ചെന്നൈ: ദിനം പ്രതി കൊറോണ രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ തമിഴ്‌നാട്ടില്‍ രോഗബാധിതരുമായി നേരിട്ടുബന്ധമില്ലാത്ത യുവാവിന് കൊറോണ സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നു. ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപട്ടികയുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഡല്‍ഹിയില്‍ നിന്ന് രാജധാനി എക്‌സ്പ്രസിന് കഴിഞ്ഞ 12നാണ്...
53,013 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 3 പേര്‍ കണ്ണൂര്‍ ജില്ലയിലും 6 പേർ കാസര്‍ഗോഡ് ജില്ലയിലും 3 പേർ എറണാകുളം ജില്ലയിലും ചികിത്സയിലാണ്. ഇതോടെ കേരളത്തില്‍ 52 പേര്‍ക്കാണ് ഇതുവരെ...
ന്യൂഡല്‍ഹി: കൈഫ്- യുവരാജ് കൂട്ടുകെട്ടുപോലെ വേണം നമ്മുക്ക് കൊറോണയെ തുരത്താനെന്ന് മോദി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ചൊരു കൂട്ടുകെട്ടിലൂടെ നാറ്റ്‌വെസ്റ്റ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച മുന്‍ താരങ്ങളായ മുഹമ്മദ് കൈഫിനോടും യുവരാജ് സിങ്ങിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍....
ന്യൂഡല്‍ഹി: വനിതാ ബോക്‌സ് താരമായ ഒളിംപ്യന്‍ മേരി കോം, ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ചതായി ആക്ഷേപം. ജോര്‍ദാനിലെ അമ്മാനില്‍ നടന്ന ഏഷ്യ–ഒഷ്യാനിയ ഒളിംപിക്‌സ് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുത്ത ശേഷം ഈ മാസം 13ന് നാട്ടില്‍ തിരിച്ചെത്തിയ മേരി കോം, ക്വാറന്റീനിലിരിക്കെ രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച...
മുംബൈ: കൊറോണ രോഗം ബാധിച്ചു ചികിത്സയിലുള്ള ഗായിക കനിക കപൂറുമായി ഇടപഴകിയ വിഐപികളുടെ പട്ടിക പുറത്ത്. ഉത്തര്‍ പ്രദേശ് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഗായികയുമായി ഇടപഴകിയ 68 പേരെയാണു കണ്ടെത്തിയത്. ഇതില്‍ 20 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ലണ്ടനില്‍...
വാഷിങ്ടന്‍: വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. എന്നാല്‍ രോഗ ബാധിതനായ ആള്‍ പ്രസിഡന്റ് ട്രംപുമായോ, വൈസ് പ്രസിഡന്റുമായോ ഇടപഴകിയിട്ടില്ല.
യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കൊറോണ ഭീതി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്...
ഡല്‍ഹി: കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധനവ്. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ വര്‍ധന ഇന്ന് ഉണ്ടായിരിക്കുന്നത്. നാല്‍പ്പതോളം കേസുകളാണ് ഇന്ന് മാത്രം പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയില്‍ ആകെ...