Tag: Sushant Singh Rajput

മുന്‍ മാനേജര്‍ ദിശ മരിച്ച് ആറാം ദിവസം സുശാന്തും ജീവനൊടുക്കി

സുശാന്ത് സിങ് രാജ്പുതിന്റെ മരണവാര്‍ത്തയുടെ ഞെട്ടലില്‍ ബോളിവുഡ്. സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയന്‍ ജീവനൊടുക്കി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് നടനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മുംബൈ ബാന്ദ്രയിലെ വസതിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ജൂണ്‍ എട്ടിനാണ് സുശാന്തിന്റെ മുന്‍...

എം.എസ്. ധോണി സിനിമയിലെ നായകന്‍ സുശാന്ത് സിങ് രജപുത് മരിച്ച നിലയില്‍

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്ന് സൂചന. 'എം.എസ് ധോണി അണ്‍ടോള്‍ഡ് സ്‌റ്റോറി' ആണ് പ്രധാന ചിത്രം. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സീ ചാനലിലെ പവിത്ര...

കേരളത്തിന് നല്‍കാന്‍ പണമില്ലാതെ വിഷമിച്ച് ആരാധകന്‍, ഞെട്ടിച്ച് സുശാന്ത് സിങ്

മുംബൈ: പ്രളയം കേരളത്തിന് ഏല്‍പ്പിച്ചിരിക്കുന്ന ആഘാതത്തിന്റെ ആഴം അളക്കാനാകാത്തതാണ്. അതില്‍ നിന്നും കരകയറാന്‍ എത്ര നാളെടുക്കുമെന്ന് നിശ്ചയമില്ല. പലര്‍ക്കും വീടും ഉപജീവന മാര്‍ഗ്ഗവും നഷ്ടമായി. എന്നാല്‍ പ്രതീക്ഷ അസ്തമിച്ചിട്ടില്ല. ഓരോ മനുഷ്യനും നാടിനെ പുനര്‍ നിര്‍മ്മിക്കാനായി കൈ കോര്‍ക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളുടേയും വിദേശ രാജ്യങ്ങളുടേയും...
Advertismentspot_img

Most Popular