എ.ജെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാമിനെ പരിഹസിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. പ്രസ്ഥാനത്തിന്റെയും മാനുഷിക പ്രശ്നങ്ങളുടെയും ആത്മാവിനെ സ്പര്‍ശിക്കുവാന്‍ നേതാക്കന്മാര്‍ക്കു കഴിയണമെങ്കില്‍ അവര്‍ ഒളിഞ്ഞുനോട്ടക്കാരാകരുതെന്ന് ശാരദക്കുട്ടി പറഞ്ഞു. ഒളിക്യാമറയിലൂടെ കറ പുരണ്ട കണ്ണുകള്‍ കൊണ്ടുനോക്കുമ്പോഴാണ് പ്രണയം ലൈംഗിക വൈകൃതമാകുന്നത്. അതാണ് ബല്‍റാമിനോട്. 'മച്ചിന്റെ...
എ.കെ.ജിയ്ക്കെതിരായി വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ വിവാദ പരാമര്‍ശത്തില്‍ നിരവധി പേര്‍ ഇതിനോടകം വിമര്‍ശനവുമായി രംഗത്ത് വന്നിരിന്നു. നടന്‍ ഇര്‍ഷാദും അക്കൂട്ടത്തില്‍ ഉണ്ടായിരിന്നു. എന്നാല്‍ ആദ്യം തെറിവിളിച്ചത് കുറഞ്ഞുപോയെന്ന തോന്നലില്‍ ബല്‍റാമിനെതിരെ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇര്‍ഷാദ്. തന്റെ ആദ്യ പ്രതികരണത്തില്‍ പരാതി ഉയര്‍ന്ന...
കസബ വിവാദത്തെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിടുന്ന നടി പാര്‍വ്വതിയ്ക്ക് പിന്തുണയുമായി നടനും സംവിധായകനുമായ മുരളി ഗോപി. മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതിയെന്നാണ് പാര്‍വ്വതിയെ കുറിച്ച് മുരളി ഗോപി തന്റെ ഫേസ് ബുക്ക് പേജില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
മമ്മൂട്ടിക്കെതിരായി നടത്തിയ ചില പരാമര്‍ശങ്ങളുടെ...
കൊച്ചി: കസബ വിവാദത്തില്‍ നടി പാര്‍വ്വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ പരിഹസിച്ച് തിരക്കഥാകൃത്ത് അരുണ്‍ലാല്‍ രാമചന്ദ്രന്‍. വേട്ട, കരിങ്കുന്നം സിക്സസ് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് അരുണ്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണിന്റെ പ്രതികരണം.
അരുണ്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ദിലീപിന്റെ സിനിമ കാണരുത്. അതെന്ത് പരിപാടി? സിനിമ ഒരുപാട്...
മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം പങ്കുവയ്ക്കുകയും പിന്‍വലിക്കുകയും ചെയ്തതില്‍ വിശദീകരണവുമായി ഡബ്ല്യൂസിസി. ഡിലീറ്റ് ചെയ്ത പോസ്റ്റിലെ അഭിപ്രായങ്ങള്‍ തങ്ങളുടെതല്ലെന്ന് ഡബ്ല്യുസിസി വിശദീകരിക്കുന്നു. ആരുടെയും വികാരങ്ങളെ മുറിവേല്‍പ്പിക്കുക എന്നത് ഉദ്ദേശ്യമായിരുന്നില്ല. എഫ്ബി പേജിന്റെ റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിര്‍ണയിക്കുന്നത്. മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങളെയോ ആശയങ്ങളെയോ ആക്രമണങ്ങള്‍...