കൊച്ചി:പ്രളയത്തിലാഴ്ന്ന കേരളത്തില്‍ സ്‌നേഹം നിറച്ചെത്തിയ സിഖ് സമൂഹ അടുക്കളയില്‍ ബോളിവുഡ് താരവും. താന്‍ സ്ഥിരമായി സഹകരിക്കുന്ന ലാങ്‌റില്‍ പങ്കു ചേരാന്‍ മുബൈയില്‍ നിന്നും എത്തിയ താരം, കൊച്ചി തേവരയിലെ ഗുരുദ്വാര പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. തന്റെ ആരാധകര്‍ക്കായി ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട് രണ്‍ദീപ് ഹൂഡ.
യുകെ...
തിരുവനന്തപുരം: കേരളം പ്രളയക്കെടുതില്‍ ദുരിതമനുഭവിക്കുമ്പോള്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി വന്ന പ്രതിപക്ഷത്തിനും ബിജെപിക്കും എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം ഭരണകൂടത്തിന്റെ സൃഷ്ടിയാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി കനത്ത തിരിച്ചടിയാണ് നല്‍കിയത്.. കേരളത്തിന് വിദേശ രാഷ്ട്രങ്ങള്‍ വരെ സഹായധനം പ്രഖ്യാപിക്കുന്ന...
നോട്ടിങ്ഹാം: വിജയം കേരളത്തിലെ ദുരിത ബാധിതര്‍ക്ക് സമര്‍പ്പിച്ചതിന് പിന്നാലെ മാച്ച് ഫീയും സംഭാവന ചെയ്ത് ഇന്ത്യന്‍ ടീം. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് തങ്ങള്‍ക്ക് ലഭിച്ച മാച്ച് ഫീ എല്ലാവരും കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു താരത്തിന്...
കൊച്ചി:കേരളത്തിലെ ദുരിതാശ്വാസനിധിയിലേക്ക് 700 കോടി സംഭാവന നല്‍കിയ ദുബായ് ഭരണാധികാരിക്കും മറ്റുള്ളവര്‍ക്കും നന്ദിയറിയിച്ച് സംവിധായകന്‍ എംഎ നിഷാദ്. തന്റെ ഫെയ്ബുക്ക് പേജിലാണ് അദ്ദേഹം ഇത് വ്യക്തമാക്കി കുറിച്ചത്. നിഷാദിന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍ താഴെ വായിക്കാം.
പറയാന്‍ വാക്കുകളില്ല, യുഎഇ എന്ന നാട്, ആ നാട്ടിലെ ജനങ്ങള്‍,...
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ പെട്ട് ദുരിതമനുഭവിക്കുന്ന കേരളത്തിന് വന്‍ ധനസഹായമാണ് വിദേശ രാജ്യങ്ങളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്ത യുഎഇയില്‍ നിന്നും സഹായധനം സ്വീകരിക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റ വാദം. എന്നാല്‍ ഈവാദം ശരിയല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ ദുരന്തനിവാരണ നയ...
മുംബൈ : ഇന്റര്‍നെറ്റിലെ ഹോട്ട് സെന്‍സേഷനാണ് നടി പൂനം പാണ്ഡെ. കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയില്‍ സഹായഹസ്തവുമായി എത്തിയാണ് താരം സാമൂഹ്യപ്രതിബദ്ധത വിളിച്ചറിയിക്കുന്നത്.
പുതിയ തെലുഗു ചിത്രം ലേഡി ഗബ്ബാര്‍ സിംഗിന് ലഭിച്ച മുഴുവന്‍ പ്രതിഫലവും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പൂനം...
തിരുവനന്തപുരം: ബാണാസുര അണക്കെട്ട് തുറന്നതില്‍ പാളിച്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറി ചീഫ് സെക്രട്ടറി ടോം ജോസ്. 'എന്നാല്‍ മറ്റ് അണക്കെട്ടുകള്‍ തുറന്നതില്‍ യാതൊരു പാളിച്ചയും സംഭവിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സേവനം തേടിയതില്‍ പാളിച്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബാണാസുര അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പു നല്‍കിയില്ലെന്ന്...
തിരുവനന്തപുരം: ഡാം മാനേജ്‌മെന്റിലെ പാളിച്ച കേരളത്തിലെ പ്രളയത്തിന് കാരണമായെന്ന് പരിസ്ഥിതി ശാസ്ത്രഞ്ജന്‍ മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ടത്തില്‍ ദീര്‍ഘകാലമായി നടക്കുന്ന ഖനനവും ഡാമുകള്‍ ഒന്നിച്ച് തുറന്നതിലെ അശാസ്ത്രീയതയും ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. മണ്ണിടിച്ചിലും പശ്ചിമഘട്ടത്തിലെ അനധികൃത ക്വാറികളും ദുരന്തത്തിന്റെ ആഘാതം കൂട്ടിയെന്നും ഗാഡ്ഗില്‍ പറയുന്നു. കേരളത്തില്‍...