Pathram Online
  • Home
  • NEWS
    313169

    കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി

    313166

    ആഢംബരം ഉപേക്ഷിച്ച് ഒരു ദിവസം തെരുവിലിറങ്ങി തെണ്ടണം!! ​ഗുരുവിന്റെ ഉപദേശം ശിരസാ വഹിച്ച് ബിജെപി എംഎൽഎ!! 3,383 കോടിയിലധികം രൂപയുടെ ആസ്തിയുള്ള പരാഗ് ഷാ മേക്കപ്പിട്ട് ദിവസം മുഴുവൻ തെരുവിൽ അലഞ്ഞു, ഒരാൾ തനിക്ക് ഭക്ഷണം തന്നു, മറ്റൊരാൾ 20 രൂപയും, ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞെന്ന് എംഎൽഎ- Video

    313163

    13 കാരി മകൾ സ്കൂൾ വിട്ടെത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ ജീവനൊടുക്കിയ അമ്മയെ… യുട്യൂബർ ‘തംബുരു ക്വീൻഫിഷർ’ മരിച്ച നിലയിൽ, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിൽനിന്ന് കഠിന മാനസിക പീഡനം നേരിട്ടു, വീഡിയോകൾ ഇടുന്നതിൽ നിന്ന് വിലക്കി, സമ്മർദം സഹിക്കവയ്യാതെ ചികിത്സ തേടിയതായി ബന്ധുക്കളും സുഹൃത്തുക്കളും

    313160

    ആട്ടിറച്ചി കഴിച്ചാൽ കൊളസ്ട്രോളും ബിപിയും കൂടും… പക്ഷെ മട്ടൻ ഒഴിവാക്കിയാൽ പ്രതിവർഷം ലാഭം 5.72 കോടി!! തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1600 തടവുകാരിൽ 869 പേർ ദിവസവും മരുന്ന് കഴിക്കുന്നവർ… മട്ടൻ ഒഴിവാക്കി മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോ​ഗ്യ സുരക്ഷ- ഡിജിപി എസ്. ശ്രീജിത്ത്

    313156

    കാറ്ററിങ്ങിന് ഒരു ലക്ഷം നൽകി, കല്യാണത്തിന് ഭക്ഷണമെത്തിയില്ല!! ഒടുവിൽ ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങി അതിഥികൾക്ക് നൽകി; മുണ്ടക്കയത്തും കഞ്ഞിക്കുഴിയിലുമായി രണ്ട് വിവാഹ വീട്ടുകാർ പെട്ടു പോയി

  • CINEMA
    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

മഡൂറോയെ പൂട്ടിയ ട്രംപ്, ഖമനെയിയെക്കൊണ്ട് പൊറുതി മുട്ടിയ ഒരു വിഭാ​ഗം ഇറാൻ ജനതയ്ക്ക് രക്ഷകൻ!! കളത്തിലിറക്കിയാൽ സെൽഫ് ​ഗോൾ അടിക്കുന്നപോലെയെന്ന് മറു വിഭാ​ഗം, ഇനി ഇറാനിൽ സംഭവിക്കാൻ പോകുന്നത് എന്ത്?

by pathram desk 5
January 16, 2026
A A
എന്നാൽ അതൊന്നു കാണണം!! ‘ഇതിനോടകം ആയിരക്കണക്കിന് ആളുകളെ കൊന്നുകഴിഞ്ഞു, ഇനി തൂക്കിലേറ്റലിനെക്കുറിച്ചാണോ പറയുന്നത്? അതെങ്ങനെ പ്രാവർത്തികമാക്കുമെന്ന് നമുക്ക് കാണാം’… ഇറാനിൽ പ്രതിഷേധത്തിനിടെ അറസ്റ്റിലായ 26 ഇന്നു തൂക്കിലേറ്റുമെന്ന് റിപ്പോർട്ട്!! നടത്തിക്കാണിക്കാൻ വെല്ലുവിളിച്ച് ട്രംപ്, വ്യോമാക്രമണങ്ങൾ ഉൾപ്പെടെ പല വഴികൾ പരിഗണനയിലുണ്ട്- വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഇറാനുള്ളിലെ പ്രക്ഷോഭവും അതിനുള്ളിലേക്കുള്ള അമേരിക്കയുടെ കടന്നുകയറ്റവും സംഘർഷം ഏതുനിലയിലേക്കും വളരാമെന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കുന്നത്. ഇറാനിലെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിഷേധം അതിന്റെ വിപണികളിൽ നിന്നാണ് തുടങ്ങുന്നത്. ഇത് ജെൻ-സി വിപ്ലവം മാത്രമല്ല. ഈ വിപണി ഇറാന്റെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. ഇറാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഈ വിപണികളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ദരിദ്രനും, അപ്പർ മിഡിൽ ക്ലാസും, എലൈറ്റ് വിഭാഗവും എല്ലാം. വിപണികൾക്ക് സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ട്. അതുകൊണ്ടാണ് ഇവിടെ നിന്ന് തുടങ്ങിയ പ്രതിഷേധം രാജ്യത്തിന്റെ എല്ലാ കോണിലേക്കും വേഗം വ്യാപിച്ചത്. രസകരമായ കാര്യം, അയത്തൊള്ള അധികാരത്തിലെത്തിയ 1979-ലെ ഇറാൻ വിപ്ലവം, അതും തെഹ്റാനിലെ വിപണികളിലെ പ്രതിഷേധത്തോടെയാണ് തുടങ്ങിയത് എന്നതാണ്. അന്ന് ആ വിപ്ലവം ഇറാനിലെ അമേരിക്കൻ ആധിപത്യം അവസാനിപ്പിച്ചു. ഷാ റെസ പഹ്ലവിയുടെ ഭരണവും അവസാനിപ്പിച്ചു. എന്നാൽ ഇപ്പോഴത്തെ ഈ വിപ്ലവം അന്ന് പുറന്തള്ളിയ പഹ്ലവിയെ പുനസ്ഥാപിക്കാനും അമേരിക്കയെ തിരികെ കൊണ്ടുവരാനുമാണെന്നതാണ് വൈരുധ്യം.

അതുപോലെ പ്രതീകാത്മകതയ്ക്കപ്പുറം ഈ പ്രതിഷേധം പല രീതിയിൽ വ്യത്യസ്തമാണ്. അതിന്റെ വ്യാപ്തി പോലെ, രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയ്ക്കെതിരെയാണ് ഈ പ്രതിഷേധം. ഉദാഹരണത്തിന് പണപ്പെരുപ്പം, കറൻസിയുടെ ഫ്രീ ഫോൾ, ദൈനംദിന സാമ്പത്തിക പ്രതിസന്ധി. പട്ടിണി കൊണ്ട് മരിക്കുന്ന ജനങ്ങളെക്കുറിച്ചാണ് ഈ പ്രതിഷേധം സംസാരിക്കുന്നത്. സാധാരണയായി സാമ്പത്തിക അവസ്ഥ മൂലം ജനങ്ങൾ തെരുവിലിറങ്ങുമ്പോൾ അവരെ നിയന്ത്രിക്കാൻ കൂടുതൽ ബുദ്ധിമുട്ടാണ്. രാഷ്ട്രീയമോ സാമൂഹികമോ ആയ കാരണങ്ങൾക്ക് തെരുവിലിറങ്ങുമ്പോൾ ചില ലോലിപോപ്പുകൾ കൊടുത്ത് ശാന്തരാക്കാം. പണക്കുറവുള്ളവർ തെരുവിലിറങ്ങുമ്പോൾ അവരുടെ ആവേശം അത്രയധികമാണ്, ചെറിയ സൗജന്യങ്ങൾ കൊടുത്ത് ഭീഷണിപ്പെടുത്തി വീട്ടിലേക്ക് അയക്കാൻ കഴിയില്ല. കാരണം അവർക്ക് വീട് നടത്താൻ കഴിയാത്തതിനാൽ ആ വീട്ടിലേക്ക് മടങ്ങാൻ തന്നെ ഭയമാണ്.

Related Post

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി

September 15, 2026
ആഢംബരം ഉപേക്ഷിച്ച് ഒരു ദിവസം തെരുവിലിറങ്ങി തെണ്ടണം!! ​ഗുരുവിന്റെ ഉപദേശം ശിരസാ വഹിച്ച് ബിജെപി എംഎൽഎ!! 3,383 കോടിയിലധികം രൂപയുടെ ആസ്തിയുള്ള പരാഗ് ഷാ മേക്കപ്പിട്ട് ദിവസം മുഴുവൻ തെരുവിൽ അലഞ്ഞു, ഒരാൾ തനിക്ക് ഭക്ഷണം തന്നു, മറ്റൊരാൾ 20 രൂപയും, ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞെന്ന് എംഎൽഎ- Video

ആഢംബരം ഉപേക്ഷിച്ച് ഒരു ദിവസം തെരുവിലിറങ്ങി തെണ്ടണം!! ​ഗുരുവിന്റെ ഉപദേശം ശിരസാ വഹിച്ച് ബിജെപി എംഎൽഎ!! 3,383 കോടിയിലധികം രൂപയുടെ ആസ്തിയുള്ള പരാഗ് ഷാ മേക്കപ്പിട്ട് ദിവസം മുഴുവൻ തെരുവിൽ അലഞ്ഞു, ഒരാൾ തനിക്ക് ഭക്ഷണം തന്നു, മറ്റൊരാൾ 20 രൂപയും, ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞെന്ന് എംഎൽഎ- Video

September 15, 2026
13 കാരി മകൾ സ്കൂൾ വിട്ടെത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ ജീവനൊടുക്കിയ അമ്മയെ… യുട്യൂബർ ‘തംബുരു ക്വീൻഫിഷർ’ മരിച്ച നിലയിൽ, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിൽനിന്ന് കഠിന മാനസിക പീഡനം നേരിട്ടു, വീഡിയോകൾ ഇടുന്നതിൽ നിന്ന് വിലക്കി, സമ്മർദം സഹിക്കവയ്യാതെ ചികിത്സ തേടിയതായി ബന്ധുക്കളും സുഹൃത്തുക്കളും

13 കാരി മകൾ സ്കൂൾ വിട്ടെത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ ജീവനൊടുക്കിയ അമ്മയെ… യുട്യൂബർ ‘തംബുരു ക്വീൻഫിഷർ’ മരിച്ച നിലയിൽ, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിൽനിന്ന് കഠിന മാനസിക പീഡനം നേരിട്ടു, വീഡിയോകൾ ഇടുന്നതിൽ നിന്ന് വിലക്കി, സമ്മർദം സഹിക്കവയ്യാതെ ചികിത്സ തേടിയതായി ബന്ധുക്കളും സുഹൃത്തുക്കളും

September 15, 2026
ആട്ടിറച്ചി കഴിച്ചാൽ കൊളസ്ട്രോളും ബിപിയും കൂടും… പക്ഷെ മട്ടൻ ഒഴിവാക്കിയാൽ പ്രതിവർഷം ലാഭം 5.72 കോടി!! തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1600 തടവുകാരിൽ 869 പേർ ദിവസവും മരുന്ന് കഴിക്കുന്നവർ… മട്ടൻ ഒഴിവാക്കി മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോ​ഗ്യ സുരക്ഷ- ഡിജിപി എസ്. ശ്രീജിത്ത്

ആട്ടിറച്ചി കഴിച്ചാൽ കൊളസ്ട്രോളും ബിപിയും കൂടും… പക്ഷെ മട്ടൻ ഒഴിവാക്കിയാൽ പ്രതിവർഷം ലാഭം 5.72 കോടി!! തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1600 തടവുകാരിൽ 869 പേർ ദിവസവും മരുന്ന് കഴിക്കുന്നവർ… മട്ടൻ ഒഴിവാക്കി മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോ​ഗ്യ സുരക്ഷ- ഡിജിപി എസ്. ശ്രീജിത്ത്

September 15, 2026

ഇന്ന് ഇറാനിലെ പ്രശ്നം രാഷ്ട്രീയ അവകാശങ്ങളെക്കാൾ ജീവനോപാധിയുടെ ആവശ്യമാണ്. ഇത്തരം ആളുകൾക്ക് രാഷ്ട്രീയ ഇളവുകൾ നൽകാൻ കഴിയില്ല. പുതിയ നിയമം കൊണ്ടുവന്നോ കറുത്ത നിയമം പിൻവലിച്ചോ അച്ചേദിൻ വാഗ്ദാനം ചെയ്തോ പ്രതിഷേധം മാറ്റിവെക്കാൻ കഴിയില്ല. സാമ്പത്തിക പ്രതിഷേധങ്ങളിൽ ഒരു പോളിസി തീരുമാനം കൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾ അപ്രത്യക്ഷമാകില്ല. ഒരു ദിവസംകൊണ്ട് ജനങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താനും കഴിയില്ല. കറൻസിയുടെ മൂല്യം തന്നെ എടുത്താൽ, അത് സർക്കാരിന്റെ കൈയിലല്ല. വിപണിയാണ് കറൻസിയുടെ മൂല്യം തീരുമാനിക്കുന്നത്. അതുപോലെ ഇന്ന് ഖമനെയിയുടെ സർക്കാരിന് നിലവിലെ 70% പണപ്പെരുപ്പം 4%-ലേക്ക് മാന്ത്രികവടി കൊണ്ട് കുറയ്ക്കാൻ കഴിയില്ല.

അതുപോലെ ഇന്ന് ഇറാന്റെ ഭരണകൂടം പവർ പ്രൊജക്ഷനിലും ദുർബലമായി തോന്നുന്നു. എങ്കിലും ഇറാൻ മിസൈൽ ശക്തിയായി മാറിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇസ്രായേൽ അത് കണ്ടു. പക്ഷേ ലെബനൻ, ഗാസ, സിറിയ എന്നിവിടങ്ങളിലെ പ്രോക്സികളിലൂടെ ശക്തമായിരുന്ന റീജിയണൽ പവർ കമാൻഡ് സ്ട്രക്ച്ചർ കുറഞ്ഞു. ഇസ്രായേൽ ഹിസ്ബുള്ളയെയും ഹമാസിനെയും ശക്തമായി ദുർബലപ്പെടുത്തി. ഒരു വർഷം മുമ്പ് സിറിയയിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്തു. അദ്ദേഹം ഇറാന്റെ പ്രധാന റീജിയണൽ പങ്കാളിയായിരുന്നു.

ഇതിനു പുറമേ കഴിഞ്ഞ വർഷം ജൂണിൽ ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഇറാൻ ഭരണകൂടത്തിന്റെ ടോപ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഭരണകൂടത്തിന്റെ നിലനിൽപ് സംബന്ധിച്ച് ആണവ കേന്ദ്രങ്ങളിൽ ആക്രമണം, ടോപ് ലീഡർഷിപ്പിന് നേരെ ആക്രമണം, സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച എല്ലാം വലിയ പ്രതിസന്ധിയാണ്. പക്ഷേ അതുകൊണ്ട് ജനങ്ങൾക്ക് ആത്മവിശ്വാസം കിട്ടി. ദുർബലമായ പവർ സ്ട്രക്ച്ചറിനെതിരെ ശബ്ദമുയർത്താൻ അവർ തെരുവിലിറങ്ങി. ഇതാണ് ഇറാനിൽ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്നത്.

അവസാനമായി, ഇത്തവണ ഇറാൻ ജനങ്ങൾ അമേരിക്കൻ ഇടപെടലിന് പ്രതീക്ഷിക്കുന്നുണ്ട്. ഒരു കാരണം, വെനസ്വേലയിൽ മഡൂറോയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അവർ കണ്ടു. അതുകൊണ്ട് യുഎസ് ആഗ്രഹിച്ചാൽ ഖമനെയിയേയും നീക്കം ചെയ്യാമെന്ന് അവർക്കറിയാം. അവിടുത്തെ സാധാരണക്കാർ ഖമനെയിയെക്കൊണ്ട് മടുത്തു കഴിഞ്ഞു, അതുകൊണ്ട് കൂടിയാണ് ഈ പ്രതിഷേധം. അതുകൊണ്ട് അത്തരമൊരു ഇടപെടൽ ന്യായീകരിക്കാൻ അമേരിക്കയ്ക്ക് ബുദ്ധിമുട്ടില്ല. പക്ഷേ പ്രശ്നം വെനസ്വേലയിലെ പ്രതിപക്ഷം ഓപ്പൺലി പ്രോ-യുഎസ് ആയിരുന്നു. ഇറാനിൽ ഓപ്പൺലി പ്രോ-യുഎസ് ആയ പ്രധാന രാഷ്ട്രീയ ഗ്രൂപ്പില്ല.

ഇറാൻ ജനങ്ങൾ അയത്തൊള്ള ഖൊമെയ്നി ഭരണകൂടത്തെ എത്ര വെറുക്കുന്നുവോ അത്രയും വലിയൊരു വിഭാഗം അമേരിക്കയെയും വെറുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ യുഎസിന് ഇടപെടൽ വെനസ്വേലയെക്കാൾ സങ്കീർണമാണ്. ട്രംപ് അഡ്മിനിസ്ട്രേഷന് അമേരിക്കൻ സൈനികർ ഇറാനിൽ മരിക്കാൻ പോകുന്നത് ന്യായീകരിക്കാൻ കഴിയില്ല. അതുകൊണ്ട് ഇവിടെ ഇടപെടൽ കൂടുതൽ സങ്കീർണമാകുന്നു.

റിപ്പോർട്ടുകൾ വിശ്വസനീയമാണെങ്കിൽ ട്രംപ് ഇപ്പോൾ പ്രതിഷേധക്കാരിലേക്ക് നേരിട്ട് വെടിയുതിർക്കുന്ന ഫോഴ്സുകളെ ടാർഗറ്റ് ചെയ്യാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസ് കോൺഫറൻസിൽ ഇറാനിൽ ഇടപെടാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും ആക്ഷൻ പ്ലാൻ തീരുമാനിച്ചിട്ടില്ല. പക്ഷേ ട്രംപ് എപ്പോൾ മനസ്സ് മാറ്റുമെന്ന് പ്രവചിക്കാൻ അല്പം ബുദ്ധിമുട്ടാണ്. ഒരുപക്ഷേ ട്രംപ് തന്നെ അറിയില്ല.

മറുവശത്ത്, അമേരിക്ക ആക്രമണം നടത്തിയാൽ മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക ബേസുകളിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ പ്രസിഡന്റ് ട്രംപിനെ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ഇതിനിടയിൽ ഇസ്രായേലും ഹൈ അലേർട്ടിലാണ്. ഇറാനിലെ ദേശീയ പ്രതിഷേധത്തിന് പിന്തുണയായി അമേരിക്ക എപ്പോൾ വേണമെങ്കിലും ഇടപെടുമെന്ന് തന്നെയാണ് തോന്നുന്നത്. ഇറാനിൽ അധികാരം മാറിയാൽ ഇസ്രായേലിന് ഏറ്റവും സന്തോഷമാകും. കാരണം അതിനു ശേഷം ഇസ്രായേൽ മിഡിൽ ഈസ്റ്റിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയാവാനും സാധ്യതയുണ്ട്.

എന്തായാലും ഇപ്പോൾ ഇറാൻ ജനങ്ങൾക്ക് ഏകാധിപത്യമുണ്ട് പക്ഷേ പുരോഗതിയില്ല. പക്ഷേ ട്രംപ് ഈ യുദ്ധത്തിൽ പ്രവേശിച്ചാൽ ഇറാൻ ജനങ്ങൾക്ക് പുരോഗതി കിട്ടില്ല, ഏകാധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യവും കിട്ടില്ല. വ്യത്യസ്ത തരം ഏകാധിപത്യം ഉണ്ടാകും, യുഎസ് അവരുടെ വിഭവങ്ങൾ നിയന്ത്രിക്കുന്നത്. വെനസ്വേലയിൽ ഇന്ന് നടക്കുന്നതുപോലെ. അമേരിക്കൻ പ്രസിഡന്റ് വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് എന്ന് വിളിക്കുന്നത് നാണക്കേടാണ്. അതുകൊണ്ട് ഇറാൻ ജനങ്ങൾ തങ്ങളുടെ രാജ്യത്തിന്റെ ഭാ​ഗദേയം നിർണ്ണയിക്കുന്ന ഈ പോരാട്ടത്തിൽ ഏതു നിലപാട് സ്വീകരിക്കുമെന്നത് അവരെപോലെ മറ്റു രാജ്യങ്ങളും കാത്തിരിക്കുന്നു.

SendShareTweetShare

pathram desk 5

Next Post
പിണറായി പോലീസ് വേറെ ലെവൽ..!! കേസിൽ സ്പോട്ടിൽ നടപടി… പരാതിക്കാരിയെ അധിക്ഷേപിക്കാനെന്ന ഉദ്ദേശത്തോടെ ചാറ്റ് ഉൾപ്പെടെ പരസ്യമാക്കി… ഫെനി നൈനാനെതിരെ കേസെടുത്ത് സൈബർ പോലീസ്

പിണറായി പോലീസ് വേറെ ലെവൽ..!! കേസിൽ സ്പോട്ടിൽ നടപടി... പരാതിക്കാരിയെ അധിക്ഷേപിക്കാനെന്ന ഉദ്ദേശത്തോടെ ചാറ്റ് ഉൾപ്പെടെ പരസ്യമാക്കി... ഫെനി നൈനാനെതിരെ കേസെടുത്ത് സൈബർ പോലീസ്

നിങ്ങൾ എത്ര കേസെടുത്താലും ഞാൻ എൻ്റെ പോസ്റ്റിൽ ചോദിച്ച ചോദ്യങ്ങൾ അവിടെ നില നിൽക്കുന്നു, മൂന്നാം കേസിലെ പരാതിക്കാരി18 മാസങ്ങൾക്ക് ശേഷം ” I prefer his flat, safe place, night aayalum kizhappamilla” എന്നു പറഞ്ഞത് എന്ത് കൊണ്ട്? ചാറ്റ് പുറത്തുവിട്ടതിനാണ് കേസെങ്കിൽ കുറെ ചാറ്റുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നല്ലോ, അതിനു കേസില്ലേ?- ഫെനി നൈനാൻ

നിങ്ങൾ എത്ര കേസെടുത്താലും ഞാൻ എൻ്റെ പോസ്റ്റിൽ ചോദിച്ച ചോദ്യങ്ങൾ അവിടെ നില നിൽക്കുന്നു, മൂന്നാം കേസിലെ പരാതിക്കാരി18 മാസങ്ങൾക്ക് ശേഷം " I prefer his flat, safe place, night aayalum kizhappamilla" എന്നു പറഞ്ഞത് എന്ത് കൊണ്ട്? ചാറ്റ് പുറത്തുവിട്ടതിനാണ് കേസെങ്കിൽ കുറെ ചാറ്റുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നല്ലോ, അതിനു കേസില്ലേ?- ഫെനി നൈനാൻ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.