Tag: flood kerala

മഴ വീണ്ടും ശക്തമാകുന്നു; പാലക്കാടും മലപ്പുറത്തും രണ്ടിടങ്ങളിൽ ഉരുൾപൊട്ടൽ

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. പാലക്കാട് ജില്ലയിലെ മംഗലം ഡാം പരിസരത്ത് രണ്ടിടത്ത് ഉരുൾപൊട്ടി. അപകടത്തില്‍ ആളപായമില്ല. കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിൽ 19 കുടുംബങ്ങളിലെ 83 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വൈത്തിരി താലൂക്കിൽ മൂന്നും മാനന്തവാടി താലൂക്കിൽ ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ഇടുക്കി...

പ്രളയഫണ്ട് തട്ടിപ്പ്; വിഷ്ണു പ്രസാദ് തട്ടിയെടുത്തത് 67,78,000 രൂപയെന്ന് കുറ്റപത്രം

പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ മുന്‍ ക്ലര്‍ക്ക് വിഷ്ണുപ്രസാദ് തട്ടിയെടുത്ത പണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. തട്ടിപ്പിനായി പ്രതി 265 രസീതുണ്ടാക്കിയതായും കുറ്റപത്രത്തില്‍ പറയുന്നു. വിഷ്ണുപ്രസാദ് കളക്ടറുടെ വ്യാജ ഒപ്പിട്ടെന്നും കുറ്റപത്രത്തിലുണ്ട്. എറണാകുളം പ്രളയഫണ്ട് തട്ടിപ്പ് കേസിലെ രണ്ടാമത്തെ കുറ്റപത്രമാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്....

വെള്ളം കയറി: 10 കുടുംബങ്ങളുടെ താമസം ഹൗസ്ബോട്ടിൽ

ആലപ്പുഴ ജില്ലാ കോടതിപ്പാലം വാർഡിലെ കുടുംബങ്ങളുടെ 10 കുടുംബങ്ങളുടെ താമസം ഹൗസ്ബോട്ടിൽ. വീട്ടിൽ വെള്ളം കയറിയതോടെയാണ് ദുരിതത്തിലായ 10 കുടുംബങ്ങളിലെ 26 പേരാണ് ഹൗസ്ബോട്ടുകളിൽ താമസം. ജില്ലാക്കോടതി വാർഡ് സ്വദേശി ജോസ് ആറാത്തുംപള്ളിയാണ് തന്റെ ഉടമസ്ഥതയിലുള്ള 2 ബോട്ടുകൾ അയൽവാസികൾക്ക് താമസിക്കാൻ വിട്ടുനൽകിയത്. ഇവരെ...

കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

കോട്ടയം: പാലമുറിയില്‍ പൊലീസിന്റെ നിർദേശം അവഗണിച്ച് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ച‌‌‌‌ എൻഡിആർഎഫിന്റെ ജീപ്പ് കുടുങ്ങി. മീനച്ചിലാറിന്‍റെ കൈവഴിയിലെ കുത്തൊഴുക്കാണ് അപകട കാരണം. പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായിരുന്നു. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. കാണാതായ ജസ്റ്റിൻ ജോയ് അമലാപുരം അയ്യമ്പുഴയിൽ ടാക്സി ഡ്രൈവറാണ്. യാത്രക്കാരെ...

സംസ്ഥാനത്ത് 24 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍; 25 പേര്‍ മരിച്ചു; ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; 24 മണിക്കൂര്‍ കനത്ത മഴ തുടരും

കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് ഒമ്പത് ജില്ലക ളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ കാസര്‍കോഡ് വരെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട. ആലപ്പുഴ. കോട്ടയം എന്നിവടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്. സംസ്ഥാനത്ത് 24 ഇടത്ത് ഉരുള്‍പൊട്ടലുണ്ടായതായി മുഖ്യമന്ത്രി. 315 ദുരിതാശ്വാസ ക്യാമ്പുകള്‍, 22,165...

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. 12 തീവണ്ടികള്‍ റദ്ദു ചെയ്തതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ആലപ്പുഴയിലും ഏറ്റുമാനൂരും ട്രാക്കില്‍ മരം വീണ് ഗതാഗത തടസം ഉണ്ടായി. ഷൊറണൂരിന് സമീപം കൊടുമുണ്ടയിലും ട്രാക്കില്‍ തടസം. ട്രെയിനുകളെല്ലാം വൈകി ഓടിക്കൊണ്ടിരിക്കുന്നു. റദ്ദാക്കിയ...

ആസ്റ്റര്‍ റോട്ടറി ഹോംസ് പദ്ധതിയിലെ ആദ്യ ക്ലസ്റ്റര്‍ വീടുകള്‍ പ്രളയബാധിതര്‍ക്ക് കൈമാറി

കൊച്ചി: ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പ്രളയദുരിതത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി റോട്ടറി കൊച്ചിന്‍ ഹാര്‍ബറുമായി ചേര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആസ്റ്റര്‍റോട്ടറി ഹോംസ് പദ്ധതിയിലെ ആദ്യ ക്ലസ്റ്റര്‍ വീടുകള്‍ കൈമാറി. വീടുകളുടെ താക്കോല്‍ദാനം ചലച്ചിത്രതാരം അപര്‍ണ ബാലമുരളി നിര്‍വഹിച്ചു. ആസ്റ്റര്‍റോട്ടറി ഹോംസ് ക്ലസ്റ്റര്‍ പദ്ധതിയുടെ ഭാഗമായി കളമശേരി...

പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. ഡാമുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു....
Advertismentspot_img

Most Popular