കളമശേരി: അപകീർത്തികരമായ പരാതി നൽകുകയും വാർത്ത പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെ സിപിഎം ഏരിയ സെക്രട്ടറി കേസ് ഫയൽ ചെയ്തു.
തനിക്കെതിരെ നിരന്തരം അപകീർത്തികരമായി പരാതി നൽകുകയും സാമുഹൃമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിക്കുകയും ചെയ്ത ജി ഗിരീഷ് ബാബുവിനെതിരെ ആണ് സി പി എം കളമശേരി ഏരിയ...
വിധവകളുടെയും ഭിന്നശേഷിക്കാരുടെയും പ്രായം ചെന്നവരുടെയും പെന്‍ഷന്‍ അക്കൗണ്ടുകളിലേക്കും എല്ലാ ജന്‍ ധന്‍ അക്കൗണ്ടുകളിലേക്കും 7500 രൂപവീതം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നിക്ഷേപിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ രൂപവത്കരിച്ച കോണ്‍ഗ്രസിന്റെ കൂടിയാലോചനാ സമിതി യോഗം ചേര്‍ന്നശേഷമാണ് ഈ നിര്‍ദ്ദേശം...
തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍ സിപിഎം സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പാടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംഘടിതമായ ശ്രമമാണ്. ഈ പ്രവണത ശരിയല്ല. നരേന്ദ്ര മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.
'വളരെ...
കഴിഞ്ഞ ദിവസം കേരള സര്‍ക്കാരിനെ പ്രശംസിച്ചും പ്രതിപക്ഷത്തിനെ വിമര്‍ശിച്ചും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സുരേന്ദ്രനെതിരെ കോണ്‍ഗ്രസിന്റെ യുവ നേതാക്കള്‍ രംഗത്ത് പരിഹാസത്തോടെയാണ് മറുപടി നല്‍കുന്നത്. ഇന്നലെ വരെ സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറഞ്ഞ സുരേന്ദ്രന്‍ ഒറ്റദിവസം കൊണ്ട് കളം...
തിരുവനന്തപുരം: കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ല. വിമര്‍ശിക്കാന്‍ വേണ്ടി മാത്രം സര്‍ക്കാരിനെ വിമര്‍ശിക്കുന്ന...
രാജ്യത്ത് കൊവിഡ് 19 പടര്‍ന്നുപിടിച്ചതില്‍ കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. വിദേശത്തുനിന്ന് രാജ്യത്തേക്ക് എത്തുന്ന എല്ലാവരേയും ക്വാറന്റൈന്‍ ചെയ്യാന്‍ കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നെങ്കില്‍ ഇന്ത്യയില്‍ കൊവിഡ് മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് ഭൂപേഷ് ബാഘേല്‍ ചൂണ്ടിക്കാട്ടി.
കൊവിഡ് വിഷയം കേന്ദ്രം കൂടുതല്‍ ഗൗരവമായി എടുക്കണമായിരുന്നു....
ഡല്‍ഹിയില്‍ വിവിധ ആസ്പത്രികളിലായി കൊറോണ വാര്‍ഡുകളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്ക് താമസിക്കാനായി ഡല്‍ഹി കേരളഹൗസ് വിട്ടുനല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് പിണറായി വിജയനോട് ആവശ്യപ്പെട്ടു.
നഴ്‌സുമാര്‍ക്ക് താമസം, ഭക്ഷണം, ആരോഗ്യ പരിപാലനം എന്നിവ കേരളഹൗസില്‍ സൗജന്യമായി നല്‍കണമെന്നാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍...