular