മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; ഭക്തർക്ക് പ്രവേശനം തിങ്കളാഴ്ച മുതൽ

മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ തുറക്കും.തിങ്കളാഴ്ച മുതലാണ് തീർഥാടകർക്ക് പ്രവേശനം. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത തീർത്ഥാടകർക്ക് മാത്രമാണ് പ്രവേശന അനുമതി.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദർശനം. 60​നും​ 65​നും​ ​മ​ദ്ധ്യേ​ ​പ്രാ​യ​മു​ള്ള​വ​ർ​ക്ക് ​മെ​ഡി​ക്ക​ൽ​ ​ഫി​റ്റ്ന​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​ബ​ന്ധമാക്കിയിട്ടുണ്ട്. തീ​ർ​ത്ഥാ​ട​ക​ർ​ 24​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​ന​ട​ത്തി​യ​ ​കൊ​വി​ഡ് ​നെ​ഗ​റ്റീ​വ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ക​രു​ത​ണം.

​മ​ല​ ​ക​യ​റു​മ്പോ​ൾ​ ​മാ​സ്‌​ക് ​നി​ർ​ബ​ന്ധ​മ​ല്ല.​ ​ഉ​പ​യോ​ഗി​ച്ച​ ​മാ​സ്‌​ക് ​ശേ​ഖ​രി​ച്ച് ​ന​ശി​പ്പി​ക്കാ​ൻ​ ​സൗ​ക​ര്യമൊരുക്കിയിട്ടുണ്ട്​. ​ക​ട​ക​ളി​ൽ​ ​സാ​നി​റ്റൈ​സ​റു​ക​ളും​ ​മാ​സ്‌​കു​ക​ളും​ ​അ​ണു​ന​ശീ​ക​ര​ണ​ ​സാ​ധ​ന​ങ്ങ​ളും​ ​ല​ഭ്യ​മാ​ക്കും.​ ​മെ​ഡി​ക്ക​ൽ​ ​സെ​ന്റ​റു​ക​ൾ,​ ​ഓ​ക്സി​ജ​ൻ​ ​പാ​ർ​ല​റു​ക​ൾ​ ​പ്ര​വ​ർ​ത്തി​പ്പി​ക്കും.

​മ​ണ്ഡ​ല​കാ​ലം​ 16​ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കെ​ ​ശ​ബ​രി​മ​ല​യി​ൽ​ ​ഒ​രേ​ ​സ​മ​യം​ ​നാ​ല് ​എ​സ്.​പി​മാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സു​ര​ക്ഷാ​ ​ക്ര​മീ​ക​ര​ണം​ ​ഒ​രു​ക്കും.​ ​മ​ക​ര​ ​വി​ള​ക്കു​ ​കാ​ല​ത്ത് ​നാ​ലു​ ​ഘ​ട്ട​മാ​യാ​ണ് ​ക്ര​മീ​ക​ര​ണം.​ ​ദ​ക്ഷി​ണ​ ​മേ​ഖ​ലാ​ ​ഐ​ജി​യും​ ​റേ​ഞ്ച് ​ഡി​ഐ​ജി​യും​ ​മേ​ൽ​നോ​ട്ടം​ ​വ​ഹി​ക്കും.​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ​ദ​ർ​ശ​ന​ ​ക്ര​മീ​ക​ര​ണം.

നാ​ളെ​ ​മു​ത​ൽ​ ​ന​വം​ബ​ർ​ 30​ ​വ​രെ​യു​ള്ള​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​എ​സ്.​പി​മാ​രാ​യ​ ​ആ​ർ.​ ​സു​കേ​ശ​ൻ,​ ​ബി.​ ​കൃ​ഷ്ണ​കു​മാ​ർ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​സ​ന്നി​ധാ​ന​ത്തെ​ ​ചു​മ​ത​ല.​ ​ കെ.​എം.​ ​സാ​ബു​മാ​ത്യു,​ ​കെ.​എ​ൽ.​ ​ജോ​ൺ​കു​ട്ടി​ ​എ​ന്നി​വ​ർ​ക്ക് ​പ​മ്പ​യു​ടെ​ ​ചു​മ​ത​ല.​ ​ഡി​സം​ബ​ർ​ ​ഒ​ന്നു​ ​മു​ത​ൽ​ 15​ ​വ​രെ​ ​സ​ന്നി​ധാ​ന​ത്ത് ​ബി.​കെ.​ ​പ്ര​ശാ​ന്ത​ൻ​ ​കാ​ണി​യും​ ​കെ.​എ​സ്.​ ​സു​ദ​ർ​ശ​ന​നും​ ​പ​മ്പ​യി​ൽ​ ​കെ.​കെ.​ ​അ​ജി,​ ​എ.​ ​ഷാ​ന​വാ​സ് ​എ​ന്നി​വ​ർ​ക്കും​ ​ചു​മ​ത​ല​യു​ണ്ടാ​കും. ഡി​സം​ബ​ർ​ 16​ ​മു​ത​ൽ​ 31​ ​വ​രെ​ ​എ.​എ​സ്.​ ​രാ​ജു,​ ​കെ.​വി.​ ​സ​ന്തോ​ഷ് ​എ​ന്നി​വ​ർ​ക്ക് ​സ​ന്നി​ധാ​ന​ത്തെ​യും​ ​എം.​സി.​ ​ദേ​വ​സ്യ,​ ​എ​സ്.​ ​ദേ​വ​മ​നോ​ഹ​ർ​ ​എ​ന്നി​വ​ർ​ക്ക് ​പ​മ്പ​യു​ടെ​യും​ ​ചു​മ​ത​ല.​

​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ൽ​ ​എ​സ്.​ ​ന​വ​നീ​ത് ​ശ​ർ​മ,​ ​ഇ.​എ​സ്.​ ​ബി​ജി​മോ​ൻ,​ ​വി.​ ​അ​ജി​ത്ത് ​എ​ന്നി​വ​ർ​ക്ക് ​സ​ന്നി​ധാ​ന​ത്തേ​യും​ ​ കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​ജോ​സി​ ​ചെ​റി​യാ​ൻ​ ​എ​ന്നി​വ​ർ​ക്കു​ ​പ​മ്പ​യി​ലേ​യും​ ​ചു​മ​ത​ല​ ​ന​ൽ​കി​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ഉ​ത്ത​ര​വി​റ​ക്കി.​ ​പൊ​ലീ​സു​കാ​രു​ടെ​ ​വി​ന്യാ​സ​ ​ന​ട​പ​ടി​ക​ളും​ ​പൂ​ർ​ത്തി​യാ​യി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7