Category: HEALTH

മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും മകനും കനികാ കപൂറിന്റെ പാര്‍ട്ടില്‍ പങ്കെടുത്തു; പാര്‍ട്ടി കഴിഞ്ഞ് പാര്‍ലിമെന്റിലും പോയി

ഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുടെ മകനായ ദുഷ്യന്ത് സിംഗും ഗായിക കനികാ കപൂര്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഗായിക കനികാ കപൂറിന് കൊറോണ സ്ഥിരീകരിച്ച വിവരം അറിഞ്ഞ് ദുഷ്യന്ത് സിംഗും അമ്മ വസുന്ധര രാജെയും...

കനിക കപൂറിന് കൊറോണ : താരം സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആശങ്കയില്‍

പ്രശതയായ ഗായിക കനിക കപൂറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ലണ്ടനില്‍ നിന്ന് തന്റെ നാടായ ലഖ്‌നൗവില്‍ തിരികെയെത്തിയ കനിക യാത്രാവിവരം അധികൃതരില്‍ നിന്ന് മറച്ച് വച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ദീര്‍ഘനാള്‍ ലണ്ടനിലായിരുന്ന ഇവര്‍ തിരികെ വന്ന ശേഷം ഫൈവ്...

സംസ്ഥാനത്ത് 40 പേര്‍ക്ക് കോവിഡ് ബാധ; ഇന്ന് മാത്രം സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; 44,390 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കോവിഡ് 19 രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ സ്ഥിതി ഇന്നലത്തെ പോലെയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 12 പേര്‍ക്കു രോഗം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 5 പേര്‍ എറണാകുളം, ആറു പേര്‍ കാസര്‍കോട്, ഒരാള്‍ പാലക്കാട് ജില്ലക്കാരനാണ്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം...

എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൂടി കൊറോണ; കേരളത്തില്‍ രോഗബാധിതരുടെ എണ്ണം കൂടുന്നു

കൊച്ചി: കൊച്ചിയില്‍ അഞ്ചുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനൊപ്പം വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കൊവിഡ് സ്ഥിരീകരിച്ചവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ച 5 പേര്‍ക്കും അറുപത്...

കൊറോണ ഭീതി : കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടത്തി വിടില്ലെന്ന് തമിഴ്‌നാട്

കൊല്ലം : കൊറോണ ഭീതിയില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടത്തി വിടില്ലെന്ന് തമിഴ്‌നാട്. ആരോഗ്യപ്രവര്‍കരുടെ പരിശേധനകള്‍ക്ക് ശേഷം ആളുകള്‍ക്ക് ശേഷം തമിഴ്‌നാട് വാഹനങ്ങളില്‍ യാത്ര തുടരാം. വൈകുന്നേരത്തോടെ നിയന്ത്രണം കര്‍ശനമാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ തമിഴ്‌നാട് അതിര്‍ത്തിയില്‍...

കൊറോണ: കണ്ണൂരില്‍ ചികിത്സയിലിരുന്ന ആളുടെ രോഗം മാറിയതായി റിപ്പോര്‍ട്ട്; രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 200 കടന്നു

കണ്ണൂര്‍: കൊറോണ ബാധിതനയി പരിയാരത്ത് ചികിത്സയിലിരുന്ന ആളുടെ രോഗം മാറിയതായി റിപ്പോര്‍ട്ട്. കണ്ണൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഏകകേസായിരുന്നു ഇത്. രോഗിയുടെ നാലാമത്തെ പരിശോധനാ ഫലവും നെഗറ്റീവായതോടെ രോഗം മാറിയതിന് സ്ഥീരീകരണമായി. ഇദ്ദേഹത്തെ വീട്ടിലേക്ക് മടക്കി അയക്കും. എന്നാല്‍, പതിനാലു ദിവസം വീട്ടിനുള്ളില്‍...

കൊറോണ: രാജ്യത്ത് മരണം അഞ്ചായി

ന്യൂഡല്‍ഹി: കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനിലെ ജയ്പൂരില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69 കാരനായ ഇറ്റാലിയന്‍ പൗരനാണ് മരണപ്പെട്ടത്. ജയ്പൂരിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. രാജ്യത്ത് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 200 കടന്നു. പഞ്ചാബില്‍ ഇന്നലെ...

എന്റെ ശരീരത്തില്‍ അയാള്‍ ബാക്കിയാക്കി പോയ അയാളുടെ വിയര്‍പ്പിന്റേയും തുപ്പലിന്റേയും രൂക്ഷഗന്ധം മൂക്കിലേക്ക് വന്നുകയറുമ്പോള്‍ അയാളെ കൊന്നുകളയണമെന്നല്ലാതെ വേറെന്താണ് തോന്നുക…

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയപ്പോള്‍ അതില്‍ രാജ്യത്തെ ഒരോ സ്ത്രീകളും സന്തോഷിക്കുന്നുണ്ടെന്നതിന് എറ്റവും വലിയ ഉദാഹരണമാണ് ജോമോള്‍ ജോസഫിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. പല സ്ത്രീകളും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ വളരെ തന്റേടത്തത്തോടെ സമൂഹത്തിനു മുന്നില്‍ തുറന്ന് എഴുതിയിരിക്കുകയാണ് ജോമോള്‍. ജോമോള്‍ ജോസഫിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം കുടിച്ച്...

Most Popular

G-8R01BE49R7