Pathram Online
  • Home
  • NEWS
    അഞ്ച് വര്‍ഷത്തെ പ്രണയം, വിവാഹിതരായത് രണ്ട് മാസം മുമ്പ്, പിന്നാലെ സ്ത്രീധനവും പണവും ആവശ്യപ്പെട്ട്  ക്രൂര പീഡനം, വിഷമം സഹിക്കാനാകാതെ 26കാരി ജീവനൊടുക്കി

    യുദ്ധം ജയിച്ചുകഴിഞ്ഞിട്ട് നിങ്ങളെക്കൊണ്ട് എന്ത് കാര്യം?? യുഎസിനെ പിന്തുണയ്ക്കാൻ വിസമ്മതിച്ച‌ ഫ്രഞ്ച് പ്രസിഡന്റിനെ അപമാനിച്ച് ട്രംപ്, ഭാര്യ താടിക്കിട്ട് തട്ടിയത് സുഖപ്പെട്ടു വരുന്നതേയുള്ളൂവെന്ന് പരിഹാസം, ട്രംപിന്റേത് നിലവാരമില്ലാത്ത സംസാരമെന്ന്  ഇമ്മാനുവൽ മാക്രോണ്‍

    “കടുപ്പം കൂടിയ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ…”  വൈകും മുമ്പ് കരാറിന് തയ്യാറാകണം, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍  തകര്‍ത്ത് തരിപ്പണമാക്കി അമേരിക്ക, ഹോര്‍മുസ് കടലിടുക്ക്  പഴയതുപോലെയാകില്ല, യുഎസ്  വിഫല നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇറാന്‍, ഇസ്രയേലിനു നേരെ മിസൈലുകള്‍ തൊടുത്ത് ഹിസ്ബുല്ലയും ഹൂതികളും

    ബക്കറ്റിലെ വെള്ളത്തിൽ വീണ് കുഞ്ഞ് മരിച്ചു; അതു കണ്ടപാടെ അമ്മ ജീവനൊടുക്കി; ‘ഞാനാണ് ഉത്തരവാദി‘യെന്ന് കുറിപ്പ്

    പശ്ചിമേഷ്യയിലെ ഉയർന്ന പാലം തകർത്ത് യുഎസ്; പ്രതികാരമായി അമേരിക്കൻ പോർവിമാനം ആക്രമിച്ചെന്ന് ഇറാൻ

  • CINEMA
    കാത്തിരിപ്പിന് വിരാമം, ടോവിനോയുടെ പള്ളിച്ചട്ടമ്പി ഏപ്രില്‍ 10ന് തിയേറ്ററുകളില്‍, ടീസര്‍ പുറത്ത്

    ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ഏപ്രിൽ 17 ന് തിയേറ്ററുകളില്‍

    ആഗോള തലത്തിൽ ട്രെൻഡിങ്ങായി “കത്തനാർ” ടീസർ ട്രെയ്‌ലർ

    നിതേഷ് തിവാരി- രണ്‍വീര്‍ കപൂര്‍ ബ്രഹ്മാണ്ഡ ചിത്രം രാമായണ, രാമന്റെ ആദ്യരൂപം പുറത്തുവിട്ട്  രാമ ടീസര്‍

    ‘വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‍ദമുണ്ടാകും, കാടകം കുലുക്കുന്ന ശബ്‍ദം, ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്‍ദം’… കാട്ടാളൻറെ പോരിന് രവി ബസ്രൂറിൻറെ സംഗീതവും, ‘മാർക്കോ’യ്ക്ക് ശേഷം വീണ്ടും ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിനൊപ്പം രവി ബസ്രൂർ

  • CRIME
  • SPORTS
    ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ തൃണമൂൽ വിട്ട് ബിജെപിയിൽ ; പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രവേശം

    ഏത് എണ്ണം പറഞ്ഞ ബോളർ വന്നാലും ചെക്കന്റെ കണ്ണ് 22 വാര അകലെയുള്ള ബൗണ്ടറി ലെെൻ മാത്രം… 15 ബോളിൽ അർദ്ധ സെഞ്ചുറി, ഐപിഎലിൽ രാജസ്ഥാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി തീർത്ത് വണ്ടർ കിഡ് വൈഭവ്…

    ചാംമ്പ്യന്മാർക്ക് ജയത്തോടെ തുടക്കം!! അഞ്ച് സിക്സർ, അഞ്ച് ഫോറുകളുമടക്കം 69 റൺസുമായി കോലി, ഇംപാക്ട് പ്ലേയറായി ഇറങ്ങി 26 പന്തിൽ 61 മായി ദേവ്ദത്തും കളം നിറഞ്ഞാടിയപ്പോൾ ആർസിബിക്ക് ഐപിഎല്ലിൽ 6 വിക്കറ്റ് ജയം

    ആർസിബി കിരീടധാരണത്തിനിടെ ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരം… ഐപിഎൽ മാമാങ്കത്തിന് തിരിതെളിഞ്ഞു!! ഐപിഎല്ലിലും അഭിഷേകിന് പിഴച്ചു, ഏഴ് റൺസെടുത്ത് പുറത്ത്

    ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താര കൈമാറ്റങ്ങളിലൊന്ന് യാഥാർഥ്യമായി? ചെന്നൈയിലെ ‘ചിന്ന തല’യാകാൻ മലയാളി താരം സഞ്ജു സാംസൺ!! പകരം ജഡേജേയും സാം കറനേയും രാജസ്ഥാനു വിട്ടു നൽകും

    മക്കളെ ചർച്ചകൾ അവസാനിപ്പിക്കാം… ധോണിക്ക് പരുക്ക്, പകരം വിക്കറ്റ് കീപ്പറായി ചെന്നൈയിൽ ചേട്ടന്റെ കന്നിയങ്കം, എതിരാളികൾ പഴയ തട്ടകത്തിലെ രാജസ്ഥാൻ റോയൽസ്…

  • IPL 2026
  • BUSINESS
    അമേരിക്ക കിതയ്ക്കുന്നു; ആയുധപ്പുരയിൽ അത്യാധുനിക ക്രൂസ് മിസൈലുകളുടെ എണ്ണത്തിൽ വലിയ കുറവ്; ഒരു മാസത്തിനുള്ളിൽ ഉപയോ​ഗിച്ച് തീർത്തത് 29 കോടി രൂപയോളം ചിലവു വരുന്ന  850-ലധികം ടോമാഹോക്ക് മിസൈലുകൾ!

    തീപിടിച്ച വില : വാണിജ്യ പാചകവാതക സിലിണ്ടറിനും പ്രീമിയം ഇന്ധനങ്ങൾക്കും വില ഉയർന്നു; റെക്കോർഡിട്ട് വിമാന ഇന്ധന വില

    ‘ഇറാനെ പൂട്ടാൻ പുത്തൻ കൂട്ടുകെട്ട്‘; ശത്രുവിനെതിരെ പുതിയ സഖ്യം രൂപീകരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി നെതന്യാഹു; രം​ഗത്തിറങ്ങുന്നത് അറബ് രാജ്യങ്ങളോ?

    യുഎഇയിൽ പെട്രോൾ, ഡീസൽ വില റെക്കോർഡിൽ;  പ്രവാസലോകം ആശങ്കയിൽ

  • HEALTH
    സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും നിർബന്ധമായും ശുചിത്വം ഉറപ്പാക്കണം; വീഴ്ച വരുത്തിയാൽ അതത് സ്ഥാപന മേധാവി ഉത്തരവാദി; കർശന നടപടിയുണ്ടാകും

    കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

    ‘കേരത്തിന്റെ ആരോഗ്യരംഗം  വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്;  ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

  • PRAVASI

    ‘ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടും; മുന്നിൽ കണ്ടിരിക്കുന്ന പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ യുഎസ് സേന മുന്നോട്ട് പോകും ‘: ട്രംപിന്റെ മുന്നറിയിപ്പ്

    കീശ കീറും ആകാശയാത്ര; ഇന്ധന വില കൂടിയതോടെ യാത്രാനിരക്ക് ഉയർത്തി ഇൻഡി​ഗോ; അന്താരാഷ്ട്ര ടിക്കറ്റിന് 10,000 രൂപ വരെ വർധന; ആഭ്യന്തര യാത്രയ്ക്കും ചിലവേറും

    ഇറാൻ പട്ടാള ഭരണത്തിലേയ്ക്ക്;  ‘ഭരണകൂടവും സൈനിക നേതൃത്വവും തമ്മിലുള്ള സംഘർഷങ്ങൾ അതിരുകടന്നുതോടെ ഭരണ നിയന്ത്രണം ഐആർജിസി ഏറ്റെടുത്തു‘

  • LIFE
    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

No Result
View All Result
  • #Kerala
  • #World

ഡിജിറ്റല്‍ വാര്‍ഡ്രോബും ചര്‍മ്മസംരക്ഷണവും; എഐ സമ്മിറ്റിലെ ജിയോ പവിലിയന്‍ പുതുവിപ്ലവത്തിന്റെ സൂചന ഫാഷന്‍, ബ്യൂട്ടി വ്യവസായം എങ്ങനെ ഡാറ്റ അധിഷ്ഠിതമാക്കാമെന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു എഐ ഇന്ത്യ സമ്മിറ്റിലെ ജിയോ പവിലിയന്‍

by PathramDesk6
February 21, 2026
A A
ഡിജിറ്റല്‍ വാര്‍ഡ്രോബും ചര്‍മ്മസംരക്ഷണവും; എഐ സമ്മിറ്റിലെ ജിയോ പവിലിയന്‍ പുതുവിപ്ലവത്തിന്റെ സൂചന ഫാഷന്‍, ബ്യൂട്ടി വ്യവസായം എങ്ങനെ ഡാറ്റ അധിഷ്ഠിതമാക്കാമെന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു എഐ ഇന്ത്യ സമ്മിറ്റിലെ ജിയോ പവിലിയന്‍
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഫെബ്രുവരി 20-ന് ന്യൂഡല്‍ഹിയില്‍ സമാപിച്ച ‘ഇന്ത്യ എഐ ഇംപാക്ട് സമിറ്റ്’ സാങ്കേതിക ലോകത്തിന് നല്‍കിയത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രായോഗികമായ ഒരു പുതിയ മുഖമാണ്. സാധാരണയായി എഐ എന്നത് വന്‍കിട ബിസിനസ് സംരംഭങ്ങള്‍ക്കും ഡാറ്റാ മാനേജ്മെന്റിനും മാത്രമായുള്ള ഒന്നാണെന്ന ധാരണയെ തിരുത്തിക്കൊണ്ട്, സാധാരണ ഉപഭോക്താക്കളുടെ നിത്യജീവിതത്തിലേക്ക് അതിനെ എങ്ങനെ ലളിതമായി ഇണക്കിച്ചേര്‍ക്കാം എന്നതായിരുന്നു റിലയന്‍സ് ജിയോയുടെ പവിലിയന്‍ കാണിച്ചുതന്നത്.

കൂടുതല്‍ വ്യക്തിഗതമായ രീതിയില്‍ ഫാഷന്‍, സൗന്ദര്യം, സാങ്കേതികവിദ്യ എന്നിവയെ സമന്വയിപ്പിച്ച് ഒരു അത്യാധുനിക ‘ഡാറ്റാ അധിഷ്ഠിത റീട്ടെയില്‍ അനുഭവം’ സൃഷ്ടിക്കുകയായിരുന്നു ജിയോ. കേവലം സങ്കല്‍പ്പങ്ങള്‍ എന്നതിലുപരിയായി, ഈ വ്യക്തിഗത എഐ ടൂളുകള്‍ ഉപഭോക്താക്കളുടെ പടിവാതില്‍ക്കല്‍ എത്തുന്ന യാഥാര്‍ത്ഥ്യമായി മാറുകയാണ്.

ഫാഷന്‍ ഇനി അളന്നു കുറിക്കാം

Related Post

അഞ്ച് വര്‍ഷത്തെ പ്രണയം, വിവാഹിതരായത് രണ്ട് മാസം മുമ്പ്, പിന്നാലെ സ്ത്രീധനവും പണവും ആവശ്യപ്പെട്ട്  ക്രൂര പീഡനം, വിഷമം സഹിക്കാനാകാതെ 26കാരി ജീവനൊടുക്കി

അഞ്ച് വര്‍ഷത്തെ പ്രണയം, വിവാഹിതരായത് രണ്ട് മാസം മുമ്പ്, പിന്നാലെ സ്ത്രീധനവും പണവും ആവശ്യപ്പെട്ട് ക്രൂര പീഡനം, വിഷമം സഹിക്കാനാകാതെ 26കാരി ജീവനൊടുക്കി

April 3, 2026
യുദ്ധം ജയിച്ചുകഴിഞ്ഞിട്ട് നിങ്ങളെക്കൊണ്ട് എന്ത് കാര്യം?? യുഎസിനെ പിന്തുണയ്ക്കാൻ വിസമ്മതിച്ച‌ ഫ്രഞ്ച് പ്രസിഡന്റിനെ അപമാനിച്ച് ട്രംപ്, ഭാര്യ താടിക്കിട്ട് തട്ടിയത് സുഖപ്പെട്ടു വരുന്നതേയുള്ളൂവെന്ന് പരിഹാസം, ട്രംപിന്റേത് നിലവാരമില്ലാത്ത സംസാരമെന്ന്  ഇമ്മാനുവൽ മാക്രോണ്‍

യുദ്ധം ജയിച്ചുകഴിഞ്ഞിട്ട് നിങ്ങളെക്കൊണ്ട് എന്ത് കാര്യം?? യുഎസിനെ പിന്തുണയ്ക്കാൻ വിസമ്മതിച്ച‌ ഫ്രഞ്ച് പ്രസിഡന്റിനെ അപമാനിച്ച് ട്രംപ്, ഭാര്യ താടിക്കിട്ട് തട്ടിയത് സുഖപ്പെട്ടു വരുന്നതേയുള്ളൂവെന്ന് പരിഹാസം, ട്രംപിന്റേത് നിലവാരമില്ലാത്ത സംസാരമെന്ന് ഇമ്മാനുവൽ മാക്രോണ്‍

April 3, 2026
“കടുപ്പം കൂടിയ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ…”  വൈകും മുമ്പ് കരാറിന് തയ്യാറാകണം, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍  തകര്‍ത്ത് തരിപ്പണമാക്കി അമേരിക്ക, ഹോര്‍മുസ് കടലിടുക്ക്  പഴയതുപോലെയാകില്ല, യുഎസ്  വിഫല നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇറാന്‍, ഇസ്രയേലിനു നേരെ മിസൈലുകള്‍ തൊടുത്ത് ഹിസ്ബുല്ലയും ഹൂതികളും

“കടുപ്പം കൂടിയ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ…” വൈകും മുമ്പ് കരാറിന് തയ്യാറാകണം, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി അമേരിക്ക, ഹോര്‍മുസ് കടലിടുക്ക് പഴയതുപോലെയാകില്ല, യുഎസ് വിഫല നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇറാന്‍, ഇസ്രയേലിനു നേരെ മിസൈലുകള്‍ തൊടുത്ത് ഹിസ്ബുല്ലയും ഹൂതികളും

April 3, 2026
ബക്കറ്റിലെ വെള്ളത്തിൽ വീണ് കുഞ്ഞ് മരിച്ചു; അതു കണ്ടപാടെ അമ്മ ജീവനൊടുക്കി; ‘ഞാനാണ് ഉത്തരവാദി‘യെന്ന് കുറിപ്പ്

ബക്കറ്റിലെ വെള്ളത്തിൽ വീണ് കുഞ്ഞ് മരിച്ചു; അതു കണ്ടപാടെ അമ്മ ജീവനൊടുക്കി; ‘ഞാനാണ് ഉത്തരവാദി‘യെന്ന് കുറിപ്പ്

April 3, 2026

വ്യക്തിപരമായ ഫാഷന്‍ ശീലങ്ങളെ ഡിജിറ്റലൈസ് ചെയ്യുക എന്നത് കേവലമൊരു കൗതുകമല്ല, മറിച്ച് ഒരാളുടെ വസ്ത്രശേഖരത്തെ ഒരു ചലനാത്മക ആസ്തിയായി (Dynamic Asset) മാറ്റാനുള്ള തന്ത്രപരമായ നീക്കമാണ്. ജിയോ അവതരിപ്പിച്ച ‘യുവര്‍ ഇന്റലിജന്റ് വാര്‍ഡ്രോബ്’ (Your Intelligent Wardrobe) എന്ന സംവിധാനത്തിലൂടെ അനാവശ്യമായ പുതിയ വാങ്ങലുകള്‍ ഒഴിവാക്കി, നിലവിലുള്ള വസ്ത്രങ്ങളെ എങ്ങനെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാം എന്ന് ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കാം. ഉപഭോക്താക്കള്‍ക്ക് സ്വന്തം വസ്ത്രങ്ങളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് ലളിതമായി ഒരു ഡിജിറ്റല്‍ ശേഖരം നിര്‍മ്മിക്കാവുന്ന വെര്‍ച്വല്‍ കാറ്റലോഗ് നിര്‍മ്മാണം, വസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന രീതി ട്രാക്ക് ചെയ്യാനും, അധികം ഉപയോഗിക്കാത്തവ തിരിച്ചറിയാനും, ശേഖരത്തിലെ കുറവുകള്‍ കണ്ടെത്തി മികച്ച പര്‍ച്ചേസ് ഗൈഡായി പ്രവര്‍ത്തിക്കാനും സഹായിക്കുന്ന വാര്‍ഡ്രോബ് ഇന്‍സൈറ്റുകള്‍, ലഭ്യമായ വസ്ത്രങ്ങള്‍ ഉപയോഗിച്ച് തന്നെ വ്യത്യസ്തമായ കോമ്പിനേഷനുകള്‍ എഐ നിര്‍ദ്ദേശിക്കുന്നതിലൂടെ പുതിയ വസ്ത്രങ്ങള്‍ വാങ്ങാനുള്ള അനാവശ്യ പ്രവണത കുറയ്ക്കുന്ന എഐ സ്‌റ്റൈലിസ്റ്റ് മിക്‌സ് ആന്‍ഡ് മാച്ച് ടൂള്‍, ഔട്ട്ഫിറ്റ് കലണ്ടര്‍, ലുക്ക്ബുക്കുകള്‍ എന്നിവ വഴി ഓരോ ദിവസത്തേയും വസ്ത്രധാരണം മുന്‍കൂട്ടി പ്ലാന്‍ ചെയ്യാന്‍ സാധിക്കുന്ന പ്ലാനിംഗ് ടൂളുകള്‍ എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ്.

ഇത്തരത്തിലുള്ള ഡാറ്റാ അധിഷ്ഠിത ഇടപെടലുകള്‍ ഉപഭോക്താക്കളെ ‘സുസ്ഥിര ഫാഷന്‍’ (Sustainable Fashion), ‘ബോധപൂര്‍വ്വമായ ഉപഭോഗം’ (Conscious Consumption) എന്നീ രീതികളിലേക്ക് നയിക്കുന്നു. വസ്ത്രങ്ങള്‍ പാഴാകുന്നത് കുറയ്ക്കുന്നതിലൂടെ ഇതൊരു നൈതികമായ സാങ്കേതിക പരിഹാരമായി മാറുകയും ചെയ്യുന്നു.

ഫാഷനിലെ ഈ മാറ്റങ്ങള്‍ക്കൊപ്പം തന്നെ അത്രമേല്‍ പ്രാധാന്യമുള്ളതാണ് ജിയോ അവതരിപ്പിച്ച ചര്‍മ്മസംരക്ഷണ സാങ്കേതികവിദ്യയും. ചര്‍മ്മസംരക്ഷണത്തിലെ വിപ്ലവമാകുന്നതാണ് എഐ സ്‌കിന്‍ അനാലിസിസ്.

പരമ്പരാഗതമായി സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉപയോഗിച്ചിരുന്ന ‘ബ്യൂട്ടി ക്വിസ്സുകള്‍’ പലപ്പോഴും വ്യക്തിഗതമായ പോരായ്മകള്‍ ഉള്ളവയായിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ വിശകലനം ചെയ്തുകൊണ്ടുള്ള തത്സമയ റിപ്പോര്‍ട്ടുകള്‍ ചര്‍മ്മത്തിന്റെ യഥാര്‍ത്ഥ അവസ്ഥ കണ്ടെത്താന്‍ സഹായിക്കുന്നു. ഇത് ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കൃത്യത നല്‍കുന്നു.

ജിയോയുടെ എഐ സ്‌കിന്‍ അനാലിസിസ് ടൂളിന്റെ സാങ്കേതിക മികവില്‍ മുഖക്കുരു, ചുളിവുകള്‍ തുടങ്ങി 14-ലധികം ഘടകങ്ങള്‍ കൃത്യതയോടെ പരിശോധിക്കപ്പെടുന്നു. സ്‌കിന്‍ ജിപിടി എന്ന സവിശേഷ എഐ സംവിധാവുമുണ്ട്. ചര്‍മ്മസംരക്ഷണവുമായി ബന്ധപ്പെട്ട തുടര്‍ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന സ്‌പെഷ്യലൈസ്ഡ് എല്‍എല്‍എം അധിഷ്ഠിത ചാറ്റ്‌ബോട്ടാണിത്.

വ്യക്തിഗത ഉല്‍പ്പന്ന നിര്‍ദ്ദേശങ്ങളും ലഭ്യമാകും. ചര്‍മ്മത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വിശകലനം ചെയ്യാനും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യാനും ഉപഭോക്താക്കളെ സഹായിക്കുന്ന ഒരു അനലിറ്റിക്‌സ് ഡാഷ്ബോര്‍ഡും ഇതിന്റെ ഭാഗമാണ്.

എഐ ഉച്ചകോടിയില്‍ പങ്കെടുത്ത യുവതലമുറയ്ക്കിടയിലും പ്രത്യേകിച്ച് വനിതാ സന്ദര്‍ശകര്‍ക്കിടയില്‍, ജിയോയുടെ ഈ പരീക്ഷണങ്ങള്‍ വലിയ താല്‍പര്യമുണര്‍ത്തി. ഇത് വെറുമൊരു സാങ്കേതിക പ്രദര്‍ശനം എന്നതിലുപരി, റീട്ടെയില്‍ പോലുള്ള വമ്പന്‍ വിപണികള്‍ക്കായുള്ള കൃത്യമായ ഒരു ‘മാര്‍ക്കറ്റ് സിഗ്‌നല്‍’ കൂടിയാണ്. പരമ്പരാഗതമായ കാറ്റലോഗുകളില്‍ നിന്ന് തത്സമയവും ചിത്രം അധിഷ്ഠിതവുമായ വ്യക്തിഗത സേവനങ്ങളിലേക്കുള്ള മാറ്റം വരുംകാല റീട്ടെയില്‍ മേഖലയുടെ ഗതി മാറ്റും.

ഭാവിയെ സംബന്ധിച്ച്, ഡാറ്റാ അധിഷ്ഠിതമായ തീരുമാനങ്ങള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. വസ്ത്രധാരണമായാലും ചര്‍മ്മസംരക്ഷണമായാലും, ഉപഭോക്താക്കളുടെ വ്യക്തിഗതമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ജിയോയുടെ എഐ പദ്ധതി ഡിജിറ്റല്‍ യുഗത്തിലെ പുതിയൊരു വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

Tags: aiartificial intelligencejioNews
SendShareTweetShare

PathramDesk6

Related Posts

അഞ്ച് വര്‍ഷത്തെ പ്രണയം, വിവാഹിതരായത് രണ്ട് മാസം മുമ്പ്, പിന്നാലെ സ്ത്രീധനവും പണവും ആവശ്യപ്പെട്ട്  ക്രൂര പീഡനം, വിഷമം സഹിക്കാനാകാതെ 26കാരി ജീവനൊടുക്കി
BREAKING NEWS

by Pathram Desk 8
April 3, 2026
യുദ്ധം ജയിച്ചുകഴിഞ്ഞിട്ട് നിങ്ങളെക്കൊണ്ട് എന്ത് കാര്യം?? യുഎസിനെ പിന്തുണയ്ക്കാൻ വിസമ്മതിച്ച‌ ഫ്രഞ്ച് പ്രസിഡന്റിനെ അപമാനിച്ച് ട്രംപ്, ഭാര്യ താടിക്കിട്ട് തട്ടിയത് സുഖപ്പെട്ടു വരുന്നതേയുള്ളൂവെന്ന് പരിഹാസം, ട്രംപിന്റേത് നിലവാരമില്ലാത്ത സംസാരമെന്ന്  ഇമ്മാനുവൽ മാക്രോണ്‍
BREAKING NEWS

യുദ്ധം ജയിച്ചുകഴിഞ്ഞിട്ട് നിങ്ങളെക്കൊണ്ട് എന്ത് കാര്യം?? യുഎസിനെ പിന്തുണയ്ക്കാൻ വിസമ്മതിച്ച‌ ഫ്രഞ്ച് പ്രസിഡന്റിനെ അപമാനിച്ച് ട്രംപ്, ഭാര്യ താടിക്കിട്ട് തട്ടിയത് സുഖപ്പെട്ടു വരുന്നതേയുള്ളൂവെന്ന് പരിഹാസം, ട്രംപിന്റേത് നിലവാരമില്ലാത്ത സംസാരമെന്ന് ഇമ്മാനുവൽ മാക്രോണ്‍

by Pathram Desk 8
April 3, 2026
“കടുപ്പം കൂടിയ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ…”  വൈകും മുമ്പ് കരാറിന് തയ്യാറാകണം, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍  തകര്‍ത്ത് തരിപ്പണമാക്കി അമേരിക്ക, ഹോര്‍മുസ് കടലിടുക്ക്  പഴയതുപോലെയാകില്ല, യുഎസ്  വിഫല നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇറാന്‍, ഇസ്രയേലിനു നേരെ മിസൈലുകള്‍ തൊടുത്ത് ഹിസ്ബുല്ലയും ഹൂതികളും
BREAKING NEWS

“കടുപ്പം കൂടിയ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ…” വൈകും മുമ്പ് കരാറിന് തയ്യാറാകണം, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി അമേരിക്ക, ഹോര്‍മുസ് കടലിടുക്ക് പഴയതുപോലെയാകില്ല, യുഎസ് വിഫല നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇറാന്‍, ഇസ്രയേലിനു നേരെ മിസൈലുകള്‍ തൊടുത്ത് ഹിസ്ബുല്ലയും ഹൂതികളും

by Pathram Desk 8
April 3, 2026
Next Post
മാർച്ച്19 ന് റിലീസ്.  ആട് 3 ക്ക് പുതിയ പോസ്റ്റർ എത്തി

യാര് ഹീറോ!!  47 വർഷത്തെ കാത്തിരിപ്പിന് വിരാമം; രജനിയും കമലും ഒന്നിക്കുന്നു; സംവിധാനം നെൽസൺ, സംഗീതം അനിരുദ്ധ്! കിടിലൻ പ്രൊമോ പുറത്ത്

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
അഞ്ച് വര്‍ഷത്തെ പ്രണയം, വിവാഹിതരായത് രണ്ട് മാസം മുമ്പ്, പിന്നാലെ സ്ത്രീധനവും പണവും ആവശ്യപ്പെട്ട്  ക്രൂര പീഡനം, വിഷമം സഹിക്കാനാകാതെ 26കാരി ജീവനൊടുക്കി

അഞ്ച് വര്‍ഷത്തെ പ്രണയം, വിവാഹിതരായത് രണ്ട് മാസം മുമ്പ്, പിന്നാലെ സ്ത്രീധനവും പണവും ആവശ്യപ്പെട്ട് ക്രൂര പീഡനം, വിഷമം സഹിക്കാനാകാതെ 26കാരി ജീവനൊടുക്കി

April 3, 2026
യുദ്ധം ജയിച്ചുകഴിഞ്ഞിട്ട് നിങ്ങളെക്കൊണ്ട് എന്ത് കാര്യം?? യുഎസിനെ പിന്തുണയ്ക്കാൻ വിസമ്മതിച്ച‌ ഫ്രഞ്ച് പ്രസിഡന്റിനെ അപമാനിച്ച് ട്രംപ്, ഭാര്യ താടിക്കിട്ട് തട്ടിയത് സുഖപ്പെട്ടു വരുന്നതേയുള്ളൂവെന്ന് പരിഹാസം, ട്രംപിന്റേത് നിലവാരമില്ലാത്ത സംസാരമെന്ന്  ഇമ്മാനുവൽ മാക്രോണ്‍

യുദ്ധം ജയിച്ചുകഴിഞ്ഞിട്ട് നിങ്ങളെക്കൊണ്ട് എന്ത് കാര്യം?? യുഎസിനെ പിന്തുണയ്ക്കാൻ വിസമ്മതിച്ച‌ ഫ്രഞ്ച് പ്രസിഡന്റിനെ അപമാനിച്ച് ട്രംപ്, ഭാര്യ താടിക്കിട്ട് തട്ടിയത് സുഖപ്പെട്ടു വരുന്നതേയുള്ളൂവെന്ന് പരിഹാസം, ട്രംപിന്റേത് നിലവാരമില്ലാത്ത സംസാരമെന്ന് ഇമ്മാനുവൽ മാക്രോണ്‍

April 3, 2026
“കടുപ്പം കൂടിയ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ…”  വൈകും മുമ്പ് കരാറിന് തയ്യാറാകണം, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍  തകര്‍ത്ത് തരിപ്പണമാക്കി അമേരിക്ക, ഹോര്‍മുസ് കടലിടുക്ക്  പഴയതുപോലെയാകില്ല, യുഎസ്  വിഫല നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇറാന്‍, ഇസ്രയേലിനു നേരെ മിസൈലുകള്‍ തൊടുത്ത് ഹിസ്ബുല്ലയും ഹൂതികളും

“കടുപ്പം കൂടിയ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ…” വൈകും മുമ്പ് കരാറിന് തയ്യാറാകണം, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി അമേരിക്ക, ഹോര്‍മുസ് കടലിടുക്ക് പഴയതുപോലെയാകില്ല, യുഎസ് വിഫല നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇറാന്‍, ഇസ്രയേലിനു നേരെ മിസൈലുകള്‍ തൊടുത്ത് ഹിസ്ബുല്ലയും ഹൂതികളും

April 3, 2026
ബക്കറ്റിലെ വെള്ളത്തിൽ വീണ് കുഞ്ഞ് മരിച്ചു; അതു കണ്ടപാടെ അമ്മ ജീവനൊടുക്കി; ‘ഞാനാണ് ഉത്തരവാദി‘യെന്ന് കുറിപ്പ്

ബക്കറ്റിലെ വെള്ളത്തിൽ വീണ് കുഞ്ഞ് മരിച്ചു; അതു കണ്ടപാടെ അമ്മ ജീവനൊടുക്കി; ‘ഞാനാണ് ഉത്തരവാദി‘യെന്ന് കുറിപ്പ്

April 3, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.