Tag: politics

ഷാഫി പറമ്പിലിന് കോവിഡെന്ന് സിപിഎം നേതാവിന്‍റെ പോസ്റ്റ്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിലിന് കോവിഡ് ബാധിച്ചുവെന്ന് സിപിഎം നേതാവിന്റെ വ്യാജപ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്ക്. പുന്നയൂർക്കുളം ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം ചാവക്കാട് ഏരിയ സെക്രട്ടറി പുന്നയൂർക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സി.ടി സോമരാജാണ് ഇത്തരത്തിൽ ഷാഫിക്കെതിരെ വ്യാജമായി...

സർ സി.പിക്കു ശേഷം കേരളം കണ്ട ഏറ്റവും ധിക്കാരിയായ വ്യക്തിയാണ് പിണറായി വിജയനെന്ന് കെ.മുരളീധരൻ

സർ സി.പിക്കു ശേഷം കേരളം കണ്ട ഏറ്റവും ധിക്കാരിയായ വ്യക്തിയാണ് പിണറായി വിജയനെന്ന് കെ.മുരളീധരൻ എം.പി. സഹായം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായിരിക്കും പിണറായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോൺഗ്രസുകാർ കാൽ കാശിന്റെ സഹായം നൽകില്ല. കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയവർക്കായി വാദിക്കാനെത്തുന്നവർക്ക് നൽകാനുള്ള വക്കീൽ ഫീസ്...

ഡിവൈഎഫ്ഐയിൽ കൂട്ടരാജി

ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി. 21 അംഗങ്ങളുള്ള ബ്ലോക്ക് കമ്മിറ്റിയിൽ 19 പേരും രാജി വച്ചു. കായംകുളത്തെ എംഎൽഎ യു പ്രതിഭയും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തർക്കമാണ് രാജിക്ക് കാരണമെന്നാണ് സൂചന. കൂട്ടരാജിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ...

ഹെലികോപ്റ്റര്‍, അഭിഭാഷകര്‍, ഉപദേശികള്‍..!!! ധൂര്‍ത്ത് ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

സര്‍ക്കാറിനെതിരേ ഉയര്‍ന്നു വന്ന ധൂര്‍ത്ത് ആരോപണങ്ങള്‍ക്ക് ഒടുവില്‍ വ്യക്തമായ മറുപടി നല്‍കി മുഖ്യമന്ത്രി. സുരക്ഷയ്ക്കും ദുരന്ത പ്രതിരോധനത്തിനും ആവശ്യമായതിനാലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. രാജ്യത്തെ മിക്ക സംസ്ഥാനങ്ങള്‍ക്കും ഹെലികോപ്റ്ററുകളോ വിമാനങ്ങളോ ഉണ്ട്. വ്യോമസേന വിമാനങ്ങളുള്ളപ്പോള്‍ തന്നെ സുരക്ഷയ്ക്ക് കേന്ദ്രവും വിമാനങ്ങള്‍...

‘കൊറോണ എകെജി സെന്ററിലെ ജീവനക്കാരനല്ല’

പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ പ്രസ്താവനകളിറക്കുന്നതല്ലാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് കെ.മുരളീധരന്‍ എംപി. നാട്ടിലേക്കു വരാന്‍ നോര്‍ക്ക വഴിയും എംബസി വഴിയും രണ്ടു തവണ റജിസ്‌ട്രേഷന്‍ നടത്തേണ്ട അവസ്ഥയിലാണ് പ്രവാസികള്‍. നോര്‍ക്കയുടെ വിവരങ്ങള്‍ എംബസിക്കു കൈമാറുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ എംബസിയിലെ റജിസ്‌ട്രേഷന്‍...

വല്ലാത്ത നഷ്ടബോധം തോന്നുന്നു… പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി താങ്കള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക… താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്.. കുറിപ്പ് വൈറല്‍

കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ നിന്നും ജനങ്ങളെ കരകയറ്റുന്നതിന് നിര്‍ദേശങ്ങള്‍ തേടി പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജനുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തിയിരുന്നു. ഈ സംവാദം കേട്ടപ്പോള്‍ അടിയുറച്ച നെഹ്രുവിയന്‍ മൂല്യബോധവും സത്യസന്ധതയുടെ ലളിതഭംഗിയും പ്രകടിപ്പിച്ച രാഹുല്‍ ഗാന്ധി എന്ന നേതാവിനെ...

മദ്യം കഴിച്ചാല്‍ കൊറോണയെ തുരത്താം; മദ്യശാലകള്‍ തുറക്കണമെന്ന് എംഎല്‍എ

മദ്യം വൈറസിനെ തുരത്തുമെന്നു കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവന. മദ്യം കഴിക്കുന്നത് തൊണ്ടയില്‍ നിന്ന് കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്നും അതിനാല്‍ മദ്യശാലകള്‍ തുറക്കണമെന്നും കോണ്‍ഗ്രസ്സ് എംഎല്‍എയുടെ ആവശ്യം. രാജസ്ഥാന്‍ നിയമസഭാംഗമായ ഭാരത് സിങ് കുന്ദന്‍പുരാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനയച്ച കത്തില്‍ ഇത്തരമൊരാവശ്യം ഉന്നയിച്ചത്. സര്‍ക്കാര്‍...

കോവിഡ് 19: ഏറ്റവും പുതിയ വിവരങ്ങള്‍ ഇതാ..

ഘട്ടംഘട്ടമായും പ്രതികരണാത്മകവുമായ സമീപനത്തിലൂടെയും സംസ്ഥാന ഗവണ്‍മെന്റുകളുമായി ചേര്‍ന്നു പല നടപടികളാണ് കോവിഡ്- 19 നെ പ്രതിരോധിക്കാനും കീഴ്‌പ്പെടുത്താനും കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ടത്. ഇതെല്ലാം ദിവസവും ഉന്നതതലത്തില്‍ വിലയിരുത്തപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കോവിഡ് ഇതര ആരോഗ്യ സേവനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി...
Advertismentspot_img

Most Popular

G-8R01BE49R7