Tag: facebook

അഭിനയം നിര്‍ത്താന്‍ കാരണം: വെളിപ്പെടുത്തലുമായി ഫെയ്‌സ്ബുക്ക് ലൈവില്‍ ശോഭന

ലോക്ഡൗണ്‍ കാലത്ത് ആരാധകരോട് സംസാരിക്കാന്‍ ആദ്യമായി നടിയും നര്‍ത്തകിയുമായ ശോഭന ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി. അഭിമുഖങ്ങള്‍ക്കൊന്നും അധികം പിടി കൊടുക്കാത്ത താരം പെട്ടെന്ന് ലൈവില്‍ എത്തിയപ്പോള്‍ ആരാധകര്‍ക്കും അത് സര്‍െ്രെപസായി. സിനിമയെക്കുറിച്ചും നൃത്തത്തെക്കുറിച്ചും ഒരുപാട് സംസാരിച്ച ശോഭന ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഒരു മണിക്കൂര്‍ നീണ്ടു...

ഉപ്പും മുളകിലെ താരമായ കനകയുടെ വിവാഹ ചിത്രങ്ങല്‍ വൈറലാകുന്നു

ഉപ്പും മുളകും ഹിറ്റ് പരമ്പരയിലെ താരമായ കനകയുടെ വിവാഹ ചിത്രങ്ങല്‍ വൈറലാകുന്നു. രോഹിണി രാഹുല്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. ലോക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് സിനിമയിലും സീരിയലുകളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന പല താരങ്ങളും ഏറെ കാലത്തിന് ശേഷമാണ് തിരക്കുകളൊക്കെ മാറ്റി വെച്ച് വീട്ടിലിരിക്കുന്നത്....

ജിയോയില്‍ കൈവച്ച് ഫേസ്ബുക്ക്; ഓഹരി വാങ്ങിയത് 43,574 കോടി രൂപയുടേത്…

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ ജിയോയുടെ 9.9 ശതമാനം ഓഹരി ഫെയ്‌സ്ബുക്ക് വാങ്ങി. 43,574 കോടിരൂപയുടേതാണ് ഇടപാട്. ഫെയ്‌സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് സേവനം ആരംഭിക്കാന്‍ പോകുന്നുവെന്ന സൂചനകള്‍ക്കിടയിലാണ് ഈ നീക്കം. വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണി...

പൊലീസുകാര്‍ കൊറോണയേക്കാള്‍ ഭീകരരാവരുത്…!!!! ഡോക്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

ലോക്ക്ഡൗണ്‍ കൃത്യമായി പാലിക്കാന്‍ പൊലീസ് ചെയ്യുന്ന നടപടികള്‍ കേരള പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇതില്‍ നല്ല പ്രവര്‍ത്തികള്‍ക്ക് നിറയെ കയ്യടി ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനിടെയിലും പൊലീസിന്റെ ചില പ്രവര്‍ത്തികള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അത്തരമൊരു സംഭവമാണ് ഇവിടെ പറയുന്നത്. അലര്‍ജി...

ധൂര്‍ത്ത് വേണ്ട; ഐക്യത്തോടെ നില്‍ക്കണം; വി.എസ്. അച്യുതാനന്ദന്‍

ധൂര്‍ത്തില്ലാതെ, തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദര്‍ഭമാണിതെന്ന് ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. രാജ്യത്ത് ഉല്‍പ്പാദനം നിലച്ച മട്ടാണ്. സാമ്പത്തിക വളര്‍ച്ച മുരടിച്ചുകൊണ്ടിരിക്കുന്നു. മഹാമാരിയുടെ കാലം കഴിഞ്ഞാലും കുറെക്കാലംകൂടി സാമ്പത്തികക്കുഴപ്പം തുടരുകതന്നെ ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിക്കാന്‍...

വീടിന് പുറത്തിറങ്ങുന്നവര്‍ ഇത് ഒന്ന് വായിച്ചോളൂ…; ‘അനുജത്തിയെ അവസാനമായി കാണാന്‍ കൊതിച്ച ചേച്ചി….’

വിലക്ക് ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് അറിയാനായി ദേവികുളം സബ് കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പങ്കുവെച്ച ഒരു കഥയാണ് വൈറല്‍ ആകുന്നത്. മൂന്നാറിലാണ് സംഭവം. മരിച്ചു പോയ അനുജത്തിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ആഗ്രഹിച്ച് ഒടുവില്‍ നാടിന്റെ നന്മയെ വിചാരിച്ച് വേണ്ടെന്ന്...

പുറത്തിറങ്ങരുത് എന്നല്ലേ സര്‍ക്കാരിന് പറയാന്‍ പറ്റൂ…, പുറത്ത് കയറരുത് എന്ന് പറയാൻ പറ്റില്ലല്ലോ ..!!!!

കൊറോണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒഴിവു വേളകള്‍ കുടുംബത്തോടൊപ്പം ആസ്വദിക്കുകയാണ് സിനിമാ താരങ്ങള്‍. പല താരങ്ങളും അവരവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയകളില്‍ പങ്കുവയ്ക്കുന്നുമുണ്ട്. നേരത്തെ ഹരീഷ് കണാരന്‍ മക്കള്‍ക്കൊപ്പം കുഞ്ഞു വീട് ഉണ്ടാക്കിയതിന്റെ ചിത്രം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ… ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനിടെ രമേഷ് പിഷാരടിയുടെ ഇന്‍സ്റ്റഗ്രാം...

വീടൊരു ബാറാക്കരുത്…!!!

ലോക്ക് ഡൌണ്‍ നാളുകളില്‍ വീടുകള്‍ ബാറാക്കി മാറ്റി കുടുംബാന്തരീക്ഷം അലോങ്കോലപ്പെടുത്തരുതെന്ന ഉപദേശവുമായി പ്രമുഖ മനശ്ശാസ്ത്രജ്ഞന്‍ ഡോ. സിജെ ജോണ്‍. സംസ്ഥാനം ലോക്ക്ഡൗണിലായ സാഹചര്യത്തില്‍ ബാറുകള്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് ഇത്തരത്തിലൊരു നിര്‍ദേശം അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മദ്യ കുപ്പി കൈവശം ഉള്ളത് കൊണ്ടും വീട്ടില്‍ മറ്റൊന്നും...
Advertismentspot_img

Most Popular

G-8R01BE49R7