തിരുവനന്തപുരം: യു.എ.ഇ കേരളത്തിനു നല്‍കിയ ദുരിതാശ്വാസ സഹായം വാങ്ങാതിരുന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ ആന്റണി.
യു പി എ സര്‍ക്കാറിന്റെ കാലത്ത് വിദേശ സഹായം വാങ്ങേണ്ടെന്ന തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത്...
ഇംഗ്ലണ്ടിനെതിരായ ജയം പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. കടുപ്പമേറിയ ദിനങ്ങളിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുക ഇതാണ്, കോഹ്ലി മത്സരത്തിന് ശേഷം പറഞ്ഞു.
...
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ യുഎഇയുടെ സാമ്പത്തിക സഹായം ലഭിക്കാന്‍ കേന്ദ്രനയം തടസ്സമാകുന്നു. വിദേശരാജ്യങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും പണം സ്വീകരിക്കരുതെന്നാണ് ചട്ടം. ഇതോടെ യുഎഇ നല്‍കുമെന്ന പറഞ്ഞ 700 കോടി രൂപ കേരളത്തിന് നഷ്ടമാകും.
വായ്പയായി മാത്രം സ്വീകരിക്കാമെന്നാണ് നിലവിലെ ചട്ടമെന്ന് കേന്ദ്രവൃത്തങ്ങള്‍ വ്യക്തമാക്കി. യുഎഇയോടൊപ്പം...
കൊച്ചി: നിലയില്ലാ വെള്ളത്തില്‍ കേരളം മുങ്ങിത്താണപ്പോഴും കേരളം ഒറ്റകെട്ടായി ആ ദുരിതത്തെ നേരിടുകയായിരുന്നു. സംസ്ഥാനസര്‍ക്കാരും പട്ടാളവും സാധാരണക്കാരും എല്ലാം രക്ഷാപ്രവര്‍ത്തനത്തിന് അണി നിരന്നു. എടുത്ത് പറയേണ്ടത് കേരളത്തിന്റെ സ്വന്തം തീരദേശ സേനയായ മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനമാണ്.
ദുരന്തമുഖത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്നത്. ഇപ്പോളിതാ...
കേരളത്തിലെ പ്രളയ ദുരന്തത്തിന് കൈത്താങ്ങായി ഐക്യ രാഷ്ട്രസഭ വാഗ്ദാനം ചെയ്ത സഹായം നിരസിച്ച കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് ടിജി മോഹന്‍ദാസ്. വിദേശത്തു നിന്ന് കേരളത്തിന് വാഗ്ദാനം ചെയ്തിരിക്കുന്ന സാമ്പത്തിക സഹായം കേരളത്തിന് നിലവിലെ അവസ്ഥയില്‍ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ഈ അവസ്ഥ കേന്ദ്രത്തിന് ഒറ്റയ്ക്ക് താങ്ങാനാകുമെന്നും...
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഇപ്പോള്‍ രാജ്യാന്തര ഏജന്‍സികളുടെ സഹായം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് പ്രാപ്തിയുണ്ടെന്നും ഐക്യരാഷ്ട്ര സഭ അടക്കമുളള രാജ്യാന്തര ഏജന്‍സികളെ ഇന്ത്യ അറിയിച്ചു.
കേരളം രൂക്ഷമായ പ്രളയക്കെടുതി നേരിടുന്ന പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയും റെഡ്ക്രോസും സഹായവാഗ്ദാനവുമായി രംഗത്തുവന്നിരുന്നു. നടപടിക്രമം...