Pathram Online
  • Home
  • NEWS
    വിവാഹ വീട്ടിലേക്ക് പോയ കാർ മതിലിൽ ഇടിച്ച് കയറി, പ്രതിശ്രുത വരനടക്കം 8 പേർ കൊല്ലപ്പെട്ടു

    അക്രമ രാഷ്ട്രീയത്തിന്റെ അതിജീവിത, ഡോ. അസ്ന വിവാഹിതയായി

    പൊള്ളലേറ്റ് എത്തുന്നവർക്ക് ആശ്വാസം; കേരളത്തിന് സ്വന്തമായി ആദ്യ ‘സ്‌കിൻ ബാങ്ക്’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

     റെക്കോഡുകൾ പഴങ്കഥയാക്കി വീണ്ടും സൂര്യവംശി!! അണ്ടർ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേ​ഗമേറിയ സെഞ്ച്വറി 52 ബോളിൽ 100, 78 പന്തുകളിൽ 143 റൺസ്

    ‘അവിടെ സുഖമല്ലേ, അച്ഛനെ എനിക്ക് മറക്കാൻ കഴിയുന്നില്ല. എന്നാണ് തിരികെ വരിക?’ സ്വർഗത്തിലേക്ക് ശ്രീയുടെ കത്ത്

  • CINEMA
    സിനിമയെ അറിയാം, തിരക്കഥയെഴുതാൻ പഠിക്കാം, പ്രമുഖ തിരക്കഥാകൃത്തുക്കൾ നയിക്കുന്ന ദ്വിദിന ശില്പശാല കൊച്ചിയിൽ

    ഓണം മൂഡ്; “സാഹസം” ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

    ഭാവന സ്റ്റുഡിയോസിനൊപ്പം നിവിൻ പോളി ഒപ്പം മമിതയും, ‘പ്രേമലു’വിന് ശേഷം റൊമാൻറിക് കോമഡിയുമായി ഗിരീഷ് എഡിയുടെ ‘ബത്ലഹേം കുടുംബ യൂണിറ്റ്’

    വിനീത് ശ്രീനിവാസൻ വീണ്ടും നിർമ്മാതാവിന്റെ കുപ്പായത്തിൽ.., ത്രില്ല‍ർ ജോണറിൽ മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായകൻ നോബിൾ ബാബു

    ഫീനിക്സ് കണ്ട ശേഷം സൂര്യ സേതുപതിയെയും അനൽ അരശിനെയും നേരിട്ട് അഭിനന്ദിച്ച് ദളപതി വിജയ്

  • CRIME
  • SPORTS

    സാലിയുടെ പേര് വിളിച്ചതെ സഞ്ജുവിന്റെ സഹോദരനെന്ന് വേദിയിൽനിന്ന് ശബ്ദം!! തൊട്ടുപിന്നാലെ 75,000 രൂപയ്ക്ക് സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഇനി ചേട്ടന്റേയും അനിയന്റേയും കളികൾ ഒരുമിച്ച്

    സഞ്ജുവിനും അഡിക്ഷൻ- 2020ൽ തുടങ്ങിയ ശീലമാ, ഇതുവരെ മാറ്റാനായില്ല- തുടർച്ചയായ ആറാം തവണയും ആദ്യ മത്സരത്തിൽ അർധസെഞ്ചുറി നേടി സഞ്ജു സാംസൺ

    കെസിഎല്ലിലെ പൊന്നും താരം!! സഞ്ജുവിനായി തൃശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയൽസും നേർക്കുനേർ, കടത്തിവെട്ടി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, സഞ്ജുവിനെ സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്ക്

    ചേട്ടന്മാർ ഇം​ഗ്ലീഷുകാരെ തലങ്ങും വിലങ്ങും അടിച്ചുതെറുപ്പിക്കുന്നത് ​ഗ്യാലറിയിലിരുന്ന് ആസ്വദിച്ച് ‘കൂറ്റനടി വീരൻ’ വൈഭവ്, ആ ഇരിപ്പ് കണ്ടാൽ പറയുമോ ഇം​ഗ്ലീഷ് അനിയന്മാരെ വെള്ളം കുടിപ്പിച്ചിട്ടുള്ള ഇരിപ്പാണെന്ന്!! കമന്ററി ബോക്സിലെ ചർച്ചയിലും താരമായി സൂര്യവംശി

    നാലു ലക്ഷമോ? ഇക്കാലത്ത് മൂക്കിൽപൊടി വാങ്ങിക്കാൻ തെകയുമോ!! “കിട്ടുവാണെങ്കിൽ പ്രതിമാസം 10 ലക്ഷം കിട്ടണം, ഏഴുവർഷം മുൻപ് ഞാൻ ആവശ്യപ്പെട്ടതാണ് ഈ തുക, അവന്റെ ഇപ്പോഴുള്ള പദവി, വരുമാനം പരിശോധിക്കുമ്പോൾ 4 ലക്ഷം ഒന്നുമല്ല”

  • BUSINESS
    ബ്യൂട്ടി രംഗത്തെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നു, യുകെ ബ്രാൻഡ് ഫെയ്‌സ്ജിമ്മിൽ നിക്ഷേപം നടത്തി റിലയൻസ് റീട്ടെയ്ൽ

    ഹൈപെഡ്ജ് മീഡിയ ഗ്രൂപ്പ്‌ ഇന്റർനാഷണൽ 2025 ബിസിനസ്‌ ബ്രില്ല്യൻസ് അവാർഡ് പ്രൈഡ് മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ്‌ കോപ്പറേറ്റീവ് സൊസൈറ്റിക്ക്

    അങ്ങനെയിപ്പോ ഇന്ത്യയിൽ പോയി ഉണ്ടാക്കേണ്ട…!! ഇന്ത്യ വിടൂ…, ചൈനീസ് ടെക്നീഷ്യന്മാരോട് ഫോക്സകോൺ..!! ഐഫോൺ 17 നിർമാണം പ്രതിസന്ധിയിലേക്ക്..? ചൈനയുടെ കുരുട്ടു ബുദ്ധി ഇന്ത്യയ്ക്ക് തിരിച്ചടിയാകും

    യുകെ ബ്രാന്‍ഡ് ഫെയ്‌സ്ജിമ്മില്‍ നിക്ഷേപം നടത്തി റിലയന്‍സ് റീട്ടെയ്ല്‍

    പഴയത് കൊടുത്ത് പുതിയത് വാങ്ങാൻ ഒരുങ്ങിക്കോ!! ബി​ഗ് എക്സ്ചേഞ്ചിനൊപ്പം ഓഫറുകളുമായി ‘റിലയൻസ് ഫാഷൻ ഫാക്ടറി’, ഈ അവസരം ജൂലൈ 20 വരെ മാത്രം

  • HEALTH
    വിറ്റാമിൻ ഡിയും തലച്ചോറിന്‍റെ ആരോഗ്യവും: മെമ്മറി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ

    നല്ലവരായ ആരോ​ഗ്യവകുപ്പ് ഡോക്ററോട് ക്ഷമിച്ചു!!  ഡോക്ടർ നടത്തിയത് ഔദ്യോഗിക ചട്ടലംഘനം, നടപടി വേണ്ടെന്ന് അന്വേഷണ റിപ്പോർട്ട്

    ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍; അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍ ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍; അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

    തലമുടി കൊഴിച്ചിൽ, മുടിയുടെ കനം കുറയൽ; ഈ ആരോഗ്യ പ്രശ്നങ്ങളുടെ ആദ്യ ലക്ഷണമായിരിക്കാം​

    തലമുടി തഴച്ച് വളരാൻ ദിവസവും കഴിക്കേണ്ട ഭക്ഷണങ്ങൾ

    മാമ്പഴത്തിന്റെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

  • PRAVASI
    ഇസ്രയേലിൽ 80 കാരിയെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവാവ് ആത്മഹത്യ ചെയ്തു, വയനാട് സ്വദേശി കെയർ ഗിവറായി ഇസ്രയേലിൽ എത്തിയത് ഒരുമാസം മുൻപ്

    കരമടയ്ക്കാൻ ചെന്നപ്പോൾ പ്രവാസി വനിതയുടെ കോടികൾ വിലമതിക്കുന്ന ഭൂമി മറ്റൊരാളുടെ പേരിൽ; ഇടനിലക്കാരായി പ്രവർത്തിച്ച രണ്ട് സ്ത്രീകൾ പിടിയിൽ

    ‘ശാന്തത പാലിക്കുക, വീടുകളിൽ തുടരുക’: ഖത്തറിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി കേന്ദ്രസർക്കാർ

    ഖത്തറിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ നാടകീയ നീക്കങ്ങൾ; ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

    ഏജൻസി ചതിച്ചു, അമ്മ ഒന്നരമാസമായി കുവൈത്ത് ജയിലിൽ, വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്കാരം വൈകുന്നു

  • LIFE
    ഓറഞ്ച് തോടിന്റെ 4 ഉപയോഗങ്ങൾ ഇതാണ്

    പാറ്റ ശല്യം ഇല്ലാതാക്കാൻ ഇതാ ചില പൊടിക്കൈകൾ

    വീട്ടുകാരുടെ സമ്മതമില്ലാതെ അന്യമതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ചു… പെൺകുട്ടി മരിച്ചതായി കണക്കാക്കി ചടങ്ങുകൾ നടത്തി കുടുംബം; കൊല്ലാതെ വിട്ടതു ഭാഗ്യമെന്ന് പ്രതികരണം

No Result
View All Result
  • #Kerala
  • #World

ഇത്രയും പ്രതീക്ഷിച്ചില്ല…!!! മുസ്ലിം ലീഗ് പോലും തിരിഞ്ഞു നോക്കുന്നില്ല.., രാഹുലിൻ്റെ പ്രചാരണത്തിൽ പങ്കെടുക്കാതെ മുതിർന്ന നേതാക്കളും..!! സതീശൻ-ഷാഫി പക്ഷം വിയ‍ർക്കുന്നു..!! കോൺ​ഗ്രസിനെ പാലക്കാട് കൈവിടുമോ..?

by WebDesk
November 5, 2024
A A
ഇത്രയും പ്രതീക്ഷിച്ചില്ല…!!! മുസ്ലിം ലീഗ് പോലും തിരിഞ്ഞു നോക്കുന്നില്ല.., രാഹുലിൻ്റെ പ്രചാരണത്തിൽ പങ്കെടുക്കാതെ മുതിർന്ന നേതാക്കളും..!!  സതീശൻ-ഷാഫി പക്ഷം വിയ‍ർക്കുന്നു..!! കോൺ​ഗ്രസിനെ പാലക്കാട് കൈവിടുമോ..?
Share on WhatsAppShare on FacebookShare on TwitterShare on Telegram

സ്വന്തം ലേഖകൻ
പാലക്കാട്: കോൺഗ്രസിന്റെ പട്ടികയിൽ പോലും ഇല്ലാത്ത രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി അടിച്ചേൽപ്പിച്ചതിൽ പാലക്കാട്ടെ കോൺ​ഗ്രസിൽ കലാപം മൂർച്ഛിക്കുന്നു. രാഹുലിനെ സ്ഥാനാർത്ഥിയാക്കാനുള്ള രാഹുലിൻ്റെ തീരുമാനം സതീശൻ – ഷാഫി പക്ഷത്തിന്റെ വാട്ടർലൂ ആകുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് അടുത്തിട്ടും കോൺ​ഗ്രസിലെ മുതിർന്ന പല നേതാക്കളും തെരഞ്ഞെടുപ്പ് പ്രചരണരംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്. പാലക്കാട്ട് യു ഡി എഫിന് ആദ്യമുണ്ടായിരുന്ന മേൽക്കൈ ഇപ്പോഴില്ല. പ്രമുഖ ഘടക കക്ഷിയായ മുസ്ലിം ലീഗ് പ്രവർത്തകർ പോലും രാഹുലിനെ തിരിഞ്ഞുനോക്കുന്നില്ല. ഹരിയാന മോഡലിൽ കേരളവും കോൺഗ്രസിനെ കൈവിടുകയാണെന്ന് പാലക്കാട് തെളിയിക്കുന്നു. മുതിർന്ന നേതാക്കളില്ല, പ്രവർത്തകരില്ല, ലീഗ് പ്രവർത്തകർ പോലുമില്ല രാഹുലിന്റെ പ്രചരണരംഗത്ത് എന്നതാണ് ശ്രദ്ധേയം.

ആദ്യഘട്ടത്തിൽ കോൺഗ്രസിനുണ്ടായിരുന്ന മേൽക്കൈ ഇപ്പോഴില്ല. സതീശൻ-ഷാഫി നോമിനിക്കെതിരെ അടിത്തട്ടിൽ സാധാരണ പ്രവർത്തകർക്ക് അമർഷമുണ്ട്. പാലക്കാടുകാരനായ ഒരു എം എൽ എ ഉണ്ടാകണം എന്ന അവരുടെ ആവശ്യം നേതൃത്വം വിലകൊടുത്തില്ല. തങ്ങളുടെ വികാരം കണക്കിലെടുക്കാതെ പുറത്തുനിന്നും ആളെ കെട്ടിയിറക്കിയതാണ് കലാപം രൂക്ഷമാക്കിയത്.
കോൺഗ്രസ് ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന പാലക്കാട്‌ സൗത്തിൽ പോലും യു ഡി എഫ് പിന്നിലാണ്. പ്രചാരണ രംഗത്ത് എൽ ഡി എഫ് ഇതിനകം നല്ല രീതിയിൽ മുന്നേറിയെന്ന് ഡി സി സി നേതൃത്വം വിലയിരുത്തുന്നു.

പാലക്കാട്ടുകാരനായ ഒരു എം എൽ എ യാണ് തങ്ങൾക്ക് വേണ്ടത് എന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. എന്നാൽ ഈ വികാരം കണക്കിലെടുക്കാത്തതാണ് പ്രവർത്തകരെയും നേതാക്കളെയും പ്രകോപിപ്പിച്ചത്.
എ-ഐ ഗ്രൂപ്പുകൾ താഴെതട്ടിലെ പ്രചരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മുതിർന്ന നേതാക്കളെല്ലാം രാഹുലിനെ കൈയൊഴിഞ്ഞു. സ്വന്തം മാതാ പിതാക്കളെ അധിക്ഷേപിച്ച ആളിന്റെ ജയം ചേട്ടനും ആഗ്രഹിക്കില്ലെന്ന പദ്മജ വേണുഗോപാലിന്റെ പ്രതികരണവും കോൺഗ്രസിനെ വെട്ടിലാക്കി. രമേശ് ചെന്നിത്തല മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ പേരും പറഞ്ഞ് പാലക്കാട്ടേക്ക് തിരിഞ്ഞുനോക്കിയതേയില്ല. കടുത്ത അതൃപ്തിയുള്ള ഭൂരിഭാഗം മുതിർന്ന ഐ ഗ്രൂപ്പ് നേതാക്കളും പാലക്കാടിനെ കൈയ്യൊഴിഞ്ഞു. ഷാഫി-സതീശൻ പക്ഷത്തിന്റെ മാത്രം ചിലർ മാത്രമാണ് പ്രചാരണത്തിനുള്ളത്.

Related Post

വിവാഹ വീട്ടിലേക്ക് പോയ കാർ മതിലിൽ ഇടിച്ച് കയറി, പ്രതിശ്രുത വരനടക്കം 8 പേർ കൊല്ലപ്പെട്ടു

വിവാഹ വീട്ടിലേക്ക് പോയ കാർ മതിലിൽ ഇടിച്ച് കയറി, പ്രതിശ്രുത വരനടക്കം 8 പേർ കൊല്ലപ്പെട്ടു

July 5, 2025
അക്രമ രാഷ്ട്രീയത്തിന്റെ അതിജീവിത, ഡോ. അസ്ന വിവാഹിതയായി

അക്രമ രാഷ്ട്രീയത്തിന്റെ അതിജീവിത, ഡോ. അസ്ന വിവാഹിതയായി

July 5, 2025
പൊള്ളലേറ്റ് എത്തുന്നവർക്ക് ആശ്വാസം; കേരളത്തിന് സ്വന്തമായി ആദ്യ ‘സ്‌കിൻ ബാങ്ക്’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

പൊള്ളലേറ്റ് എത്തുന്നവർക്ക് ആശ്വാസം; കേരളത്തിന് സ്വന്തമായി ആദ്യ ‘സ്‌കിൻ ബാങ്ക്’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

July 5, 2025
 റെക്കോഡുകൾ പഴങ്കഥയാക്കി വീണ്ടും സൂര്യവംശി!! അണ്ടർ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേ​ഗമേറിയ സെഞ്ച്വറി 52 ബോളിൽ 100, 78 പന്തുകളിൽ 143 റൺസ്

 റെക്കോഡുകൾ പഴങ്കഥയാക്കി വീണ്ടും സൂര്യവംശി!! അണ്ടർ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേ​ഗമേറിയ സെഞ്ച്വറി 52 ബോളിൽ 100, 78 പന്തുകളിൽ 143 റൺസ്

July 5, 2025

പോലീസിനിട്ട് എട്ടിന്റെ പണികൊടുത്ത് മോഷ്ടാവ്; വൈദീകനെന്ന് പറഞ്ഞ് മോഷണം; അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടപ്പോൾ പോലീസുകാർക്കു നേരെ മലമൂത്ര വിസർജനം

മറ്റൊന്ന് മുസ്ലിം ലീഗ് പ്രവർത്തകരുടെ അസാന്നിധ്യമാണ് മറ്റൊരു തിരിച്ചടി . തെരഞ്ഞെടുപ്പ് സമയങ്ങളിൽ സജീവമായിരുന്ന ലീഗിന്റെ പല സമൂഹ മാധ്യമ കൂട്ടായ്മകൾ ഒന്നും രംഗത്തില്ല. പാലക്കാട്ടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട്‌ ചില പ്രശ്നങ്ങൾ ഉണ്ടാകുമെന്ന്‌ കോൺഗ്രസ്‌ കണക്കുകൂട്ടിയിരുന്നെങ്കിലും ഇത്ര രൂക്ഷമാകുമെന്നോ ഇത്രയധികം നേതാക്കൾ പാർടി വിടുമെന്നോ കരുതിയില്ല. കേവലം സ്ഥാനത്തിന്റെയോ വ്യക്തി താൽപര്യത്തിന്റെയോ പ്രശ്നമല്ല, മറിച്ച്‌ കോൺഗ്രസിനെത്തന്നെ തകർക്കുന്ന ചില നേതാക്കളുടെ നിലപാടാണ്‌ പൊട്ടിത്തെറിക്ക്‌ പിന്നിലെന്ന്‌ വ്യക്തമാണ്‌.

ഡോ. സരിൻ ഉന്നയിച്ച ഈ വിഷയത്തിന്റെ ഗൗരവമുൾക്കൊണ്ടാണ്‌ പ്രധാന നേതാക്കളും അവരെ പിന്തുണയ്ക്കുന്ന പ്രവർത്തകരും അനുഭാവികളും പാലക്കാട്‌ കോൺഗ്രസ്‌ വിട്ടത്‌. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ഷാഫി പറമ്പിലും ജില്ലാ നേതൃത്വത്തെ വകവയ്ക്കാതെ ഏകപക്ഷീയമായി തിരുമാനം എടുത്തതാണ്‌ പ്രശ്നമെന്ന്‌ പുറത്തുവന്നവരെല്ലാം പറയുന്നു. രമേശ്‌ ചെന്നിത്തലയും കെ മുരളീധരനും അടക്കമുള്ള മുതിർന്ന നേതാക്കൾ ഇക്കാര്യം ശരിവയ്ക്കുന്നുമുണ്ട്‌.

.

Tags: shafi parambil
SendShareTweetShare

WebDesk

Related Posts

വിവാഹ വീട്ടിലേക്ക് പോയ കാർ മതിലിൽ ഇടിച്ച് കയറി, പ്രതിശ്രുത വരനടക്കം 8 പേർ കൊല്ലപ്പെട്ടു
BREAKING NEWS

by Pathram Desk 7
July 5, 2025
അക്രമ രാഷ്ട്രീയത്തിന്റെ അതിജീവിത, ഡോ. അസ്ന വിവാഹിതയായി
BREAKING NEWS

അക്രമ രാഷ്ട്രീയത്തിന്റെ അതിജീവിത, ഡോ. അസ്ന വിവാഹിതയായി

by Pathram Desk 7
July 5, 2025
പൊള്ളലേറ്റ് എത്തുന്നവർക്ക് ആശ്വാസം; കേരളത്തിന് സ്വന്തമായി ആദ്യ ‘സ്‌കിൻ ബാങ്ക്’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
BREAKING NEWS

പൊള്ളലേറ്റ് എത്തുന്നവർക്ക് ആശ്വാസം; കേരളത്തിന് സ്വന്തമായി ആദ്യ ‘സ്‌കിൻ ബാങ്ക്’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

by Pathram Desk 7
July 5, 2025
Next Post
സ്വിച്ചിട്ടാൽ തുറക്കുന്ന രഹസ്യഅറകളുള്ള 10 വാഹനങ്ങൾ…!! നിർമിച്ചതു കോഴിക്കോട്ട്..!! ഒരുക്കാൻ 3 ലക്ഷം രൂപവരെ ചെലവാക്കി…, വിവരം കുറ്റപത്രത്തിൽ ഉൾപ്പെടുത്താതെ പൊലീസ്..!! നിർമിച്ചർ വാഹനങ്ങളുടെ നമ്പർ കള്ളപ്പണം കവർച്ച ചെയ്യുന്ന സംഘങ്ങൾക്കു ചോർത്തിക്കൊടുത്തു…

സ്വിച്ചിട്ടാൽ തുറക്കുന്ന രഹസ്യഅറകളുള്ള 10 വാഹനങ്ങൾ...!! നിർമിച്ചതു കോഴിക്കോട്ട്..!! ഒരുക്കാൻ 3 ലക്ഷം രൂപവരെ ചെലവാക്കി..., വിവരം കുറ്റപത്രത്തിൽ ഉൾപ്പെടുത്താതെ പൊലീസ്..!! നിർമിച്ചർ വാഹനങ്ങളുടെ നമ്പർ കള്ളപ്പണം കവർച്ച ചെയ്യുന്ന സംഘങ്ങൾക്കു ചോർത്തിക്കൊടുത്തു...

സൽമാൻ ഖാന് ജീവൻ വേണമെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നൽകുകയോ വേണം..!! ചെയ്തില്ലെങ്കിൽ അദ്ദേഹത്തെ കൊല്ലും.!! ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്’ വീണ്ടും ഭീഷണി

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
വിവാഹ വീട്ടിലേക്ക് പോയ കാർ മതിലിൽ ഇടിച്ച് കയറി, പ്രതിശ്രുത വരനടക്കം 8 പേർ കൊല്ലപ്പെട്ടു

വിവാഹ വീട്ടിലേക്ക് പോയ കാർ മതിലിൽ ഇടിച്ച് കയറി, പ്രതിശ്രുത വരനടക്കം 8 പേർ കൊല്ലപ്പെട്ടു

July 5, 2025
അക്രമ രാഷ്ട്രീയത്തിന്റെ അതിജീവിത, ഡോ. അസ്ന വിവാഹിതയായി

അക്രമ രാഷ്ട്രീയത്തിന്റെ അതിജീവിത, ഡോ. അസ്ന വിവാഹിതയായി

July 5, 2025
പൊള്ളലേറ്റ് എത്തുന്നവർക്ക് ആശ്വാസം; കേരളത്തിന് സ്വന്തമായി ആദ്യ ‘സ്‌കിൻ ബാങ്ക്’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

പൊള്ളലേറ്റ് എത്തുന്നവർക്ക് ആശ്വാസം; കേരളത്തിന് സ്വന്തമായി ആദ്യ ‘സ്‌കിൻ ബാങ്ക്’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

July 5, 2025
ഓറഞ്ച് തോടിന്റെ 4 ഉപയോഗങ്ങൾ ഇതാണ്

ഓറഞ്ച് തോടിന്റെ 4 ഉപയോഗങ്ങൾ ഇതാണ്

July 5, 2025

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.