Pathram Online
  • Home
  • NEWS
    മലപ്പുറം തേഞ്ഞിപ്പലത്ത് വൻ ലഹരി വേട്ട;  ഒരു വീട്ടിൽ നിന്നും 1.16 കിലോ എംഡിഎംഎ പിടിച്ചെടുത്തു; പ്രതികൾ കാലിക്കറ്റ് സര്‍വകലാശാല ഉൾപ്പെടെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്നവർ

    ഐഎസ് ഭീകരനെ  സഹ തടവുകാരന്‍ ആക്രമിച്ച് കൊലപ്പെടുത്തി, കൊല്ലപ്പെട്ടത് അയോധ്യ രാമക്ഷേത്രം ആക്രമിക്കാന്‍  പദ്ധതിയിട്ടയാള്‍

    സ്വന്തം ഇഷ്ടപ്രകാരമാണ് മരിക്കുന്നത്, ആരുടെയും തെറ്റല്ല, പൊലീസ് ആരെയും ബുദ്ധിമുട്ടിക്കരുത്, ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു, മൂന്ന് മക്കളെ കൊലപ്പെടുത്തിയതിനു പിന്നാലെ ദമ്പതികള്‍ ആത്മഹത്യ ചെയ്തു

    ദേശീയ ഗാനത്തിനൊപ്പം  ഇനി ദേശീയ ഗീതവും..വന്ദേ മാതരം ആലാപനം നിർബന്ധമാക്കി ഉത്തരവ്: സ്‌കൂൾ അസംബ്ലികൾക്കടക്കം ബാധകം; എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും നിർദേശം

    നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ടീസർ പുറത്ത്

    ദീപക്കിനെ മുന്‍പരിചയമില്ല, വീഡിയോ ചിത്രീകരണത്തിന് പിന്നിൽ യാതൊരു ദുരുദ്ദേശമില്ല, ഷിംജിത  മുസ്തഫയ്ക്ക് ജാമ്യം

  • CINEMA

    നടന്‍ റിയാസ് പത്താന് കാറപകടത്തില്‍ പരിക്ക് തമിഴ് നാട്ടിലെ തേനിയില്‍ വച്ച്

    ഷാജുവും ആകാശും നായകർ; ഡോൺമാക്സിന്‍റെ ടെക്നോ ത്രില്ലർ ‘അറ്റ്’ ഫെബ്രുവരി 13ന് തിയറ്ററുകളിലേക്ക്…  മലയാളത്തിൽ ആദ്യമായി ഡാർക്ക്‌ വെബ് വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം..

    ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.

    കൃഷാന്ദ് ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” ആഗോള റിലീസ് ഫെബ്രുവരി 27 ന്

  • CRIME
  • SPORTS
    ‘ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ബാറ്റിനു മുകളിൽ റബ്ബർ പാളിയുണ്ട്;  എല്ലാ ക്രിക്കറ്റ് താരങ്ങൾക്കും ഇതറിയാം; ഞങ്ങൾക്കു കിട്ടുന്നതിനേക്കാൾ എത്രയോ മികച്ച ബാറ്റുകളാണ് അവരുടെ കൈവശമുള്ളത്’  വിചിത്രവാദവുമായ് ശ്രീലങ്കൻ ക്രിക്കറ്റ് താരം ഭാനുക രാജപക്സ

    “എന്തിനാണ് പിസിബി ഇങ്ങനെ നാണം കെടുന്നത്? നിങ്ങൾക്കു ലോകകപ്പ് കളിക്കണമെങ്കിൽ കളിക്കു, ഇല്ലെങ്കിൽ വേണ്ട, ഇപ്പോൾ പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാലിൽകൊണ്ടു വച്ചിരിക്കുകയാണ്, പണത്തിനായി പാക്കിസ്ഥാന്റെ അഭിമാനമാണു വിറ്റത്”…. നാലു ഗുജറാത്തികൾ ചേർന്നാണ് ഇന്ത്യൻ ക്രിക്കറ്റിനെ നയിക്കുന്നത്- പിസിബിക്കെതിരെ രൂക്ഷ വിമർശനവുമായി അഫ്രീദി

    കപ്പും അടിച്ചുമാറ്റി ഭീഷണിയുമായി ഇറങ്ങിയേക്കുവ നഖ്‌വി!! ചുമ്മാ ആളാവാൻ നോക്കണ്ട പാക്കിസ്ഥാനെ, എട്ടിന്റെ പണി അങ്ങോട്ട് തരും, പാക് ക്രിക്കറ്റിനെതന്നെ തകർക്കുന്ന കടുത്ത ഉപരോധങ്ങൾ അങ്ങോട്ട് ഏർപ്പെടുത്തും, ഏഷ്യാക്കപ്പിൽ നിന്ന് പുറത്താക്കും, പിഎസ്എല്ലേക്ക് ഒറ്റ വിദേശ താരങ്ങളെ എത്തിക്കാതിരിക്കാൻ വഴിയൊരുക്കും – ഐസിസി… ചൊടിപ്പിച്ചത് ലോകകപ്പ് ബഹിഷ്കരിക്കുന്ന ബിസിബിയുടെ ഭീഷണി

    ‘ഇന്ത്യയുടെയോ, ഐസിസിയുടെയോ ഭീഷണികൾ കണ്ട് ഞാനോ, പാക്കിസ്ഥാനോ പേടിക്കില്ല… ഞങ്ങളുടെ ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിനെ നിങ്ങൾക്കറിയാലോ…ഇതെല്ലാം ബംഗ്ലാദേശിന് വേണ്ടി, പ്രസ്താവന നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ? ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾക്കൊന്നും ഇതിൽ സ്ഥാനമില്ല’

    ‘സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ഏഷ്യാക്കപ്പ് നേടില്ല’… സഞ്ജുവിനായി ശത്രുപാളയത്തിൽ പൊരിഞ്ഞ തർക്കം,’ ഞാനിനി ചർച്ച അവതരിപ്പില്ല’… പിണങ്ങി അവതാരകൻ !! വൈറലായി മലയാളി താരത്തെയും ബാബറിനേയും താരതമ്യം ചെയ്തുള്ള പാക് ടെലിവിഷൻ ചർച്ച- Video

    ടി20 ലോകകപ്പ്: കർശന നിയന്ത്രണവുമായി ബിസിസിഐ; താരങ്ങൾക്ക് കുടുംബാം​ഗങ്ങളെ ഒപ്പം താമസിപ്പിക്കാൻ അനുവാദം ഇല്ല; തീരുമാനം ബോർഡർ-ഗവാസ്കർ ട്രോഫി പരാജയം നല്കിയ പാഠം ഉൾക്കൊണ്ട്

  • BUSINESS
    ഇന്ത്യ-യു.എസ്. ഇടക്കാലകരാർ ചുരുങ്ങിയ ദിനങ്ങൾക്കുള്ളിൽ അന്തിമമാകുമെന്ന് വൈറ്റ്ഹൗസ് ; കരാർ അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും നേട്ടമുണ്ടാകും വിധമായിരിക്കുമെന്നും യുഎസ്

    പുരയിടത്തിൽ ചന്ദന മരമുണ്ടെങ്കിൽ അങ്ങ് വെട്ടി വിറ്റേക്കണം പിള്ളേച്ചാ, ഒരുത്തരേയും പേടിക്കേണ്ടന്നേ…ദുട്ട് ഇനി നമ്മുടെ പോക്കറ്റിൽ തന്നെ വീഴും… നിയമമായി

    ​ഇലക്ട്രോണിക്സ് കയറ്റുമതി രം​ഗത്ത് തമിഴ്നാടിന്റെ  കുതിപ്പ്; കഴിഞ്ഞ വർഷം സാധ്യമാക്കിയത് 1,465 കോടി ഡോളർ മുന്നേറ്റം, രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാകുക ലക്ഷ്യം

    തലസ്ഥാനത്തെ അനധികൃത മസാജ് കേന്ദ്രങ്ങൾ പൂട്ടിക്കാനുള്ള നടപടികളുമായി കോർപ്പറേഷൻ; വ്യാപക പരിശോധന; 17 എണ്ണം കണ്ടെത്തി

    സ്വർണവിലയിൽ കുറവ്; പവന്  1,15,800;  നിക്ഷേപകർ ഉണർന്നു

  • HEALTH
    ആരോ​ഗ്യ രം​ഗത്ത്  വിപ്ലവകരമായ ചുവടുവയ്പുമായി കേരളം;  രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കോഴിക്കോട് ഉയരും ; ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവ്വഹിച്ചു; യാഥാർത്ഥ്യമാക്കുന്നത് 10 ഓപ്പറേഷൻ തിയേറ്ററുകളും 350 ബെഡുകളുമുള്ള കൂറ്റൻ സ്ഥാപനം

    ക്യാൻസർ ചികിത്സയിൽ ഇനി ‘ട്യൂമർ ബയോളജി’ വിപ്ലവം; മഞ്ഞുമേൽ സെന്റ് ജോസഫ്‌സിൽ അത്യാധുനിക സംവിധാനങ്ങൾ

    കുഞ്ഞു വിനോദിനിക്കു കൊടുത്ത വാക്ക് പ്രതിപക്ഷ നേതാവ് പാലിച്ചു, വലതുഭാ​ഗത്തെ ശൂന്യത നീങ്ങി… ഇനി കൃത്രിമ കൈ താങ്ങാകും!! സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ

    ആർത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി; സ്കൂൾ പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകണമെന്ന് ഉത്തരവിട്ടു; സ്വകാര്യ സ്കൂളുകൾ ഈ സൗകര്യങ്ങൾ നൽകുന്നില്ലെങ്കിൽ അവയുടെ അംഗീകാരം റദ്ദാക്കാനും നിർദ്ദേശം

    യുഎസ് ലോകാരോ​ഗ്യ സംഘടന വിട്ടു; 260 മില്യൺ ഡോളർ  കടബാധ്യതയുമായി പിന്മാറ്റം;സംഘടനയുടെ ആസ്ഥാനത്തും ലോകമെമ്പാടുമുള്ള ഓഫീസുകളിൽനിന്നും തിരിച്ചു വിളിച്ചു

  • PRAVASI
    ചെറിയൊരു കൈയ്യബദ്ധം…പ്രവാസി യുവതിയുടെ 12.32 ലക്ഷം രൂപയുടെ സ്വർണ്ണം കുപ്പത്തൊട്ടിയിൽ!! വീണ്ടെടുത്ത് തിരികെ നല്കി പോലീസ്

    മലേഷ്യയിൽ  ​ഗംഭീര സ്വീകരണം ഏറ്റുവാങ്ങി മോദി ; രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ ഉടനെ വൻ പ്രഖ്യാപനം, ‘ഇന്ത്യൻ ജനതക്ക് ആശ്വാസമേകാൻ ഒരു കോൺസുലേറ്റ് കൂടി തുറക്കും’; പരസ്പ്പരമുള്ള വ്യാപാര, സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന ചർച്ചകൾക്കും കരാറുകൾക്കും വഴി തുറക്കുന്ന സന്ദർശനം

    മരിച്ചിട്ടും സി.ജെ. റോയിയെ വേട്ടയാടുകയാണ്, ബോർഡിലുള്ള ആളെപ്പോലെ സമൂഹ മാധ്യമങ്ങളിലൂടെ കുറെപ്പേർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്, പൈസ കൊടുക്കാനുണ്ട്, പൈസ കട്ടു, എന്നൊക്കയാണ് ചിലർ പറയുന്നത്, ഞങ്ങളുടെ പക്കൽ കള്ളപ്പണമോ, ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയ പണമോ ഇല്ല- ടി.എ. ജോസഫ്

    ഇടതു നെഞ്ചിലൂടെ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നു, തോക്ക്  നെഞ്ചിൽ ചേർത്തുവച്ച് ഒറ്റത്തവണ വെടിയുതിർത്തു!!  സി.ജെ റോയിയുടെ മരണം അന്വേഷിക്കുക  പ്രത്യേക സംഘം

    സി.ജെ. റോയ് കഴിഞ്ഞ 6 മാസമായി കടുത്ത മാനസിക സമ്മർദത്തിൽ, റിയൽ എസ്റ്റേറ്റിനായി രാഷ്ട്രീയ- സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചു, കേന്ദ്ര ഏജൻസികളുടെ വലയിൽ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകർ പണം തിരിച്ചു ചോദിച്ചതു സമ്മർദം കൂട്ടി, മരണത്തിനു പിന്നിൽ ആദായവകുപ്പിന്റെ സമ്മർദമെന്ന് പറയാറായിട്ടില്ല- കർണാടക ആഭ്യന്തര മന്ത്രി

    വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടു, കുടുംബത്തോടു ഞാൻ ക്ഷമ ചോദിക്കുന്നു… ഡയറിക്കുറിപ്പ്!! സി ജെ റോയി നേരത്തെ തന്നെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു? പണം നൽകാനുള്ളവരുടെ വിവരങ്ങളും വരും കാലത്ത് കമ്പനിയെ എങ്ങനെ നയിക്കണമെന്നും നിർദേശങ്ങൾ… കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുത്- നിർദേശം

  • LIFE
    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

No Result
View All Result
  • #Kerala
  • #World

ആശാൻ- ഇന്ദ്രൻസാണ് താരം. ഫിലിം റിവ്യൂ ഋഷിരാജ് സിങ്

by PathramDesk6
February 11, 2026
A A
ആശാൻ- ഇന്ദ്രൻസാണ് താരം.  ഫിലിം റിവ്യൂ ഋഷിരാജ് സിങ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഒരു സിനിമ നിർമ്മിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സിനിമയായി കാണിക്കുന്നത് ചെറിയ കാര്യമല്ല. വളരെ ഉത്തരവാദിത്വത്തോടെയും ശ്രദ്ധയോടെയും ക്ഷമയോടെയും വിവിധ മേഖലകളുടെ ഏകോപിപ്പിക്കുമ്പോഴാണ് ഉത്തമ സിനിമ ഉണ്ടാകുന്നത്. പല ബുദ്ധിമുട്ടുകളും അപ്രതീക്ഷിതമായി നമ്മൾ അവിടെ നേരിടേണ്ടിവരും.
അങ്ങനെയൊരു കഥയാണ് ‘ആശാൻ’ പറയുന്നത്. കഥകളിപോലെയുള്ള പരമ്പരാഗതമായ കലാരൂപങ്ങൾ പണമില്ലാതെയും ആർക്കും താല്പര്യമില്ലാതെയും എങ്ങനെ നശിക്കുന്നുവെന്നും കൂടി കാട്ടിത്തരുന്ന സിനിമകൂടിയാണ് ആശാൻ.

കഥാസംഗ്രഹം രസകരമാണ്. ഒരുപാടു കുടുംബങ്ങൾ താമസിക്കുന്ന ഒരു പഴയ ബഹുനില കെട്ടിടമാണ് ലൊക്കേഷൻ. അവിടെ എല്ലാവരും സ്നേഹിക്കുന്ന ഒരാൾ. അതാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്ന ആശാൻ എന്ന കഥാപാത്രം. ആശാനാണ് ആ ബിൽഡിങ്ങിലെ എല്ലാ കാര്യവും മുന്നോട്ടു കൊണ്ടുപോകുന്നത്. ആ ചെറിയ ലോകത്ത് റീലുകളിലും ഷോർട്ട്സുകളിലും തൻ്റെ അഭിനയമോഹം തളച്ചിടുന്ന ആശാന് സിനിമയിൽ അഭിനയിക്കാൻ വല്ലാത്ത ആഗ്രഹമുണ്ട്.

അങ്ങനെയിരിക്കെയാണ് ആ കെട്ടിടം ഒരു സിനിമാ ഷൂട്ടിങ്ങിനായി തെരഞ്ഞെടുക്കുന്നത്. ആശാന് സിനിമയിൽ ഒരു റോൾ കൊടുക്കാമെന്ന വാഗ്ദാനത്തിൻ്റെ പുറത്താണ് അന്തേവാസികളും ആശാനും അവിടെ ഷൂട്ടിങ് അനുവദിക്കുന്നത്.

Related Post

മലപ്പുറം തേഞ്ഞിപ്പലത്ത് വൻ ലഹരി വേട്ട;  ഒരു വീട്ടിൽ നിന്നും 1.16 കിലോ എംഡിഎംഎ പിടിച്ചെടുത്തു; പ്രതികൾ കാലിക്കറ്റ് സര്‍വകലാശാല ഉൾപ്പെടെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്നവർ

മലപ്പുറം തേഞ്ഞിപ്പലത്ത് വൻ ലഹരി വേട്ട; ഒരു വീട്ടിൽ നിന്നും 1.16 കിലോ എംഡിഎംഎ പിടിച്ചെടുത്തു; പ്രതികൾ കാലിക്കറ്റ് സര്‍വകലാശാല ഉൾപ്പെടെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്നവർ

February 11, 2026
ഐഎസ് ഭീകരനെ  സഹ തടവുകാരന്‍ ആക്രമിച്ച് കൊലപ്പെടുത്തി, കൊല്ലപ്പെട്ടത് അയോധ്യ രാമക്ഷേത്രം ആക്രമിക്കാന്‍  പദ്ധതിയിട്ടയാള്‍

സ്വന്തം ഇഷ്ടപ്രകാരമാണ് മരിക്കുന്നത്, ആരുടെയും തെറ്റല്ല, പൊലീസ് ആരെയും ബുദ്ധിമുട്ടിക്കരുത്, ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു, മൂന്ന് മക്കളെ കൊലപ്പെടുത്തിയതിനു പിന്നാലെ ദമ്പതികള്‍ ആത്മഹത്യ ചെയ്തു

February 11, 2026
ദേശീയ ഗാനത്തിനൊപ്പം  ഇനി ദേശീയ ഗീതവും..വന്ദേ മാതരം ആലാപനം നിർബന്ധമാക്കി ഉത്തരവ്: സ്‌കൂൾ അസംബ്ലികൾക്കടക്കം ബാധകം; എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും നിർദേശം

ദേശീയ ഗാനത്തിനൊപ്പം ഇനി ദേശീയ ഗീതവും..വന്ദേ മാതരം ആലാപനം നിർബന്ധമാക്കി ഉത്തരവ്: സ്‌കൂൾ അസംബ്ലികൾക്കടക്കം ബാധകം; എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും നിർദേശം

February 11, 2026
നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ടീസർ പുറത്ത്

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ടീസർ പുറത്ത്

February 11, 2026

അഭിനയ മോഹിയായ ആശാനിലൂടെയും സംവിധാന മോഹിയായ ആനന്ദനിലൂടെയും (ജോൺപോൾ ജ്യോതിർ) സിനിമാമേഖലയിലെ കിടമത്സരങ്ങളും പുതുമുഖങ്ങളോടുള്ള അവജ്ഞയും അവർ നേരിടേണ്ടിവരുന്ന പരിഹാസവും അപമാനവുമെല്ലാം ചർച്ചചെയ്യുന്നുണ്ട്. ഒപ്പം
നായകനടന്മാരുടെ പൊങ്ങച്ചവും ഡ്രഗ്‌സ് ഉപയോഗവും വൃത്തികേടുകളും! പണത്തിൻ്റെ പേരിലും ആഹാരത്തിൻ്റെ പേരിലും എന്തിന് മൂഡില്ലാത്തതിൻ്റെ പേരിലുമൊക്കെ ഷൂട്ടിങ് മാറ്റിവയ്പ്പിക്കുന്ന അഹംഭാവം മലയാളത്തിൽ കുറവാണെങ്കിലും മറ്റുപല ഭാഷാ സിനിമകളിലും ഇപ്പോഴും സർവ്വ സാധാരണമാണ്.
അത്തരമൊരു സാഹചര്യത്തിലുണ്ടാവുന്ന അപചയങ്ങളുടെ ഫലമാണ് ആശാനും ആനന്ദനും അനുഭവിക്കുന്നത്.

പുതുമുഖങ്ങളെ എല്ലാം കോമാളികളായി കാണുന്ന സിനിമാ ലോകത്തോട് ആശാൻ പറയുന്നുണ്ട് കോമഡിയും സെൻ്റിമെൻ്റ്സുമൊക്കെ ക്കഴിഞ്ഞ് ഇപ്പോൾ താൻ സീരിയസ് ആണെന്ന്. ഇന്ദ്രൻസിനല്ലാതെ ഏതൊരു നടനാണ് ഇക്കാര്യം പറയാനും അഭിനയിച്ചു പ്രതിഫലിപ്പിക്കാനും യോഗ്യതയുള്ളത്?

പ്രതീക്ഷയുടെ വെളിച്ചം തേടി നിശബ്ദനായിപ്പോയ കഥകളി നടൻ്റെ കഥ പറയുമ്പോൾ സിനിമയ്ക്കകത്ത് മറ്റൊരു സിനിമ രൂപം കൊള്ളുകയാണ്. മകളെ കടിച്ചു കീറിയ വന്യമൃഗത്തിൻ്റെ കുഞ്ഞുങ്ങൾക്കുമുന്നിൽ ആശാൻ്റെ പ്രതികാരം ഇല്ലാതാവുന്നു.

ഇന്ദ്രൻസിൻ്റെയും ജോമോൻ ജ്യോതിറിൻ്റെയും പകർന്നാട്ടങ്ങൾക്കു പുറമേ ഷോബി തിലകൻ്റെ സംവിധായകൻ എടുത്തു പറയേണ്ട കഥാപാത്രമാണ്. ബലം പിടിക്കുന്ന സംവിധായകർ പലപ്പോഴും പരാജിതരും അതുകൊണ്ടുതന്നെ സമ്മർദ്ദമനുഭവിക്കുന്നവരുമാണ്. അതിനെ അതിജീവിക്കാൻ അവരെടുത്തണിയുന്ന വികാരമാണ് ദേഷ്യം! അത് ഷോബി തിലകൻ ഗംഭീരമാക്കി.

വലുതും ചെറുതുമായ എല്ലാ റോളുകളും എല്ലാവരും മികവുറ്റതാക്കി. ‘ഗപ്പിയും’ ‘അമ്പിളി’യും ഒരുക്കിയ ജോൺപോൾ ജോർജ്ജ് സമാന്തര അകലത്തിൽ നിന്നുകൊണ്ട് ആശാനിലെത്തുമ്പോൾ തിളക്കമേറുന്നുണ്ട്. അദ്ദേഹത്തിൻ്റെ തിരക്കഥയും സംഗീതവും നന്നായിട്ടുണ്ട്. പാട്ടുകൾ സിനിമയെ മുന്നോട്ടു നയിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതം പ്രേക്ഷകൻ്റെ ആകാംക്ഷയെ മുൾമുനയിൽ നിർത്താൻ പോന്നതാണ് എങ്കിലും ഗാനങ്ങളിലെ ചില പദങ്ങൾ സഭ്യമല്ല എന്നു പറയേണ്ടിവരും! ഒരു തെറിപ്പദംപോലെയാണവ തോന്നുക. സംഗീതവും സാഹിത്യവും സഭ്യതയുടെ അതിർവരമ്പുകൾ വിടുന്നത് വരും തലമുറയോടുള്ള ക്രൂരതയാണ്. ‘സൂര്യകാന്തീ.. സൂര്യകാന്തീ സ്വപ്നം കാണുവതാരെ’ എന്നുതുടങ്ങി ‘ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’ എന്നു പാടിയ വയലാറും ‘നീ വരൂ കാവ്യദേവതേ’ എന്നും ‘അരികിൽ നീയുണ്ടായിരുന്നെങ്കിൽ എന്നും പറയുന്ന
ഒ.എൻ.വിയുമൊക്കെ ജീവിച്ച മലയാള മണ്ണാണിതെന്ന് പുതിയ കവികൾ ഓർക്കേണ്ടതുണ്ട്

നല്ല കഥയും തിരക്കഥയുമുണ്ടെങ്കിൽ, ജോൺപോൾ ജോർജ്ജിനെപ്പോലെ ഒരു സംവിധായകനുമുണ്ടെങ്കിൽ ഒരു സിനിമ വിജയം നേടുമെന്ന് മലയാള സിനിമ വീണ്ടും തെളിയിക്കുകയാണ്. ജ്യോതിറിനെപ്പോലെയുള്ള പുതുമുഖ യുവാക്കളും ഇന്ദ്രൻസിനെപ്പോലെ ഒരു മഹാനടനുമുണ്ടെങ്കിൽ മലയാള സിനിമ ഇനിയും ഉയരങ്ങളിൽ എത്തുമെന്നും ഉറപ്പാണ്. അതിന് ഇത്തരം സിനിമകൾ എല്ലാവരും കുടുംബസമേതം കാണുകകൂടി വേണം!

Tags: cinemaCINEMA REVIEWEntertainmentfilmindransmalayalam cinemaMovie
SendShareTweetShare

PathramDesk6

Related Posts

മലപ്പുറം തേഞ്ഞിപ്പലത്ത് വൻ ലഹരി വേട്ട;  ഒരു വീട്ടിൽ നിന്നും 1.16 കിലോ എംഡിഎംഎ പിടിച്ചെടുത്തു; പ്രതികൾ കാലിക്കറ്റ് സര്‍വകലാശാല ഉൾപ്പെടെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്നവർ
BREAKING NEWS

by Pathram Desk 7
February 11, 2026
ഐഎസ് ഭീകരനെ  സഹ തടവുകാരന്‍ ആക്രമിച്ച് കൊലപ്പെടുത്തി, കൊല്ലപ്പെട്ടത് അയോധ്യ രാമക്ഷേത്രം ആക്രമിക്കാന്‍  പദ്ധതിയിട്ടയാള്‍
BREAKING NEWS

സ്വന്തം ഇഷ്ടപ്രകാരമാണ് മരിക്കുന്നത്, ആരുടെയും തെറ്റല്ല, പൊലീസ് ആരെയും ബുദ്ധിമുട്ടിക്കരുത്, ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു, മൂന്ന് മക്കളെ കൊലപ്പെടുത്തിയതിനു പിന്നാലെ ദമ്പതികള്‍ ആത്മഹത്യ ചെയ്തു

by Pathram Desk 8
February 11, 2026
ദേശീയ ഗാനത്തിനൊപ്പം  ഇനി ദേശീയ ഗീതവും..വന്ദേ മാതരം ആലാപനം നിർബന്ധമാക്കി ഉത്തരവ്: സ്‌കൂൾ അസംബ്ലികൾക്കടക്കം ബാധകം; എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും നിർദേശം
BREAKING NEWS

ദേശീയ ഗാനത്തിനൊപ്പം ഇനി ദേശീയ ഗീതവും..വന്ദേ മാതരം ആലാപനം നിർബന്ധമാക്കി ഉത്തരവ്: സ്‌കൂൾ അസംബ്ലികൾക്കടക്കം ബാധകം; എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും നിർദേശം

by Pathram Desk 7
February 11, 2026
Next Post
അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനിലേക്ക് നോക്കാൻ പോലും ധൈര്യപ്പെടില്ല, അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കും, 50 മടങ്ങ് ശക്തിയിൽ തിരിച്ചടിക്കും!! പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യ നേരിട്ട തോൽവിക്ക് അഫ്​ഗാനിലൂടെ പകരം വീട്ടുന്നു, ഇന്ത്യക്ക് എപ്പോഴും പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണം,- ഖ്വാജ ആസിഫ്

അമേരിക്ക ഞങ്ങളെ 'ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായി' വലിച്ചെറിഞ്ഞു, അവരുടെ 'കരു'വായിരുന്നു ഞങ്ങൾ !! അഫ്​ഗാൻ യുദ്ധങ്ങളിൽ അമേരിക്കയ്ക്കൊപ്പം ചേർന്നത് ഏറ്റവും വലിയ തെറ്റ്, അവർ അതിന്റെ ലക്ഷ്യം പൂർത്തിയാക്കി മടങ്ങി, പാക്കിസ്ഥാൻ ഇന്നും അതിന്റെ ഫലം അനുഭവിക്കുന്നു... രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിയിട്ടു, ജനം തീവ്രവാദത്തിലേക്ക് തിരിഞ്ഞു, നഷ്ടങ്ങൾ പരിഹരിക്കാനാവില്ല- യുഎസിനെ തള്ളിപ്പറഞ്ഞ് പാക്കിസ്ഥാൻ

കൃഷാന്ദ് ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” ആഗോള റിലീസ് ഫെബ്രുവരി 27 ന്

കൃഷാന്ദ് ചിത്രം "മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്" ആഗോള റിലീസ് ഫെബ്രുവരി 27 ന്

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
മലപ്പുറം തേഞ്ഞിപ്പലത്ത് വൻ ലഹരി വേട്ട;  ഒരു വീട്ടിൽ നിന്നും 1.16 കിലോ എംഡിഎംഎ പിടിച്ചെടുത്തു; പ്രതികൾ കാലിക്കറ്റ് സര്‍വകലാശാല ഉൾപ്പെടെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്നവർ

മലപ്പുറം തേഞ്ഞിപ്പലത്ത് വൻ ലഹരി വേട്ട; ഒരു വീട്ടിൽ നിന്നും 1.16 കിലോ എംഡിഎംഎ പിടിച്ചെടുത്തു; പ്രതികൾ കാലിക്കറ്റ് സര്‍വകലാശാല ഉൾപ്പെടെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്നവർ

February 11, 2026
ഐഎസ് ഭീകരനെ  സഹ തടവുകാരന്‍ ആക്രമിച്ച് കൊലപ്പെടുത്തി, കൊല്ലപ്പെട്ടത് അയോധ്യ രാമക്ഷേത്രം ആക്രമിക്കാന്‍  പദ്ധതിയിട്ടയാള്‍

സ്വന്തം ഇഷ്ടപ്രകാരമാണ് മരിക്കുന്നത്, ആരുടെയും തെറ്റല്ല, പൊലീസ് ആരെയും ബുദ്ധിമുട്ടിക്കരുത്, ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു, മൂന്ന് മക്കളെ കൊലപ്പെടുത്തിയതിനു പിന്നാലെ ദമ്പതികള്‍ ആത്മഹത്യ ചെയ്തു

February 11, 2026
ദേശീയ ഗാനത്തിനൊപ്പം  ഇനി ദേശീയ ഗീതവും..വന്ദേ മാതരം ആലാപനം നിർബന്ധമാക്കി ഉത്തരവ്: സ്‌കൂൾ അസംബ്ലികൾക്കടക്കം ബാധകം; എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും നിർദേശം

ദേശീയ ഗാനത്തിനൊപ്പം ഇനി ദേശീയ ഗീതവും..വന്ദേ മാതരം ആലാപനം നിർബന്ധമാക്കി ഉത്തരവ്: സ്‌കൂൾ അസംബ്ലികൾക്കടക്കം ബാധകം; എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും നിർദേശം

February 11, 2026
നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ടീസർ പുറത്ത്

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ടീസർ പുറത്ത്

February 11, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.