തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 2287 ആയി കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനമൊട്ടുക്കും ക്യാമ്പുകളിലായി 8,69,224 ആളുകളുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്യാമ്പ് വിട്ട് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 10,000 രൂപ ധനസഹായം നല്‍കും. ഇത് ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം എന്നാവശ്യപ്പെട്ട സണ്ണി ലിയോണ്‍ താനും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് കേരളത്തിലേക്ക് സാധനങ്ങള്‍ അയക്കുന്നതിന്റെ ചിത്രവും പങ്കുവച്ചു.
''1200 കിലോ (1.3 ടണ്‍) അരിയും പരിപ്പും എത്തിക്കുന്നത് വഴി ഇനിയും കുറേയും കൂടി ആളുകള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ കഴിയും...
മുംബൈ: പ്രളയ ദുരന്തമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി അമിതാഭ് ബച്ചന്‍. കേരളത്തിന് ദുരിതാശ്വാസമായി അമിതാഭ് ബച്ചന്‍ 51 ലക്ഷം രൂപ നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. കൂടാതെ സ്വന്തം വസ്ത്രങ്ങളും ചെരിപ്പുകളും കേരളത്തിലേയ്ക്ക് അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
റസൂല്‍ പൂക്കുട്ടിയുടെ അടുത്ത വൃത്തങ്ങളാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയത്. 80...
കൊച്ചി: മഴക്കെടുതിയും പ്രളയവും കേരളത്തില്‍ ഭൂചലനങ്ങളുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചതായി പഠന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഭൂകമ്പസാധ്യതയുള്ള മേഖലയായി കണക്കാക്കപ്പെടുന്ന കേരളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രളയവും പ്രകൃതി ദുരന്തവും ഈ സാധ്യതയില്‍ കാര്യമായ വര്‍ദ്ധനവുണ്ടാക്കിയിരിക്കുന്നതായാണ് ഗവേഷകനും ശാസ്ത്ര എഴുത്തുകാരനുമായ രാജഗോപാല്‍ കമ്മത്തിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്നത്.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഭൂഗര്‍ഭജലത്തിന്റെ അളവില്‍...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് 50 കോടി രൂപ സഹായധനം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നല്‍കുമെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.
അദാനി ഗ്രൂപ്പിന് പുറമെ കേരളത്തിന് അഞ്ച് കോടി രൂപയുടെ ധനസഹായം ഗോവയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറാണ്...
കൊച്ചി: പണം ഒന്നുമല്ലെന്ന് തെളിയിക്കാന്‍ ഒരു മത്സ്യതൊഴിലാളി വേണ്ടി വന്നു. എന്നെ രക്ഷിച്ച മത്സ്യതൊഴിലാളികള്‍ക്ക് 5000 രൂപ നല്‍കാന്‍ ശ്രമിച്ചപ്പോള്‍ പണമൊന്നും വേണ്ടെന്നും ഓര്‍ത്താല്‍ മതിയെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഞങ്ങള്‍ പലരേയും ചുമലിലേറ്റിയാണ് അവര്‍ രക്ഷിച്ചത്. അവര്‍ക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല. പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ...
കൊച്ചി:ഫാന്‍സുകാര്‍ വെറും ഗുണ്ടകളല്ലാ എന്ന് തെളിയിക്കുകയാണ് വിജയ് ഫാന്‍സ്.വിജയ് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും ലോറികള്‍ പാഞ്ഞെത്തുന്നു. വിജയ് ആരാധകര്‍ തന്നെയാണ് 'രോമങ്ങള്‍ എഴുന്നേറ്റു നില്‍ക്കുന്നു' എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ വിഡിയോ പോസ്റ്റ് ചെയ്ത്.
70 ലക്ഷം രൂപയാണ് ഫാന്‍സ് വഴി വിജയ്...