Tag: flight

അറുപത്തിയാറ് യാത്രക്കാരുമായി പോയ ഇറാനിയന്‍ വിമാനം തകര്‍ന്നുവീണു!!! മരണസംഖ്യ അവ്യക്തം

ടെഹ്റാന്‍: അറുപത്തിയാറ് യാത്രക്കാരുമായി പോയ ഇറാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു. ഇസ്ഫഹാന്‍ പ്രവിശ്യയിലെ സമിറോമിലാണ് ദുരന്തം. ടെഹ്റാനില്‍ നിന്ന് യെസൂജിലേക്ക് പോയ എടിആര്‍ 72 വിമാനമാണ് തകര്‍ന്നത്. അടിയന്തരമായി നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടത്തില്‍പ്പെട്ട വിമാനം ആസിമന്‍ എയര്‍ലൈന്‍സിന്റേതാണ്. മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. 66...

സാര്‍ ഞാനും ഒരു സെലിബ്രിറ്റിയാണ്… വിമിനയാത്രക്കിടെ തന്നെ കണ്ടിട്ട് മൈന്റ് ചെയ്യാതിരുന്ന സച്ചിനോട് സഹികെട്ട വിക്രം പറഞ്ഞു, അപ്പോള്‍ സച്ചില്‍ നല്‍കിയ മറുപടി അറിയേണ്ടേ..

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചന്‍ ടെണ്‍ടുല്‍ക്കുമൊത്ത് വിമാന യാത്ര നടത്തിയ രസകരമായ അനുഭവം പങ്കുവെച്ച് തെന്നിന്ത്യയില്‍ സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രം. തെന്നിന്ത്യയില്‍ മാത്രമല്ല രാവണ്‍ എന്ന മണിരത്നം ചിത്രത്തിലൂടെ ബോളിവുഡിലും തിളങ്ങിയ നടനാണ് വിക്രം. എന്നാല്‍ സച്ചില്‍ തിരിച്ചറിഞ്ഞില്ലെന്ന് വളരെ നിരാശയോട് തുറന്ന് പറഞ്ഞിരിക്കുകയാണ് വിക്രം....

വിമാനത്തിലെ ശുചിമുറിയില്‍ രഹസ്യമായി പ്രസവിച്ച ശേഷം കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചു; യുവതിയുടെ കൊടുംക്രൂരത ഇങ്ങനെ…

അബുദാബി: വിമാനത്തിലെ ശുചിമുറിയില്‍ രഹസ്യമായി പ്രസവിച്ചശേഷം കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച യുവതി പിടിയില്‍. ഇന്തോനേഷ്യന്‍ പൗരയായ ഹാനി വെസ്റ്റ്(37) എന്ന യുവതിയാണ് ഇൗ കൊടുംക്രൂരത നടത്തിയത്. വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് പ്ലാസ്്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ...

വിമാനയാത്രക്കിടെ ഭാര്യക്കൊപ്പമിരുന്ന് മറ്റൊരു യുവതിയുടെ പാന്റ്‌സിനുള്ളില്‍ കൈയ്യിട്ടയാള്‍ കുടുങ്ങി

വാഷിംഗ്ടന്‍: ഭാര്യയ്‌ക്കൊപ്പം വിമാനയാത്ര നടത്തുന്നതിനിടെ തൊട്ടടുത്തിരുന്ന 22കാരിക്കെതിരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജനായ യുവാവ് അറസ്റ്റില്‍. 34കാരനായ പ്രഭു രാമ മൂര്‍ത്തിയാണ് വിമാനത്തില്‍ അടുത്തിരുന്ന സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ലാസ് വേഗാസില്‍ നിന്ന് ഡിട്രോയിഡിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം. വിമാനത്തിലെ ജനലിന് അരികിലുള്ള സീറ്റിലായിരുന്നു യുവതി...
Advertismentspot_img

Most Popular

G-8R01BE49R7