ഇറ്റലി: കൊറോണ ബാധയെത്തുടര്‍ന്നുള്ള മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ഇറ്റലി. ചൈനയില്‍ ഇതുവരെ 3245 പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയില്‍ മരണം 3405 ആയി. രോഗബാധ നിയന്ത്രിക്കാന്‍ യൂറോപ്പിനു പിന്നാലെ ലണ്ടനും അടച്ചുപൂട്ടലിനൊരുങ്ങുന്നു.
ലോകമാകെ രോഗികള്‍ 2,40,565 ആയി. മരണം 9,953. ഇന്നലെ മാത്രം മരിച്ചത് 1002...
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് കാരണം സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.
തിരുവനന്തപുരം മംഗളൂരു മലബാര്‍, എറണാകുളം ലോകമാന്യതിലക് തുരന്തോ തുടങ്ങിയ ട്രെയിനുകള്‍ ഏപ്രില്‍ ഒന്ന് വരെ താത്കാലികമായി റദ്ദാക്കി. തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി...
പാലക്കാട് : കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ മൃത്യജ്ഞയ ഹോമം നടത്തി പാലക്കാട്ടെ ഒരു ക്ഷേത്രം. കൊറോണയെ ഭൂലോകത്ത് നിന്നുമകറ്റാന്‍ മൃത്യജ്ഞയ ഹോമം നടത്തിയിരിക്കുകയാണ് പാലക്കാട്ടെ ചിറ്റൂര്‍ ദുര്‍ഖോഷ്ടം വ്യാസ പരമാത്മ ക്ഷേത്രം.
ഇന്ന് രാവിലെ മുതലായിരുന്ന കൊറോണയ്ക്കതിരെ ക്ഷേത്രത്തില്‍ പൂജ...
ടെഹ്‌റാന്‍: ഇറാനില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യക്കാരന്‍ മരിച്ചു. സ്ഥിതി വളരെ മോശമായ ഇറാനില്‍നിന്ന് ഇതിനോടകം 590 പേരെ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.
അതേസമയം, ഇറാനിലുള്ള കൊറോണ വൈറസ് ബാധിതരായ മറ്റ് ഇന്ത്യക്കാര്‍ക്ക് ഇറാനിയന്‍ സര്‍ക്കാര്‍ ചികിത്സാസൗകര്യവും മികച്ച പരിചരണവും ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
...
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.
കുടുംബശ്രീ വഴി വരുന്ന രണ്ടു...
കോവിഡ് 19 എന്ന വൈറസ് രോഗം ലോകം മുഴുവൻ പടർന്നു കൊണ്ടിരിക്കുന്നു. മുതിർന്ന പൗരന്മാരെയാണ് കോവിഡ് 19 രോഗം ഏറെ അപകടകരമായി ബാധിക്കുന്നതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്.
കൊറോണ വൈറസിനെക്കുറിച്ചു മാത്രമല്ല, മറ്റു ചില വൈറസ്സുകളെ കുറിച്ച് കൂടി അറിഞ്ഞിരിക്കണം. കോശങ്ങളോ പ്രോട്ടീൻ നിർമാണ...
ന്യൂഡല്‍ഹി : ലോക മഹായുദ്ധത്തേക്കാള്‍ പ്രതിന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊറോണ വൈറസ് ബാധയെ കരുതലോടെ നേരിടണം. ജനങ്ങള്‍ ഏതാനും ആഴ്ചകള്‍ കൊറോണയെ നേരിടാന്‍ മാറ്റിവയ്ക്കണം. ഇന്ത്യയെ ബാധിക്കില്ല എന്ന ചിന്ത പൂര്‍ണമായും തെറ്റാണ്.
കൊറോണയില്‍ നിന്നു രക്ഷനേടാന്‍...