കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ ഉടന്‍ സര്‍വീസ് പുനരാരംഭിക്കും. വേനല്‍കാല ഷെഡ്യൂളില്‍ കരിപ്പൂരിനെ കൂടി ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് വിമാനത്താവളം ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു പറഞ്ഞു.കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ വലിയ വിമാന സര്‍വീസ് തുടങ്ങുന്നതില്‍ നടപടി...
കണ്ണൂര്‍: കൂടുതല്‍ ആഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ കണ്ണൂരില്‍ നിന്ന് തുടങ്ങാന്‍ തീരുമാനമായി. മാര്‍ച്ച് 31 മുതല്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇന്‍ഡിഗോ വിമാനം സര്‍വ്വീസ് തുടങ്ങുകയാണ്. ജനുവരി 25 മുതല്‍ ഹൈദരാബാദ്, ചെന്നെ, ഹൂഗ്ലി, ഗോവ സര്‍വീസുകള്‍ തുടങ്ങാനും തീരുമാനം...
തിരുവനന്തപുരം: ഹെലികോപ്റ്റര്‍ യാത്രയുടെ പേരില്‍ വന്‍തുക ചെലവഴിച്ചതിന്റെ പേരില്‍ വിവാദത്തില്‍പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ വിമാന യാത്രാ ചെലവും ചര്‍ച്ചയാകുന്നു. പ്രളയക്കെടുതിക്കുശേഷമുള്ള പുനര്‍നിര്‍മാണത്തിന് പണമില്ലാതെ സംസ്ഥാനം നട്ടംതിരിയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക വിമാനത്തില്‍ മധുരയില്‍ പോയതിന് ചെലവിട്ടത് 7.60 ലക്ഷം രൂപയാണെന്നാണ്...
കൊല്‍ക്കത്ത: മാല്‍ഡയില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കിയെങ്കിലും ചില സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ മറ്റൊരിടത്ത് ഹെലികോപ്റ്റര്‍ ഇറക്കാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ നിര്‍ദേശമനുസരിച്ച്...
ഡല്‍ഹി: കൂട്ടിയിടിക്ക് വെറും 45 സെക്കന്‍...ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ത്യ ബംഗ്ലദേശ് വ്യോമാതിര്‍ത്തിയില്‍ രണ്ട് ഇന്‍ഡിഗോ വിമാനങ്ങളാണ് വന്‍ ദുരന്തത്തില്‍ നിന്ന് ഓഴിവായത്. കൂട്ടിയിടിക്ക് വെറും 45 സെക്കന്‍!ഡുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കൊല്‍ക്കത്തയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഒരു വിമാനത്തോടു വലത്തേക്കു തിരിഞ്ഞ് താഴ്ന്നു...
തിരുവനന്തപുരം: ഇന്ധനവില കൂടി. കാര്‍ യാത്രാചെലവ് വര്‍ധിക്കുന്നു. സംസ്ഥാനത്ത് ആകെ സാമ്പത്തിക പ്രതിസന്ധിയും. ഇതോടെ ഉദ്യോഗസ്ഥരുടെ യാത്രാചെലവ് കുറയ്ക്കാന്‍ പുതിയ തീരുമാനവുമായി സര്‍ക്കാര്‍ രംഗത്തെത്തി. ചെലവുചുരുക്കുന്നതിന്റെ ഭാഗമായി ഉന്നതോദ്യോഗസ്ഥര്‍ക്ക് സംസ്ഥാനത്തിനകത്ത് വിമാനയാത്ര നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നു. ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കും വകുപ്പുമേധാവികള്‍ക്കുമാണ് മുന്‍കൂര്‍ അനുവാദമില്ലാതെ...
ദുബായ്: യുഎഇയില്‍ നിന്നും ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കിയതിനെതിരേ പ്രവാസികള്‍ നടത്തിയ ശക്തമായ പ്രതിഷേധം ഫലം കണ്ടു. നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം എയര്‍ഇന്ത്യ പിന്‍വലിച്ചു. പഴയ നിരക്ക് തന്നെ തുടരും. പ്രവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തുടര്‍ന്നാണ് എയര്‍ ഇന്ത്യ തീരുമാനത്തില്‍...