Tag: politics

ആറ് മാസത്തിനുള്ളില്‍ തിളക്കമുള്ള പുതിയ കോണ്‍ഗ്രസ്..! 2019ല്‍ ഭരണം പിടിക്കും; യുദ്ധത്തിനൊരുങ്ങാന്‍ രാഹുല്‍ ഗാന്ധി

മനാമ: ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ മൂലം യുവാക്കളിലുണ്ടായ അമര്‍ഷത്തെ സമൂഹങ്ങള്‍ തമ്മിലുള്ള വിദ്വേഷമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു. ജി ഒ പി ഐ ഒ( ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ്...

‘അമൂല്‍ ബേബിമാര്‍ ആടിത്തിമിര്‍ക്കുമ്പോള്‍’ ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസും; എ.കെ ഗോപാലന്‍ എ.കെ.ജി ആയത് ഗസറ്റില്‍ പേരുമാറ്റിയല്ല…

തിരുവനന്തപുരം: എകെജിയ്‌ക്കെതിരെ വിവാദപരാമര്‍ശം നടത്തിയ വി ടി ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായ മുതിര്‍ന്ന സി.പി.എം നേതാവും ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍. 'അമൂല്‍ ബേബിമാര്‍ ആടിത്തിമിര്‍ക്കുമ്പോള്‍' എന്ന തലക്കെട്ടില്‍ ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ബല്‍റാമിനെ രൂക്ഷമായി...

എ കെജിയെ അപമാനിച്ചതിനോട് യോജിക്കാനാവില്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: വി.ടി ബല്‍റാമിന്റെ എ.കെ.ജിക്കെതിരായ പരാമര്‍ശം ശരിയല്ലെന്ന് കെ മുരളീധന്‍. രാഷ്ട്രീയ രംഗത്തും പൊതുരംഗത്തുമുള്ളവരെ അത്തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ല. എ കെജിയെ അപമാനിച്ചതിനോട് യോജിക്കാനാവില്ല. പരാമര്‍ശം കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും ദൗര്‍ഭാഗ്യകരമായിപ്പോയെന്നും മുരളീധരന്‍ പ്രതികരിച്ചു. അതേസമയം ബല്‍റാമിന്റെ എംഎല്‍എ ഓഫീസിലേക്ക് മദ്യക്കുപ്പി വലിച്ചെറിഞ്ഞത് സിപിഎമ്മിന്റെ...

ഇത്രയും കാലം ഉറങ്ങിക്കിടന്നവര്‍ ഇപ്പോള്‍ നാടുനന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നു; രജനികാന്തിന്റെയും കമല്‍ഹാസന്റെയും രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് വിജയകാന്തിന്റെ ഭാര്യ

ചെന്നൈ: രജനികാന്തിന്റെയും കമലഹാസന്റെയും രാഷ്ട്രീയ പ്രവേശനത്തെ പരോക്ഷമായി പരിഹസിച്ച് ഡി.എം.ഡി.കെയുടെ തലവനും നടനുമായ വിജയകാന്തിന്റെ ഭാര്യ പ്രേമലത. ഇത്രയും കാലം ഉറങ്ങിക്കിടന്നവരാണ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ നോക്കുന്നതെന്നും പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതെന്നും അവര്‍ പറഞ്ഞു. രജനിയുടെയും കമലിന്റെയും പേര് എടുത്ത് പറയാതെയായിരുന്നു പ്രേമലതയുടെ പരാമര്‍ശം. തന്റെ ഭര്‍ത്താവിന്റെ...

കാലിത്തീറ്റ കുംഭകോണം: ലാലുപ്രസാദ് യാദവിന്റെ ശിക്ഷ നാളെ

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ശിക്ഷ വിധിക്കുന്നത് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വ്യാഴാഴ്ചത്തേയ്ക്കു മാറ്റി. കോടതിയിലെ അഡ്വക്കേറ്റ് വിന്ദേശ്വരി പ്രസാദിന്റെ മരണത്തെ തുടര്‍ന്നാണ് വിധി പ്രസ്താവം മാറ്റി വച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റാഞ്ചിയില്‍ പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്. കുംഭകോണവുമായി...

രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയം പിടിമുറുക്കുന്നു; താനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പ്രകശ് രാജ്

ബംഗളൂരു: രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയം പിടിമുറുക്കുകയാണെന്നും ഭൂരിപക്ഷ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ട കാലമാണിതെന്നും നടന്‍ പ്രകാശ് രാജ് പറഞ്ഞു. വെല്ലുവിളികള്‍ ശക്തമാകുന്നതിനാല്‍ താനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പ്രകശ് രാജ് പറഞ്ഞു. സൂപ്പര്‍താരം രജനികാന്ത് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശന സൂചന. ബംഗളൂരു പ്രസ്‌ക്ലബ്...
Advertismentspot_img

Most Popular

G-8R01BE49R7