മിഥുനമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു.തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്കുകള്‍ തെളിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണർക്കും...
തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡുമായി യാതൊരു തര്‍ക്കവുമില്ലെന്ന് തന്ത്രി മഹേഷ് മോഹനരര്. ഭക്തരെ പ്രവേശിപ്പിക്കാനും ഉത്സവം നടത്താനും ദേവസ്വംബോര്‍ഡ് കഴിഞ്ഞ മാസം ഏകപക്ഷീയമായിട്ടല്ല തീരുമാനമെടുത്തത്. ഉത്സവം നടത്താന്‍ ഞാനും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ട് ബോര്‍ഡിന് കത്തെഴുതുകയുമുണ്ടായി. എന്നാല്‍ കഴിഞ്ഞ മാസത്തെ സ്ഥിതിയല്ല...
തന്ത്രിയുടെ നിര്‍ദേശം മാനിച്ച് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവും തന്ത്രി കണ്ഠരര് മഹേഷ് മോഹനരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
തീര്‍ത്ഥാടകരെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തന്ത്രി കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്...
തിരുവനന്തപുരം: ശബരിമല നട ജൂണ്‍ 14ന് തുറക്കും. ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്യണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബുക്ക് ചെയ്യാത്തവരെ കടത്തിവിടില്ല. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തുന്നവരെ മാത്രമേ ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ കടത്തൂ. 5 പേരുടെ ടീമായി തിരിച്ചാകും ശബരിമലയിലേക്ക് ഭക്തരെ കടത്തിവിടുക.
ശബരിമലയില്‍...
ന്യൂഡല്‍ഹി: ശബരിമല കേസില്‍ ഒന്‍പതംഗ ബെഞ്ച് വാദം തുടരുന്നതിന്റെ കാരണം വിശദമാക്കി സുപ്രീം കോടതി. സമ്പൂര്‍ണ നീതി നടപ്പാക്കുന്നതിന് ഉചിതമായ തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 142 നല്‍കുന്ന അധികാരം ചോദ്യം ചെയ്യാനാകില്ല.
പുനഃപരിശോധനാ ഹര്‍ജികള്‍ ഉള്‍പ്പെടെ വിശാല ബെഞ്ചിന് വിടാം. മുന്‍പും ഇതു ചെയ്തിട്ടുണ്ട്....
കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആളുകളെ പ്രവേശിപ്പിക്കില്ല. എന്നാല്‍ പതിവ് ചടങ്ങുകള്‍ മാറ്റമില്ലാതെ നടക്കും.
ശബരിമല തിരുവുത്സവം കൊടിയേറുന്നതിന്റെ ഭാഗമായി ഈ മാസം 28 നാണ് നട തുറക്കുക. 29 ന് കൊടിയേറ്റ്...