Pathram Online
  • Home
  • NEWS
    നിയമസഭാ തെരഞ്ഞെ‌ടുപ്പ് ഏപ്രിൽ രണ്ടാം വാരത്തോ‌ടെ, ഒറ്റഘട്ടമായി… കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളം സന്ദർശിക്കുക അടുത്തമാസം, മൂന്നാം ഊഴം ഉറപ്പാക്കാൻ സിപിഎം, എംഎൽഎ- മന്ത്രിമാർക്ക് നിശ്ചയിച്ച ടേം വ്യവസ്ഥയിൽ ഇളവ്?

    കേരളം പുതുച്ചേരി, അസം നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9ന്, തമിഴ്‌നാട്, ബംഗാൾ, ഏപ്രിൽ 23ന് !! വോട്ടെണ്ണൽ മേയ് 4ന്, കേരളത്തിൽ ആകെ വോട്ടർമാർ 2.70 കോടി, എല്ലാം അറിയാൻ eci net

    ഗണേഷ്‌കുമാറിനെ യൂണിയനിൽ കയറ്റരുത്, അവനിത് നശിപ്പിച്ചേ പോകൂവെന്ന് ആർ. ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു, പ്രവചനം കൃത്യമായിരുന്നെന്ന് ഇപ്പോൾ മനസിലായി- എൻ.എസ്.എസ്. താത്‌കാലികസമിതി ചെയർമാൻ

    ‘യുദ്ധം നിർത്തുന്നതിനുള്ള ഏതൊരു നീക്കവും ഇറാൻ സ്വാ​ഗതം ചെയ്യുന്നു‘: വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

    സിനിമകളിലെ മുതലാളിമാരെ വെല്ലുന്ന സ്വഭാവമാണ് ഭരണകൂടത്തിന്‌..!! സർക്കാർ ആരോപിക്കുന്നതുപോലെ ആശമാർ മാവോവാദികളായാലും അർബൻ നക്സലുകളായാലും പ്രതിപക്ഷം അവർക്കൊപ്പം, യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമാക്കുക ആശമാരുടെ ആവശ്യങ്ങൾ- വാക്കുനൽകി വിഡി സതീശൻ

    തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചയുടൻ സ്ഥാനാർത്ഥി പ്രഖ്യാപനം, ചർച്ചകൾ അന്തിമഘട്ടത്തിൽ, മുസ്ലിം ലീഗുമായി ഒരു പ്രശ്നവുമില്ല, അവർ ഒരു സീറ്റും കൂടുതൽ ചോദിച്ചിട്ടില്ല, സീറ്റ് വെച്ച് മാറുന്നതെല്ലാം അവസാന ഘട്ടത്തിൽ- വി ഡി സതീശൻ,

    കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന്, വാർത്താ സമ്മേളനം വൈകുന്നേരം 4ന്

  • CINEMA
    അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്

    ആക്ഷൻ ക്രൈം തില്ലർ സിനിമ “കിരാത” മാർച്ച് 27 ന് തീയേറ്റുകളില്‍

    കെൻ കരുണാസ് ചിത്രം “യൂത്ത്”, “ലവ് സൊല്ലിട്ടാലേ” മ്യൂസിക് വീഡിയോ പുറത്ത്

    ആത്മാർത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍, കാലം കാത്തുവച്ച തിരിച്ചടിയാണിത്, കര്‍മ്മഫലം അനുഭവിക്കണം, വിവാഹമോചനത്തിന് പിന്നാലെ ഹൻസികയ്ക്ക് വിമർശനം

    ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ചിത്രം’ധുരന്ധർ പ്രതികാരം’ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി!! ലക്ഷ്യം റെക്കോർഡ് വീക്കെൻഡ് കളക്ഷൻ, ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 19 ന്

  • CRIME
  • SPORTS
    ‘എന്റെ പൊന്നു സാറെ, ഒന്നു കുനിഞ്ഞതേ ഓർമയുള്ളു, പിന്നെയെല്ലാം പെട്ടന്നായിരുന്നു… ഇവർക്കുവേണ്ടിയാണല്ലോ ലോകകപ്പിനു മുൻപ് ഖോരഖോരം വാദിച്ചത്’ !! ബംഗ്ലാദേശിനെതിരായ വിവാദ റണ്ണൗട്ടിൽ ക്രീസിൽ പൊട്ടിത്തെറിച്ച് പാക് താരം സൽമാൻ ആഗ, ഹെൽമറ്റും ഗ്ലൗസും മൈതാനത്ത് വലിച്ചെറിഞ്ഞ് പ്രതിഷേധം, പാക്കിസ്ഥാനെ ട്രോളി സോഷ്യൽ മീഡിയ- വീഡിയോ

    പാക് താരം അബ്രാനെ ടീമിലെടുത്ത സൺറൈസേവ്സിനും കാവ്യാ മാരനും എട്ടിന്റെ പണി!! ബഹിഷ്കരണത്തിന് ആഹ്വാനം, സൈബർ ആക്രമണത്തിനു പിന്നാലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പൂട്ടി, നടപടി എക്സ് നിയമങ്ങൾ ലംഘിച്ചതിനാലെന്ന് വിശദീകരണം

    2012ൽ സച്ചിനെ പുറത്താക്കാൻ ബിസിസിഐ ആലോചിച്ചു, സെലക്ഷൻ കമ്മിറ്റി പകരക്കാരനെ തേടുകയാണെന്നു കേട്ട സച്ചിൻ ഞെട്ടി, പിന്നീട് വീണ്ടും വിളിച്ച് “നിങ്ങൾ സീരിയസാണോ?” എന്നു ചോദിച്ചു- മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാന്റെ വെളിപ്പെടുത്തൽ

    “അത് എന്റെ പിഴവായിരുന്നു, ഞാൻ അവനോട് മാപ്പ് ചോദിച്ചു, അവൻ വളരെ കോപത്തിലായിരുന്നു, പരിചയസമ്പന്നനായ താരമാണ്, ഒരു ഫ്രാഞ്ചൈസി ടീമിനെ നയിക്കുന്ന നായകനുമാണ്, അവന്റെ കോപം സ്വാഭാവികം”!! ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ അക്സറിനെ പുറത്തിരുത്തിയ തീരുമാനം അബദ്ധമായെന്ന് സമ്മതിച്ച് സൂര്യകുമാർ

    ‘ദേശീയ പതാക ശരീരത്തിൽ ചുറ്റി കാമുകിയ്ക്കൊപ്പം അശ്ലീല പെരുമാറ്റം‘: ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്‌ക്കെതിരേ പരാതി

  • BUSINESS
    പശ്ചിമേഷ്യൻ യുദ്ധം; വെട്ടിലായത് പാക്കിസ്ഥാൻ; സർക്കാർ ജീവനക്കാരുടെ ശമ്പളം 5 മുതൽ 30 ശതമാനം വരെ കുറച്ചു; വണ്ടികൾ കട്ടപ്പുറത്ത്!

    കടൽ മൈനുകൾ അടക്കം നീക്കി ഇറാൻ വഴിയൊരുക്കി; ഹൊർമുസ് കടന്ന ശിവാലികും നന്ദ ദേവിയും നാളെ എത്തും; വരുന്നത് 93000 മെട്രിക് ടൺ എൽപിജിയുമായി;  കടൽ കടക്കാൻ കാത്ത് ഇനിയും 22 ഇന്ത്യൻ കപ്പലുകൾ

    അടങ്ങാതെ ട്രംപ് ,’ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കും, സൈനിക ബലത്തിൽ തുറക്കും’; 3 വന്‍ പടക്കപ്പലുകളും 2200 നാവികരും പുറപ്പെട്ടു;  സഖ്യ രാജ്യങ്ങളുടെ സഹായം തേടി; യുദ്ധകപ്പലുകൾ അയക്കാൻ ചൈനയോടും ആഹ്വാനം

    ‘ഹോർമൂസ് കടക്കാം; അമേരിക്കൻ- ഇസ്രയേൽ കപ്പലുകൾ ഒഴികെ എല്ലാ രാജ്യങ്ങൾക്കും; ശത്രുക്കൾക്ക് കുടപിടിക്കുന്ന കൂട്ടാളികൾക്കും നിയന്ത്രണം‘: കടുംപിടുത്തം വിട്ട് ഇറാൻ

    ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേയ്ക്കുള്ള എൽപിജി ടാങ്കർ; ‘ ഇന്ത്യ ഞങ്ങളുടെ സുഹൃത്ത്, ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ നമ്മുടെയും; അവിടേയ്ക്കുള്ള കപ്പലുകൾക്ക് ടെഹ്‌റാൻ സുരക്ഷിതമായ ഗതാഗതം ഒരുക്കും ‘ -ഇറാന്റെ വാക്ക്

  • HEALTH
    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

    സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

    ‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

    സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

    കോഴിക്കോട്  ബേബി മെമ്മോറിയലിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ  മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടു; പ്രതിഷേധവുമായി സംഘടനാ പ്രവർത്തകർ

  • PRAVASI

    കൊച്ചിയിൽ അഭയം തേടിയ ഐറിസ് ലാവൺ യുദ്ധക്കപ്പലിലെ 133 നാവികരെ സ്വദേശത്ത് എത്തിച്ച്  ഇന്ത്യ ; നന്ദി പറഞ്ഞ് ഇറാൻ

  • LIFE
    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

No Result
View All Result
  • #Kerala
  • #World

കേരളത്തിൽനിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നു…!! ഇറാൻ – ഇസ്രയേൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു…!! അമേരിക്കൻ വിമാനവാഹിനിക്കപ്പൽ മധ്യപൂർവമേഖലയിലേക്ക് നീങ്ങുന്നു…

by WebDesk
June 17, 2025
A A
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി / കോഴിക്കോട് : ഇറാൻ – ഇസ്രയേൽ സംഘർഷത്തിനിടെ സംസ്ഥാനത്ത് നിന്നുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കി. വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികൾ കാരണം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. കണ്ണൂരിൽ നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സർവീസുകൾ ഇന്നലെ റദ്ദാക്കിയിരുന്നു. യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്നാണു നിർദേശം.

കരിപ്പൂർ – ഷാർജ വിമാന സർവീസും റദ്ദാക്കി. ഷാർജയിലേക്കു രാത്രി 12:35 ന് ഉള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. ഇസ്രയേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ വ്യോമപാത താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ വിമാനങ്ങൾക്കു പാക്കിസ്ഥാൻ വ്യോമപാതയിൽ നേരത്തേ വിലക്കുമുണ്ട്. ഈ സാഹചര്യത്തിൽ പല വിമാനങ്ങളും ഒമാൻ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഈ വ്യോമപാതയിൽ തിരക്കേറിയതോടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കമ്പനികൾ നിർബന്ധിതരാകുന്നത്.

അതേസമയം ഇറാൻ -ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. 600 വിദ്യാർത്ഥികളെ ടെഹ്റാനിൽ നിന്നും ക്വോമിലെക്ക് മാറ്റി. ഉർമിയയിൽ നിന്നും 110 വിദ്യാർത്ഥികളെ അർമെനിയൻ അതിർത്തിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. ടെഹ്റാനിൽ ജോലി ചെയ്യുന്നത് പതിനായിരത്തോളം ഇന്ത്യക്കാരാണ്.

Related Post

നിയമസഭാ തെരഞ്ഞെ‌ടുപ്പ് ഏപ്രിൽ രണ്ടാം വാരത്തോ‌ടെ, ഒറ്റഘട്ടമായി… കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളം സന്ദർശിക്കുക അടുത്തമാസം, മൂന്നാം ഊഴം ഉറപ്പാക്കാൻ സിപിഎം, എംഎൽഎ- മന്ത്രിമാർക്ക് നിശ്ചയിച്ച ടേം വ്യവസ്ഥയിൽ ഇളവ്?

കേരളം പുതുച്ചേരി, അസം നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9ന്, തമിഴ്‌നാട്, ബംഗാൾ, ഏപ്രിൽ 23ന് !! വോട്ടെണ്ണൽ മേയ് 4ന്, കേരളത്തിൽ ആകെ വോട്ടർമാർ 2.70 കോടി, എല്ലാം അറിയാൻ eci net

March 15, 2026
ഗണേഷ്‌കുമാറിനെ യൂണിയനിൽ കയറ്റരുത്, അവനിത് നശിപ്പിച്ചേ പോകൂവെന്ന് ആർ. ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു, പ്രവചനം കൃത്യമായിരുന്നെന്ന് ഇപ്പോൾ മനസിലായി- എൻ.എസ്.എസ്. താത്‌കാലികസമിതി ചെയർമാൻ

ഗണേഷ്‌കുമാറിനെ യൂണിയനിൽ കയറ്റരുത്, അവനിത് നശിപ്പിച്ചേ പോകൂവെന്ന് ആർ. ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു, പ്രവചനം കൃത്യമായിരുന്നെന്ന് ഇപ്പോൾ മനസിലായി- എൻ.എസ്.എസ്. താത്‌കാലികസമിതി ചെയർമാൻ

March 15, 2026
‘യുദ്ധം നിർത്തുന്നതിനുള്ള ഏതൊരു നീക്കവും ഇറാൻ സ്വാ​ഗതം ചെയ്യുന്നു‘: വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

‘യുദ്ധം നിർത്തുന്നതിനുള്ള ഏതൊരു നീക്കവും ഇറാൻ സ്വാ​ഗതം ചെയ്യുന്നു‘: വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

March 15, 2026
സിനിമകളിലെ മുതലാളിമാരെ വെല്ലുന്ന സ്വഭാവമാണ് ഭരണകൂടത്തിന്‌..!! സർക്കാർ ആരോപിക്കുന്നതുപോലെ ആശമാർ മാവോവാദികളായാലും അർബൻ നക്സലുകളായാലും പ്രതിപക്ഷം അവർക്കൊപ്പം, യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമാക്കുക ആശമാരുടെ ആവശ്യങ്ങൾ- വാക്കുനൽകി വിഡി സതീശൻ

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചയുടൻ സ്ഥാനാർത്ഥി പ്രഖ്യാപനം, ചർച്ചകൾ അന്തിമഘട്ടത്തിൽ, മുസ്ലിം ലീഗുമായി ഒരു പ്രശ്നവുമില്ല, അവർ ഒരു സീറ്റും കൂടുതൽ ചോദിച്ചിട്ടില്ല, സീറ്റ് വെച്ച് മാറുന്നതെല്ലാം അവസാന ഘട്ടത്തിൽ- വി ഡി സതീശൻ,

March 15, 2026

ഇറാനിൽ കുടുങ്ങിയ പതിനായിരത്തോളം ഇന്ത്യൻ വിദ്യാർഥികൾക്കു സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർഥികൾക്ക് കര അതിർത്തികൾ ഉപയോഗിച്ച് അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്കു കടക്കാമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.

ഇസ്രയേല്‍ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാരോടും ഉടൻ ടെഹ്റാന്‍ വിടാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നൽകിയിരുന്നു. വിദേശികള്‍ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ബന്ധുത്വം ഇപ്പോള്‍ പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനിലെ ഇന്ത്യക്കാർക്കായി വിദേശകാര്യ മന്ത്രാലയം ഹെൽപ്‌ലൈൻ നമ്പർ തുടങ്ങി. +98 9128109115, +98 9128109109 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഇന്നലെ ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനവും ടെഹ്‌റാനിലെ വിവിധയിടങ്ങളും ഇസ്രയേൽ ആക്രമിച്ചിരുന്നു. ഇസ്രയേലിലെ ടെൽ അവീവും ഹൈഫയും ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ഡ്രോൺ ആക്രമണം തുടരുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ജനങ്ങൾ അടിയന്തരമായി ഒഴിയണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യു എസ് എസ് നിമിറ്റ്‌സ് മധ്യപൂർവമേഖലയിലേക്ക് നീങ്ങിയിട്ടുണ്ട്. ആണവക്കരാറിൽ ഒപ്പിടാത്ത ഇറാൻ മനുഷ്യജീവന് വിലകൽപ്പിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇസ്രയേൽ- ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയിൽ ട്രംപ് ഒപ്പിട്ടില്ല.

ഇറാൻ്റെ പുതിയ തന്ത്രം ഇസ്രയേലിന് വൻ തിരിച്ചടിയായി..!! തമ്മിലടിച്ച അയേൺ ഡോമിലെ മിസൈലുകൾ പതിച്ചത് ഇസ്രയേലിൻ്റെ വ്യോമതാവളത്തിൽ… വിഡിയോ പുറത്തുവിട്ട് തുർക്കി മാധ്യമങ്ങൾ

Israel Iran conflict, Middle East crisis, US intervention, Gaza tensions, Hezbollah, IDF, Iran nuclear talks, regional instability, military escalation, peace talks, global diplomacy, UN resolution, Middle East tensions, international response, Iran proxy groups, Red Sea security, US foreign policy, West Asia unrest

#IsraelIranConflict #MiddleEastCrisis #USIntervention #GazaUnderAttack #Hezbollah #IDF #IranNuclear #RegionalTensions #GlobalSecurity #PeaceTalks #UNResolution #IranIsraelTensions #WestAsia #MilitaryEscalation #MiddleEastNews #IranProxies #RedSeaCrisis #Geopolitics #BreakingNews #WorldNews

Tags: iranisrael
SendShareTweetShare

WebDesk

Related Posts

നിയമസഭാ തെരഞ്ഞെ‌ടുപ്പ് ഏപ്രിൽ രണ്ടാം വാരത്തോ‌ടെ, ഒറ്റഘട്ടമായി… കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളം സന്ദർശിക്കുക അടുത്തമാസം, മൂന്നാം ഊഴം ഉറപ്പാക്കാൻ സിപിഎം, എംഎൽഎ- മന്ത്രിമാർക്ക് നിശ്ചയിച്ച ടേം വ്യവസ്ഥയിൽ ഇളവ്?
LATEST UPDATES

കേരളം പുതുച്ചേരി, അസം നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9ന്, തമിഴ്‌നാട്, ബംഗാൾ, ഏപ്രിൽ 23ന് !! വോട്ടെണ്ണൽ മേയ് 4ന്, കേരളത്തിൽ ആകെ വോട്ടർമാർ 2.70 കോടി, എല്ലാം അറിയാൻ eci net

by pathram desk 5
March 15, 2026
ഗണേഷ്‌കുമാറിനെ യൂണിയനിൽ കയറ്റരുത്, അവനിത് നശിപ്പിച്ചേ പോകൂവെന്ന് ആർ. ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു, പ്രവചനം കൃത്യമായിരുന്നെന്ന് ഇപ്പോൾ മനസിലായി- എൻ.എസ്.എസ്. താത്‌കാലികസമിതി ചെയർമാൻ
BREAKING NEWS

by Pathram Desk 8
March 15, 2026
‘യുദ്ധം നിർത്തുന്നതിനുള്ള ഏതൊരു നീക്കവും ഇറാൻ സ്വാ​ഗതം ചെയ്യുന്നു‘: വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി
BREAKING NEWS

‘യുദ്ധം നിർത്തുന്നതിനുള്ള ഏതൊരു നീക്കവും ഇറാൻ സ്വാ​ഗതം ചെയ്യുന്നു‘: വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

by Pathram Desk 7
March 15, 2026
Next Post
പകരച്ചുങ്കത്തിന് ‘പകരം’ പണി കൊടുത്ത് ചൈന, യുഎസ് ഡോളർ വാങ്ങുന്നത് വെട്ടിച്ചുരുക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം!! വ്യാഴാഴ്ച സ്വർണവില കുതിച്ചുയർന്നേക്കും, പവന് 1600 രൂപ വരെ വർദ്ധനയ്ക്കു സാധ്യത

ചൈനയോട് മൃതുസമീപനം? ജി7ൽ അം​ഗമാക്കുന്നതിൽ എതിർപ്പില്ല, റഷ്യ ജി7 യിൽ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ല, പുടിനെ അന്ന് അപമാനിച്ചിറക്കിവിട്ടു- ട്രംപ്

ഒളിച്ചത് പോലീസുകാരുടെ കൺമുന്നിൽ തന്നെ!! മലാപ്പറമ്പ് അനാശാസ്യകേന്ദ്രം നടത്തിപ്പുകാരായ പോലീസുകാർ ഒടുവിൽ പിടിയിൽ, പിടിയിലായത് താമരശ്ശേരിയിലെ ആൾപ്പാർപ്പില്ലാത്ത വീടിന്റെ മുകൾനിലയിൽ നിന്ന്, യാത്രയ്ക്കുപയോ​ഗിച്ചത് ബിന്ദുവിന്റെ ഭർത്താവിന്റെ വാഹനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
നിയമസഭാ തെരഞ്ഞെ‌ടുപ്പ് ഏപ്രിൽ രണ്ടാം വാരത്തോ‌ടെ, ഒറ്റഘട്ടമായി… കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളം സന്ദർശിക്കുക അടുത്തമാസം, മൂന്നാം ഊഴം ഉറപ്പാക്കാൻ സിപിഎം, എംഎൽഎ- മന്ത്രിമാർക്ക് നിശ്ചയിച്ച ടേം വ്യവസ്ഥയിൽ ഇളവ്?

കേരളം പുതുച്ചേരി, അസം നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9ന്, തമിഴ്‌നാട്, ബംഗാൾ, ഏപ്രിൽ 23ന് !! വോട്ടെണ്ണൽ മേയ് 4ന്, കേരളത്തിൽ ആകെ വോട്ടർമാർ 2.70 കോടി, എല്ലാം അറിയാൻ eci net

March 15, 2026
ഗണേഷ്‌കുമാറിനെ യൂണിയനിൽ കയറ്റരുത്, അവനിത് നശിപ്പിച്ചേ പോകൂവെന്ന് ആർ. ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു, പ്രവചനം കൃത്യമായിരുന്നെന്ന് ഇപ്പോൾ മനസിലായി- എൻ.എസ്.എസ്. താത്‌കാലികസമിതി ചെയർമാൻ

ഗണേഷ്‌കുമാറിനെ യൂണിയനിൽ കയറ്റരുത്, അവനിത് നശിപ്പിച്ചേ പോകൂവെന്ന് ആർ. ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു, പ്രവചനം കൃത്യമായിരുന്നെന്ന് ഇപ്പോൾ മനസിലായി- എൻ.എസ്.എസ്. താത്‌കാലികസമിതി ചെയർമാൻ

March 15, 2026
‘യുദ്ധം നിർത്തുന്നതിനുള്ള ഏതൊരു നീക്കവും ഇറാൻ സ്വാ​ഗതം ചെയ്യുന്നു‘: വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

‘യുദ്ധം നിർത്തുന്നതിനുള്ള ഏതൊരു നീക്കവും ഇറാൻ സ്വാ​ഗതം ചെയ്യുന്നു‘: വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

March 15, 2026
സിനിമകളിലെ മുതലാളിമാരെ വെല്ലുന്ന സ്വഭാവമാണ് ഭരണകൂടത്തിന്‌..!! സർക്കാർ ആരോപിക്കുന്നതുപോലെ ആശമാർ മാവോവാദികളായാലും അർബൻ നക്സലുകളായാലും പ്രതിപക്ഷം അവർക്കൊപ്പം, യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമാക്കുക ആശമാരുടെ ആവശ്യങ്ങൾ- വാക്കുനൽകി വിഡി സതീശൻ

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചയുടൻ സ്ഥാനാർത്ഥി പ്രഖ്യാപനം, ചർച്ചകൾ അന്തിമഘട്ടത്തിൽ, മുസ്ലിം ലീഗുമായി ഒരു പ്രശ്നവുമില്ല, അവർ ഒരു സീറ്റും കൂടുതൽ ചോദിച്ചിട്ടില്ല, സീറ്റ് വെച്ച് മാറുന്നതെല്ലാം അവസാന ഘട്ടത്തിൽ- വി ഡി സതീശൻ,

March 15, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.