Tag: Kovid

സംസ്ഥാനത്ത് ഇന്ന് നാലുപേര്‍ക്ക് കൂടി കോവിഡ്; കൂടുതല്‍ പേര്‍ കണ്ണൂര്‍ ജില്ലയില്‍..

സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി കൊവിഡ്. കണ്ണൂരില്‍ 3 പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേര്‍ക്ക് രോഗം ഭേദമായി. കാസര്‍ഗോഡ് രണ്ട് പേര്‍ക്കും, കണ്ണൂരില്‍ രണ്ട് പേര്‍ക്കുമാണ്...

കേരളത്തിൽ വീണ്ടും കോവിഡ് മരണം

കോവിഡ് ചികിത്സയിലായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽവച്ചാണ് അന്ത്യം. മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ്. മാതാപിതാക്കളുടെ ഫലം ഇന്ന് വരും. ന്യുമോണിയയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് കുട്ടിക്കു കോവിഡ് സ്ഥിരീകരിച്ചത്, കുട്ടി ജന്മനാ ഹൃദ്രോഗിയാണ്. രോഗം പടർന്നത്...

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ക്ഷാമബത്ത നിര്‍ത്തിവച്ചു

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നല്‍കേണ്ട പുതുക്കിയ ക്ഷമബത്ത സര്‍ക്കാര്‍ നിര്‍ത്തിവച്ചു. 2020 ജനുവരി മുതല്‍ 2021 ജൂലായ് വരെയുള്ള മാസങ്ങളിലായി നല്‍കേണ്ട ക്ഷാമബത്തയാണ് നിര്‍ത്തിവച്ചത്. കൊവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഈ നടപടിയെന്ന് ഇന്ന് പുറത്തിറക്കിയ...

കോവിഡ് വളര്‍ത്തുമൃഗങ്ങളിലേക്കും; യുഎസില്‍ ആശങ്കയേറുന്നു

ന്യൂയോര്‍ക്ക്: യുഎസില്‍ കോവിഡ്19 വളര്‍ത്തുമൃഗങ്ങളിലേയ്ക്കും പകരുന്നതായി റിപ്പോര്‍ട്ട്. മൃഗശാലകളില്‍ വന്യ മൃഗങ്ങള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ യുഎസില്‍ ആദ്യമായി വളര്‍ത്തുമൃഗങ്ങള്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ രണ്ടു വളര്‍ത്തുപൂച്ചകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ രണ്ടിടങ്ങളിലായുള്ള പൂച്ചകള്‍ക്കാണ് രോഗ ബാധ കണ്ടെത്തിയിരിക്കുന്നതെന്ന് അഗ്രികള്‍ച്ചര്‍ ആന്‍ഡ് സെന്റര്‍ ഫോര്‍...

ആശ്വാസം നഷ്ടപ്പെട്ടു..!! സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കു കോവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നെഗറ്റീവ് കേസുകളെക്കാള്‍ പോസിറ്റീവ് കേസുകളാണ് കൂടുതല്‍. കണ്ണൂര്‍ 10, പാലക്കാട് 4, കാസര്‍കോട് 3, മലപ്പുറം, കൊല്ലം ഒന്നു വീതം എന്നിങ്ങനെയാണു പോസിറ്റീവ് കേസുകള്‍. കണ്ണൂരിലെ രോഗികളില്‍ 9...

മഞ്ഞളും ഉപ്പും കലക്കിയ വെള്ളം വായില്‍ കൊണ്ടാല്‍ കൊറോണ ഭേദമാകും: മന്ത്രി

ബെംഗളൂരു : മഞ്ഞള്‍ കലക്കിയ വെള്ളം വായില്‍ കൊണ്ടാല്‍! കോവിഡ് മാറുമെന്ന ഉപദേശം വിവാദമായതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി ശ്രീരാമുലു. ചൂടുവെള്ളത്തില്‍ ഉപ്പും മഞ്ഞളും ചേര്‍ത്തു വായില്‍കൊള്ളുന്നതു രോഗത്തിനു പ്രതിവിധിയാണെന്നായിരുന്നു പ്രസ്താവന. 'മഞ്ഞളും ഉപ്പും ചേര്‍ത്ത വെള്ളം ദിവസേന 3 നേരം വായില്‍ക്കൊള്ളുന്നതും തണുത്ത വെള്ളത്തിനു പകരം...

രാഷ്ട്രപതി ഭവനിലും കോവിഡ്; നൂറോളം പേര്‍ ക്വാറന്റീനില്‍

ന്യൂഡല്‍ഹി: ഒരു ശുചീകരണ തൊഴലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഭവനിലെ നൂറോളം പേരെ ക്വാറന്റീന്‍ ചെയ്തതായി റിപ്പോര്‍ട്ട്. നാലു ദിവസം മുമ്പാണ് ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരോടും അവരുടെ കുടുബാംഗങ്ങളോടും വീടുകളില്‍ ക്വാറന്റീനില്‍ കഴിയാന്‍...

പൊങ്ങച്ചം പറയാനല്ല വാര്‍ത്താ സമ്മേളനം..!!! ആരും വിഷമിക്കേണ്ട ഇനി എല്ലാദിവസവും ഉണ്ടാകും

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ തീരുന്നതുവരെ എല്ലാ ദിവസവും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തും. തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് ചേര്‍ന്ന അവലോകന യോഗത്തിലാണ് ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നുവരെ എല്ലാദിവസവും വാര്‍ത്താ സമ്മേളനം തുടരുമെന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്. വാര്‍ത്താസമ്മേളനം നിര്‍ത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നില്ലെന്ന്...
Advertismentspot_img

Most Popular

G-8R01BE49R7