Tag: Kovid

തമിഴ്‌നാട്ടില്‍ ഒരുദിവസം രണ്ടായിരത്തോളം പേര്‍ക്ക് കോവിഡ്; ഇന്ന് മാത്രം 19 മരണം

തമിഴ്നാട്ടില്‍ 1,927 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 36,841 ആയി. 19 മരണങ്ങള്‍ ബുധനാഴ്ച റിപ്പോര്‍ട്ടുചെയ്തു. ഇതോടെ ആകെ മരണം 326 ആയി. 1008 പേര്‍ ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യവകുപ്പ് വാര്‍ത്താക്കുറിപ്പില്‍...

കോഴിക്കോടിന് ആശ്വാസം; മെഡിക്കല്‍ കോളെജിലെ 118 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നെഗറ്റീവ്

കോഴിക്കോടിന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 118 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് റിപ്പോര്‍ട്ട്. ഈ പരിശോധനാ ഫലം പുറത്ത് വന്നതോടെ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമാവുകയാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍...

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പോലെ സര്‍വീസ് നടത്താനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങളോടെ ബസ് സര്‍വ്വീസ് നടത്താനില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. ഭാഗിക സര്‍വ്വീസുകള്‍ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കുമെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബസ്സ് ചാര്ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന ബസ്സുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു....

കോവിഡ് വ്യാപനത്തില്‍ നിന്ന് അമേരിക്ക രക്ഷപ്പെടുമോ? ചികിത്സയ്ക്ക് റെംഡെസിവിര്‍ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കി

വാഷിങ്ടന്‍: ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍, കോവിഡ്19 രോഗത്തിനു അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അനുമതി നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ലോകമെമ്പാടുമുള്ള ആശുപത്രികളില്‍ നടത്തിയ ക്ലിനിക്കല്‍ പരിശോധനയില്‍ ചില രോഗികള്‍ക്കു രോഗം ഭേദമാകാനുള്ള ദൈര്‍ഘ്യം...

കോവിഡ്: ഗൾഫിൽ മൂന്നു മലയാളികൾ കൂടി മരിച്ചു

ഗൾഫിൽ മൂന്നു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. പത്തനംതിട്ട ഇലന്തൂർ ഇടപ്പരിയാരം സ്വദേശി പ്രകാശ് കൃഷ്ണൻ അബുദബിയിലാണ് മരിച്ചത്. അൻപത്തഞ്ചു വയസായിരുന്ന പ്രകാശ് കൃഷ്ണൻ, കപ്പൽ ജീവനക്കാരനായിരുന്നു. തിരൂർ മുത്തൂർ സ്വദേശി പാലപ്പെട്ടി മുസ്തഫയും അബുദാബിയിലാണ് മരിച്ചത്. അറുപത്തിരണ്ടു വയസായിരുന്നു. ഇതോടെ യുഎഇയിൽ...

ലോകത്ത് കൊവിഡ് മരണം 2,39,000 ആയി

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,39,000 കടന്നു. കൊവിഡ് രോഗബാധിതരുടെ എണ്ണം 33,98,000 ആയി. കൊവിഡ് ഭേദമായവരുടെ എണ്ണം 10,79,572 ആയി. അമേരിക്കയിൽ പുതുതായി വൈറസ് സ്ഥിരീകരിച്ചത് 35,828 പേർക്കാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 11,30,851 ആയി. ബ്രിട്ടനിൽ മരണസംഖ്യ...

കേരളം ആശ്വസിക്കുമ്പോള്‍ തമിഴ്‌നാടിന്റെ അവസ്ഥ…

മലയാളികള്‍ക്ക് ഏറെ ആശ്വാസത്തിന് വകനല്‍കുന്നതായിരുന്നു ഇന്ന് കേരള സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. പുതുതായി ഒരാള്‍ക്ക്‌പോലും കോവിഡ് രോഗ ബാധയില്ല. കൊറോണയെ പിടിച്ചുകെട്ടാനുള്ള തീവ്രശ്രമത്തില്‍ കേരളം ഒരു പരിധിവരെ വിജയിച്ചു എന്നതില്‍ സംശയമില്ല. ഇതേസമയം അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ കാര്യം എന്താണെന്നതും കേരളത്തെ ബാധിക്കുന്നതാണ്. തമിഴ്‌നാട്ടിലെ...

ശമ്പള ഉത്തരവ് കത്തിച്ച സ്‌‌കൂളിൽ നിന്ന് 25000 രൂപ സംഭാവന

അധ്യാപകരുടെ ശമ്പളം മാറ്റിവയ്‌‌ക്കുമെന്ന സർക്കാർ ഉത്തരവ് കത്തിച്ച്‌ ആഘോഷിച്ച അതേ സ്‌കൂളിൽനിന്ന്‌ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ സംഭാവന. മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളാണ്‌ അധ്യാപകർക്ക്‌ മാതൃകയായത്‌. ഉത്തരവ് കത്തിച്ച കെപിഎസ്‌ടിഎ പ്രവർത്തകനും കമ്യൂണിറ്റി പൊലീസ്...
Advertismentspot_img

Most Popular

G-8R01BE49R7