Tag: Kovid

കേരളത്തിന് ആശ്വസിക്കാം; രോഗികളില്ലാത്ത ആദ്യ ദിനം

കോവിഡ് വ്യാപനത്തിന് ശേഷം രോഗികളില്ലാത്ത ആദ്യദിനം. 55 ദിവസത്തിന് ശേഷം ഒരാള്‍ക്ക് പോലും കോവിഡ് സ്ഥിരീകരിക്കാത്ത ആദ്യ ദിവസം. ഇന്ന് സംസ്ഥാനത്ത് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാർത്താക്കുറിപ്പിൽ അറിയിച്ചു. കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ്...

മെയ് 21 ഓടെ കൊറോണയെ ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് കഴിയും

കൊറോണ വൈറസ് വ്യാപനം തുടരുന്നതിനിടെ ആശ്വാസം നല്‍കുന്ന ഒരു പഠനം. മേയ് 21 ഓടെ കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയ്ക്കു സാധിക്കുമെന്നു മുംബൈ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസിയുടെ പ്രബന്ധത്തില്‍ പറയുന്നു. സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കര്‍, പല്ലവി ബെലേക്കര്‍...

ഇവിടെ കോവിഡ് അതിരൂക്ഷമാണ്; ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു; രോഗം വന്നാല്‍ പാരസെറ്റമോള്‍ കഴിക്കുക, വീട്ടിലിരിക്കുക..!!! ലണ്ടനില്‍ നിന്നും കൊറോണ ഭീതിയില്‍ മലയാളികളുടെ പ്രിയതാരം..

സീരിയല്‍ ആസ്വാദകരായ മലയാളികളുടെ പ്രിയ താരമാണ് ശ്രീകല ശശിധരന്‍. സീരിയലുകളില്‍ നിന്നും ശ്രീകല കഴിഞ്ഞ ഒരു വര്‍ഷമായി ഇടവേളയെടുത്ത് ഭര്‍ത്താവിനൊപ്പം യു.കെയിലാണ്. ഇപ്പോള്‍ ലണ്ടനില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇക്കാര്യങ്ങള്‍ പ്രമുഖ മാധ്യമത്തിന് മുന്നില്‍ താരം പങ്കുവച്ചു. ലണ്ടനില്‍ കോവിഡ് 19 അതിരൂക്ഷമാണ്....

കോവിഡ്: യുകെയില്‍ മലയാളി വീട്ടമ്മ മരിച്ചു

യുകെയില്‍ കോവിഡ് ബാധിച്ചു മോനിപ്പള്ളി സ്വദേശി വീട്ടമ്മ മരിച്ചു. കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പളളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിനയാണ് (62) മരിച്ചത്. ഓക്‌സ്‌ഫോഡില്‍ നഴ്‌സായിരുന്നു. കൂടാതെ ഇന്ന് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മൂക്കുതല സ്വദേശി മച്ചങ്ങലത്ത്...

പ്രവാസികൾക്കായി എറണാകുളം ജില്ലയിൽ 2000 വീടുകൾ

എറണാകുളം : വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്കായി കൊച്ചി കോർപറേഷനിലും വിവിധ നഗരസഭകളിലുമായി 2000 ഓളം വീടുകൾ കണ്ടെത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രി വി. എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ നടത്തിയ അവലോകന യോഗത്തിലാണ് മുൻസിപ്പാലിറ്റി, കോർപറേഷൻ പരിധിയിൽ കണ്ടെത്തിയ വീടുകളുടെ...

ഗ്രീന്‍ സോണില്‍ നിന്ന് റെഡ് സോണിലായ ഇടുക്കിയിലും കോട്ടയത്തും ഇപ്പോള്‍ സംഭവിക്കുന്നത്..

ഒരു ഘട്ടത്തില്‍ കേരളത്തില്‍ ഗ്രീന്‍ സോണായി പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്ന കോട്ടയവും ഇടുക്കിയും ആണ് സംസ്ഥാനത്ത് ഇപ്പോള്‍ കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്ന ജില്ലകള്‍. അതുകൊണ്ട് തന്നെ ഈ ജില്ലകളിലില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ആണ് ആരോഗ്യ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് റെഡ്‌സോണായ കോട്ടയത്ത് നിയന്ത്രണങ്ങള്‍ ജില്ലാഭരണകൂടം...

കോവിഡ്: വീണ്ടും മലയാളി മരിച്ചു; 24 മണിക്കൂറിനിടെ മരിച്ചത് 3 മലയാളികള്‍

ദുബായ്: കോവിഡ് 19 ബാധിച്ചു യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജൻ (35) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായിരുന്ന രതീഷിനെ ശ്വാസ തടസത്തെതുടർന്നു ഈ മാസം 12നാണ് അൽബർഷയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു കോവിഡ് ബാധിതനാണെന്നു സ്ഥിരീകരിച്ചു. മൃതദേഹം...

പ്രവാസികള്‍ കൂട്ടത്തോടെ എത്തും: 47 സ്‌റ്റേഡിയങ്ങളും സ്‌കൂളുകളും ഏറ്റെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനവും പ്രവാസികള്‍ കൂട്ടത്തോടെ എത്തുന്നതും മുന്നില്‍ കണ്ട്, കോവിഡ് നിരീക്ഷണത്തിലാക്കേണ്ടവരെ താമസിപ്പിക്കാന്‍ ബൃഹദ് പദ്ധതിയുമായി സര്‍ക്കാര്‍. കേരളത്തിലുള്ളവരെയും പ്രവാസികളെയും ക്വാറന്റീനില്‍ താമസിപ്പിക്കാന്‍ ഇന്നലെവരെ സര്‍ക്കാര്‍ കണ്ടെത്തിയത് 2,39,642 കിടക്കകള്‍ക്കുള്ള സ്ഥലം. ഇതില്‍ 1,52,722 കിടക്കകള്‍ ഇപ്പോള്‍ത്തന്നെ തയാറാണ്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും...
Advertismentspot_img

Most Popular

G-8R01BE49R7