Tag: facebook

തര്‍ക്കം തുടരുന്നു..!!! മുഖ്യമന്ത്രിക്ക് മറുപടിയുമായി മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി. മുരളീധരനും തമ്മിലുള്ള വാക്ക് തര്‍ക്കം തുടരുന്നു. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടിയുമായി വി. മുരളീധരന്‍ രംഗത്തെത്തി.'മുഖ്യമന്ത്രി പറയുന്നത് കേട്ടാല്‍ തോന്നും എല്ലാ ക്ഷേത്രങ്ങളും തുറക്കാനും ഭക്തരെ മുഴുവന്‍ കയറ്റാനും കേന്ദ്രം അദ്ദേഹത്തെ...

മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജിനും വെബ്സൈറ്റിനും ചെലവ് 1.10 കോടി രൂപ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും ഒരു വർഷത്തേക്കു പരിപാലിക്കുന്നതിനു ചെലവ് 1.10 കോടി രൂപ. പബ്ലിക്ക് റിലേഷൻസ് വകുപ്പ് സി ഡിറ്റിന് പണം അനുവദിച്ച് ഇന്നലെ ഉത്തരവിറക്കി. വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്ന 12 ജീവനക്കാർക്കു ശമ്പള ഇനത്തിൽ...

ലോക്ക്ഡൗണ്‍: ഓണ്‍ലൈന്‍ പ്രണയങ്ങള്‍ കുടുന്നതായി പഠനം

ഓണ്‍ലൈന്‍ പ്രണയങ്ങള്‍ കുടുന്നതായി പഠനം. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ കൂടുതല്‍ സമയവും ചിലഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഉപഭോക്താക്കള്‍ കൂടുതലായി സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാന്‍ തുടങ്ങിയതോടെ ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുകളും വര്‍ദ്ധിക്കുന്നതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഓണ്‍ലൈന്‍ ഡേറ്റിങ് പ്ലാറ്റ്‌ഫോമുകള്‍, എക്‌സ്ട്രാമാരിറ്റല്‍ ഡേറ്റിങ് ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ കോവിഡ്...

കൊവിഡ് കാലത്ത് ആരോഗ്യമന്ത്രി സര്‍വ്വവ്യാപി , അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുവെന്ന് ശശിതരൂര്‍ എംപി

തിരുവനന്തപുരം : സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജയെ പുകഴ്ത്തി ശശി തരൂര്‍ എംപി. പ്രമുഖ ബ്രിട്ടിഷ് മാധ്യമം ദി ഗാര്‍ഡിയനില്‍ വന്ന കെ കെ ശൈലജയെ കുറിച്ചുള്ള ലേഖനം പങ്കുവെച്ചാണ് ശശി തരൂര്‍ ആരോഗ്യ മന്ത്രിയെ പ്രശംസിച്ചത്. കൊവിഡ് കാലത്ത്...

ഷാഫി പറമ്പിലിന് കോവിഡെന്ന് സിപിഎം നേതാവിന്‍റെ പോസ്റ്റ്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിലിന് കോവിഡ് ബാധിച്ചുവെന്ന് സിപിഎം നേതാവിന്റെ വ്യാജപ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്ക്. പുന്നയൂർക്കുളം ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം ചാവക്കാട് ഏരിയ സെക്രട്ടറി പുന്നയൂർക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സി.ടി സോമരാജാണ് ഇത്തരത്തിൽ ഷാഫിക്കെതിരെ വ്യാജമായി...

‘ബോയ്‌സ് ലോക്കര്‍ റൂം’ പെണ്‍കുട്ടി ബലാത്സഗ ആരോപണം ഉയര്‍ത്തിയതിനു പിന്നാലെ പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു

ഗുരുഗ്രാം: സമൂഹമാധ്യമത്തില്‍ പെണ്‍കുട്ടി ബലാത്സഗ ആരോപണം ഉയര്‍ത്തിയതിനു പിന്നാലെ ഗുരുഗ്രാമില്‍ പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും അവരെ ബലാത്സംഗം ചെയ്യുന്നതിനെക്കുറിച്ച് ചാറ്റ് ചെയ്യുകയും ചെയ്യുന്ന 'ബോയ്‌സ് ലോക്കര്‍ റൂം' എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിനെ കുറിച്ചുള്ള വാര്‍ത്ത...

പിണറായിക്ക് മുന്നേറ്റം; ഉമ്മന്‍ ചാണ്ടിയെ പിന്നിലാക്കി

തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. 1,068,940 പേരാണ് ഇതുവരെ ഫെയ്‌സ്ബുക്കില്‍ പിണറായി വിജയനെ ലൈക്ക് ചെയ്തിട്ടുള്ളത്. ഉമ്മന്‍ചാണ്ടിയെ ലൈക്ക് ചെയ്തിട്ടുള്ളവരാവട്ടെ 10,65,129 പേരും. 10,63,027 പേര്‍ ഫെയ്‌സ്ബുക്കില്‍ ഉമ്മന്‍ചാണ്ടിയെ പിന്തുടരുമ്പോള്‍ 11,53,633 പേരാണ് പിണറായി വിജയനെ ഫോളോ...

അഭിനയം നിര്‍ത്താന്‍ കാരണം: വെളിപ്പെടുത്തലുമായി ഫെയ്‌സ്ബുക്ക് ലൈവില്‍ ശോഭന

ലോക്ഡൗണ്‍ കാലത്ത് ആരാധകരോട് സംസാരിക്കാന്‍ ആദ്യമായി നടിയും നര്‍ത്തകിയുമായ ശോഭന ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി. അഭിമുഖങ്ങള്‍ക്കൊന്നും അധികം പിടി കൊടുക്കാത്ത താരം പെട്ടെന്ന് ലൈവില്‍ എത്തിയപ്പോള്‍ ആരാധകര്‍ക്കും അത് സര്‍െ്രെപസായി. സിനിമയെക്കുറിച്ചും നൃത്തത്തെക്കുറിച്ചും ഒരുപാട് സംസാരിച്ച ശോഭന ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഒരു മണിക്കൂര്‍ നീണ്ടു...
Advertismentspot_img

Most Popular

G-8R01BE49R7