Pathram Online
  • Home
  • NEWS
    ഇതൊരു ഓർമപ്പെടുത്തലാണ്…2013 ഒക്ടോബർ 27 ഞായറാഴ്ച…സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കു നേരെ കല്ലുകൾ പാഞ്ഞെത്തി, തകർന്ന കാറിന്റെ ചില്ലുകൊണ്ട് ഉമ്മൻചാണ്ടിക്ക് നെറ്റിയിൽ രണ്ടിടത്ത് മുറിവ്, നെഞ്ചിലും കല്ലേറുകൊണ്ടു…അപ്പോഴും പറഞ്ഞത് ഒരു പ്രശ്നവും ഉണ്ടാക്കരുത് എന്നാണ്… ഫേസ്ബുക്ക് ചിത്രം മാറ്റി ചാണ്ടി ഉമ്മൻ

    അത്താഴവിരുന്നിനെത്തിയ മോദിയ്ക്ക് നെതന്യാഹുവിന്റെ വക സർപ്രൈസ്; ഒപ്പം പ്രധാന മന്ത്രിയുടെ മനം നിറയ്ക്കാൻ മലയാളികളുടെ തിരുവാതിരയും

    വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

    കമിതാക്കളുടെ മുറിയിൽ ഇടിച്ചുകയറി ന​ഗ്നദൃശ്യങ്ങൾ പകർത്തി, ഭീഷണിപ്പെടുത്തി പണവും ഫോണുമായി കടന്നുകളഞ്ഞു, അറസ്റ്റ് ചെയ്യാനെത്തിയ വനിതാ പോലീസിന്റെ കൈവിരൽ തിരിച്ച് ഒടിച്ചു, പ്രതി അറസ്റ്റിൽ

    ‘കേന്ദ്ര സർക്കാരിന് വീഴ്ച പറ്റി,  വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി; പത്മഭൂഷൺ നൽകരുത്‘ – ഹൈക്കോടതിയിൽ ഹർജി നല്കി ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ്

  • CINEMA
    എങ്ങും തരം​ഗമായി ദ പാരഡൈസിലെ ആദ്യ ഗാനം;  9 രാജ്യങ്ങളിൽ മ്യൂസിക് ചാർട്ടിൽ ഒന്നാമതെത്തി “ആയാ ഷേർ”

    കേരളമെന്ന് കേട്ടാലോ തിളക്കണം, ചോര നമുക്ക് ഞരമ്പുകളിൽ, കേരളത്തെക്കുറിച്ചല്ലാത്ത ‘കേരള സ്റ്റോറി’യിൽ നമ്മൾ എന്തിന് കയറിപ്പിടിക്കണം… ചുമ്മാ സംവിധായകനും നിർമാതാവിനും കാശുണ്ടാത്തി കൊടുക്കണോ? ആദ്യ രണ്ട് ട്രെയിലറുകൾ വന്നതും പോയതും ആരുമറിഞ്ഞില്ല… ഒരു പെൺകുട്ടിയെ ബീഫ് കഴിക്കാൻ നിർബന്ധിക്കുന്ന ഒരു രം​ഗം ട്രെയിലറിൽ കണ്ടതോടെ ചാടിയിറങ്ങിയപ്പോൾ വ്യൂസ് കുതിച്ചതു രണ്ടര കോ‌ടിലേക്ക്

    ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഭീഷ്മറിന്റെ  ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു; ചിത്രം മാർച്ച് 20 ന് തിയേറ്ററുകളിലേക്ക്

    ഏതെങ്കിലും ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ഒരു കോടതിയും ഉത്തരവിട്ടിട്ടില്ല, ടീസറും ട്രെയിലറും ഇപ്പോഴും ലഭ്യമാണ്, പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് കേരള സ്റ്റോറി 2 നിർമാതാക്കൾ

    ബോളിവുഡ് താരങ്ങൾ മുഖ്യ വേഷങ്ങളിലെത്തുന്ന  ‘പ്യാർ ‘ തീയേറ്ററുകളിലേയ്ക്കെത്താൻ ഒരുങ്ങുന്നു;  ചിത്രത്തിന്റെ ഓഡിയോ പ്രകാശനം ചെയ്തു

  • CRIME
  • SPORTS
    ‘അഭിഷേക് ശർമയ്ക്കു വിശ്രമം അനുവദിച്ചാലും സഞ്ജുവിനെ കളിപ്പിച്ചേക്കരുത്, സഞ്ജുവിന് ആവശ്യത്തിന് അവസരങ്ങൾ നൽകിക്കഴി‍ഞ്ഞു, അവൻ ഫോംഔട്ടാണ്… വാഷിങ്ടൻ സുന്ദറിനെ ഓപ്പണറായി ഇറക്കണം, ഓൾ റൗണ്ടർ വരുമ്പോൾ റിങ്കു സിങ്ങിനെ പുറത്തിരുത്തണം’- മുൻ ഇന്ത്യൻ താരം

    അകത്തോ, പുറത്തോ? മുൻ ജേതാക്കൾക്കിന്ന് നിർണായകം!! ചെപ്പോക്കിൽ സിംബാബ്‌വെയ്ക്ക് ‘ചെക്കു’വെക്കാൻ ടീം ഇന്ത്യ, സഞ്ജു കളത്തിലിറങ്ങും… പകരം ആര് പുറത്ത്?

    ബലാത്സംഗ ഭീഷണികൾ താങ്ങാനാകുന്നില്ല… ബോഡി ഷെയിമിങ് വേറെയും, ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറോടൊപ്പം റീല്‍സ് ചെയ്തതിനു പിന്നാലെ ആര്‍ജെയ്ക്ക്  ഭീഷണി

    ആദ്യ കളി മഴ കൊണ്ടുപോയി, രണ്ടാം മത്സരം ബ്രൂക്ക് അടിച്ചുനേടി… പുറത്താകലിന്റെ പാത വെട്ടിത്തെളിച്ച് പാക്കിസ്ഥാൻ!! സെമിയിലേക്കുള്ള ആദ്യ ടിക്കറ്റെടുത്ത് ഇം​ഗ്ലണ്ട്, ജയം രണ്ടുവിക്കറ്റിന്, ബ്രൂക്കിന് സെഞ്ചുറി

    ഇന്ത്യയ്ക്ക് അൽപം ആശ്വസിക്കാം, 76 ലും വലിയ നാണക്കേട് സിംബാബ്വെയുടെ അക്കൗണ്ടിലെത്തിക്കഴിഞ്ഞു, ഹെറ്റ്‌മെയറുടെ മിന്നൽ പ്രഹരത്തിൽ എതിരാളികൾ കരിഞ്ഞുവീണു, 107 റൺസിന്റെ പടുകൂറ്റൻ ജയം കരസ്ഥമാക്കി വിൻഡീസ്

    ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായാൽ ഇതാണ് ​ഗതി!!, വൈസ് ക്യാപ്റ്റനെത്തന്നെ പിടിച്ച് കരയ്ക്കിരുത്തും, ഗംഭീർ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല… പരാജയപ്പെട്ട ശേഷം ഗംഭീറും സൂര്യകുമാറും സംസാരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം? ഇനി എല്ലാം തീരുമാനിച്ചുകഴിഞ്ഞശേഷം എന്ത് സംസാരിക്കാനാണ്? ഇങ്ങനെയുള്ള തന്ത്രങ്ങളാണ് ഇറക്കുന്നതെങ്കിൽ ഗംഭീറിൻറെ കരിയർ?- വിമർശനവുമായി മുൻ ചീഫ് സെലക്ടർ

  • BUSINESS
    ട്രംപ് വീണ്ടും തുടങ്ങി; ഇത്തവണ ഇന്ത്യന്‍ സോളാര്‍ കമ്പനികളുടെ നെറുകയ്ക്കിട്ടാണ്;  സോളാര്‍ ഉല്‍പ്പന്ന ഇറക്കുമതിയ്ക്ക്  126% തീരുവ!

    ‘കൂട്ടുകൂടിയേക്കാം‘- ചൈനയില്‍ നിന്നുള്ള നിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ;’  മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ ആശയങ്ങളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്’- കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ

    ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി; പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനാലാണ് ഈ നടപടി

    അനില്‍ അംബാനിയുടെ മുംബൈയിലെ 17 നില വസതിയും ഇ ഡി കണ്ടുകെട്ടി;  നടപടി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍റെ പേരിലുള്ള ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി

    ഇസ്രയേൽ ഇന്ത്യയ്ക്ക് ചങ്കും പറിച്ചു നല്കും! ‘അയൺഡോം’ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാർ; ചരിത്രം സൃഷ്ടിക്കാൻ മോദിയുടെ സന്ദർശനം

  • HEALTH

    അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം;  ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

    ഒടിഞ്ഞ കൈ ചികിത്സ കഴിഞ്ഞപ്പോള്‍ വളഞ്ഞു, മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം, കൈയ്യുടെ ബലം നഷ്ടമായി, വേദന സഹിക്കുന്നതിലും അപ്പുറമെന്ന് പരാതിക്കാരന്‍, കൈ നിവര്‍ത്തണമെങ്കില്‍ വീണ്ടും ശസ്ത്രക്രിയ ചെയ്യണം

    രാജ്യത്തിന്റെ നൊമ്പരവും അഭിമാനവുമായ കുഞ്ഞു ജീവിതം, ആ ഓർമ്മകൾക്ക് ഇന്ത്യയുടെ പ്രണാമം…കുറച്ചു ദിവസങ്ങൾക്ക് മുൻപ്  നിഷ്കളങ്കയായ ആലിനെന്ന കുഞ്ഞുമോളെ നമുക്ക് നഷ്ടമായി, താങ്ങാനാവാത്ത വേദനക്കിടയിലും അവളുടെ മാതാപിതാക്കൾ കുഞ്ഞിന്റെ അവയവദാനത്തിന് തയ്യാറായി, അവരുടെ ചിന്തയും എത്ര വലുതും വിശാലവുമാണ്‘…  മൻകീ ബാത്തിൽ കുഞ്ഞ് ആലിനെ അനുസ്മരിച്ച്  പ്രധാന മന്ത്രി

  • PRAVASI

    പ്രവാസികൾക്ക് പ്രവാസികൾക്ക് സന്തോഷകരമായ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ;  കസ്റ്റംസ് തീരുവയുമായി  ബന്ധപ്പെട്ട ചട്ടങ്ങളിൽ വൻ ഇളവുകൾ; ഇനി മുതൽ സ്വർണത്തിന്റെ മൂല്യമല്ല, തൂക്കമാണ് കണക്കാക്കുക

    പ്രധാനമന്ത്രി മോദിയുടെ ദ്വിദിന ഇസ്രായേൽ സന്ദർനം  ഇന്ന് മുതൽ;  തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്ന പുതുപങ്കാളിത്തങ്ങൾക്കും തീരുമാനങ്ങൾക്കും സാധ്യതകളേറെ

    ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസിന് ബോംബ് ഭീഷണി; തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകൾ വർദ്ധിക്കുന്നു

  • LIFE
    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

No Result
View All Result
  • #Kerala
  • #World

ആലുവചാണ്ടിയുടെ റോളിൽ ഡോണാൾഡ് ട്രംപ്!! മോഹവില വാ​ഗ്ദാനം ചെയ്തു, ഡെൻമാർക്ക് മൈൻഡ് ചെയ്തില്ല, ഇനി കയ്യൂക്കിന്റെ വഴി, നാറ്റോ രാജ്യങ്ങൾക്ക് പുല്ലുവില!! പക്ഷെ നാറ്റോ അമേരിക്കയ്ക്ക് പകരം റഷ്യയുമായി കൈകോർക്കാൻ തീരുമാനിച്ചാൽ…

by pathram desk 5
January 17, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ഇവിടം സ്വർ​ഗമാണ് എന്ന മോഹൻലാൽ ചിത്രം നിങ്ങൾ കണ്ടിട്ടുണ്ടാവും. ഭൂമാഫിയകളുടെ ഭീഷണിയെ തുടർന്ന് തന്റെ കൃഷിഭൂമിയിൽ ഈ സ്ഥലം വിൽപനയ്ക്കില്ല എന്ന ബോർഡ് സ്ഥാപിക്കേണ്ടി വരുന്ന കർഷകന്റെ ദുരിതമാണ് ആ ചിത്രത്തിന്റെ പ്രധാന വിഷയം. ഇപ്പോൾ ലോകത്ത് മറ്റൊരിടത്ത് അതേ സാഹചര്യം മറ്റൊരു രീതിയിൽ പുനരവതരിച്ചിരിക്കുകയാണ്. അവിടെ ഭൂമാഫിയക്കാരനായ ആലുവ ചാണ്ടിയുടെ സ്ഥാനത്ത് അമേരിക്കയും ഡോണാൾഡ് ട്രംപും നിൽക്കുമ്പോൾ മോഹൻലാൽ അവതരിപ്പിച്ച മാത്യൂസിന്റെ സ്ഥാനത്താണ് ​ഗ്രീൻലാന്റിലേയും ഡെന്മാർക്കിലേയും ജനത.

നമ്മളിൽ പലരും സ്ഥലം വാങ്ങുകയും വിൽക്കുകയും ഒക്കെ ചെയ്തിച്ചുള്ളവരാകും. എന്നാൽ ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ സ്ഥലം വാങ്ങുന്നതിനെ പറ്റി കേട്ടിട്ടുണ്ടോ. ചൈനയും മറ്റു ചില രാജ്യങ്ങളും ഒക്കെ ചെയ്യുന്നതു പോലെ അതിർത്ഥി കൈയേറെ അവകാശമുന്നയിക്കുന്നത് പോലെയോ യുദ്ധം ചെയ്ത് കീഴ്പെടുത്തി സ്വന്തമാക്കുന്നത് പോലെയോ ഉള്ള പരിപാടിയല്ല. പണം കൊടുത്ത് വാങ്ങുന്നതിനെക്കുറിച്ചാണ് പറയുന്നത്.

അങ്ങനെ ഒരു സംഭവം 1867 ൽ നടന്നു, കേരളത്തിന്റെ 20 ഇരട്ടിയോളം വലുപ്പം വരുന്ന റഷ്യയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന അലാസ്ക എന്ന പ്രദേശം അമേരിക്ക 72 ലക്ഷം ഡോളറിന് റഷ്യയുടെ കൈയിൽ നിന്നും വില കൊടുത്ത് വാങ്ങുകയായിരുന്നു. അന്ന് അതൊരു മണ്ടൻ തീരുമാനമാണ് എന്ന് പലരും കരുതിയിരുന്നു. കാരണം വർഷത്തിൽ ഭൂരിഭാ​ഗവും സമയം മഞ്ഞു മൂടിക്കിടക്കുന്ന വാസയോ​ഗ്യമല്ലാത്ത ആ പ്രദേശം അത്ര തുക കോടുത്ത് കൈവശപ്പെടുത്തിയിട്ട് എന്തു കാര്യം എന്ന് വിമർശനം ഉയർന്നു. എന്നാൽ ഇന്ന് നോക്കുമ്പോൾ ഏറ്റവും ബുദ്ധിപരമായ നീക്കമായിരുന്നു അത്. കാരണം അവിടുത്തെ പെട്രോളിയം ഉൽപ്പെടെയുള്ള പ്രകൃതിവിഭവങ്ങളുടെ സമ്പത്ത് തന്നെ അതിനു കാരണം. അതേ ഒരു നീക്കമാണ് ​ഗ്രീൻ ലാന്റിനുമേൽ അമേരിക്ക നടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Related Post

ഇതൊരു ഓർമപ്പെടുത്തലാണ്…2013 ഒക്ടോബർ 27 ഞായറാഴ്ച…സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കു നേരെ കല്ലുകൾ പാഞ്ഞെത്തി, തകർന്ന കാറിന്റെ ചില്ലുകൊണ്ട് ഉമ്മൻചാണ്ടിക്ക് നെറ്റിയിൽ രണ്ടിടത്ത് മുറിവ്, നെഞ്ചിലും കല്ലേറുകൊണ്ടു…അപ്പോഴും പറഞ്ഞത് ഒരു പ്രശ്നവും ഉണ്ടാക്കരുത് എന്നാണ്… ഫേസ്ബുക്ക് ചിത്രം മാറ്റി ചാണ്ടി ഉമ്മൻ

ഇതൊരു ഓർമപ്പെടുത്തലാണ്…2013 ഒക്ടോബർ 27 ഞായറാഴ്ച…സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കു നേരെ കല്ലുകൾ പാഞ്ഞെത്തി, തകർന്ന കാറിന്റെ ചില്ലുകൊണ്ട് ഉമ്മൻചാണ്ടിക്ക് നെറ്റിയിൽ രണ്ടിടത്ത് മുറിവ്, നെഞ്ചിലും കല്ലേറുകൊണ്ടു…അപ്പോഴും പറഞ്ഞത് ഒരു പ്രശ്നവും ഉണ്ടാക്കരുത് എന്നാണ്… ഫേസ്ബുക്ക് ചിത്രം മാറ്റി ചാണ്ടി ഉമ്മൻ

February 26, 2026
അത്താഴവിരുന്നിനെത്തിയ മോദിയ്ക്ക് നെതന്യാഹുവിന്റെ വക സർപ്രൈസ്; ഒപ്പം പ്രധാന മന്ത്രിയുടെ മനം നിറയ്ക്കാൻ മലയാളികളുടെ തിരുവാതിരയും

അത്താഴവിരുന്നിനെത്തിയ മോദിയ്ക്ക് നെതന്യാഹുവിന്റെ വക സർപ്രൈസ്; ഒപ്പം പ്രധാന മന്ത്രിയുടെ മനം നിറയ്ക്കാൻ മലയാളികളുടെ തിരുവാതിരയും

February 26, 2026
എങ്ങും തരം​ഗമായി ദ പാരഡൈസിലെ ആദ്യ ഗാനം;  9 രാജ്യങ്ങളിൽ മ്യൂസിക് ചാർട്ടിൽ ഒന്നാമതെത്തി “ആയാ ഷേർ”

എങ്ങും തരം​ഗമായി ദ പാരഡൈസിലെ ആദ്യ ഗാനം; 9 രാജ്യങ്ങളിൽ മ്യൂസിക് ചാർട്ടിൽ ഒന്നാമതെത്തി “ആയാ ഷേർ”

February 26, 2026
വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

February 26, 2026

അലാസ്കയുടെ നാലിരട്ടി വലിപ്പമുള്ള പ്രദേശമാണ് ​ഗ്രീൻലാന്റ്. മാത്രമല്ല ഗ്രീൻലാന്റ് ലോകത്തിലെ ഏറ്റവും വലിയ ദ്വീപുമാണ്. കേരളവുമായി തട്ടിച്ചു നോക്കിയാൽ കേരളത്തിന്റെ 70 ഇരട്ടിയോളം വലിപ്പമുള്ള പ്രദേശമാണ്. വടക്കേ അമേരിക്കൻ ഭൂഘണ്ഡത്തിലാണ് കിടപ്പെങ്കിലും ഭരണപരമായി യൂറോേപ്യൻ രാജ്യമായ ഡെൻമാർക്കിന്റെ ഭാ​ഗമാണ് ​ഗ്രീൻലാന്റ്. ​അതുകൊണ്ട് തന്നെ ഈ ഭൂപ്രദേശം എക്കാലത്തും അമേരിക്ക സ്വന്തമാക്കാൻ ആ​ഗ്രഹിച്ചിരുന്നു. ട്രംപ് വന്നതിനു ശേഷമാണ് ഭീഷണിപ്പെടുത്തിയും കൈയൂക്ക് കാണിച്ചും ​ഗ്രീൻലാന്റിനെ അറ്റാച്ച് ചെയ്യാൻ ശ്രമം തുടങ്ങിയതെങ്കിലും സ്വന്തമാക്കാനുള്ള ശ്രങ്ങൾക്ക് യഥാർത്ഥത്തിൽ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.

1867 ൽ അലാസ്ക അമേരിക്കയിൽ നിന്ന് പണം നൽകി വാങ്ങിയ സമയത്ത് തന്നെ അന്ന് അതിന് മുൻകൈയെടുത്ത സ്റ്റേറ്റ് സെക്രട്ടറി വില്യം സേവാർഡ് ​വലിയ ദ്വീപുകളായ ​ഗ്രീൻ ലാന്റും ഐസ് ലാന്റും ഡെന്മാർക്കിൽ നിന്നും വാങ്ങുവാൻ ആ​ഗ്രഹിച്ചിരുന്നു. അതിനായി 55 ലക്ഷം ഡോളറിന് തുല്യമായ സ്വർ‌ണം വിലയായി നൽകാമെന്ന് ധാരണയിലെത്തിയെന്നും പറയപ്പെടുന്നുണ്ട്, എന്നാൽ അന്ന് അലാസ്ക വാങ്ങിയത് തന്നെ വൻ വിമർശനമുയർന്നതിനാൽ വാസയോ​ഗ്യമല്ലാത്ത മറ്റ് ഭൂമികൾക്ക് കൂടി പണം മുടക്കാൻ അമേരിക്കൻ പാർലമെന്റ് അനുമതി നൽകാതെ പോവുകയായിരുന്നു, അന്ന് അനുമതി ലഭിച്ചിരുന്നുവെങ്കിൽ ഈ രണ്ട് പ്രദേശങ്ങളും അലാസ്കയ്ക്കൊപ്പം തന്നെ അമേരിക്കൻ ഭൂപടത്തിൽ സ്ഥാനമുറപ്പിക്കേണ്ടതായിരുന്നു.

പിന്നീട് അരനൂറ്റാണ്ടോളം വലിയ ശ്രമങ്ങൾ ഒന്നും തന്നെ ഈ വിഷയത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ അലാസ്കയിൽ‍ നിന്നുള്ള പ്രകൃതി സമ്പത്തിന്റെ മൂല്യം വിലയിടാനാവാത്തതാണെന്ന തിരിച്ചറിവിൽ ആദ്യകാലത്ത് വിമർശിച്ചിരുന്നവർ തന്നെ അലാസ്കയെ വാങ്ങിയ നടപടിയെ വലിയ നേട്ടമായി പറയാൻ തുടങ്ങിയതോടെ ​ഗ്രീൻലാന്റ് വിഷയം വീണ്ടും ചർച്ചകളിൽ ഉയർന്നു. 1910 കാലത്ത് ​ഗ്രീൻലാന്റ് സ്വന്തമാക്കി പകരം അമേരിക്കൻ കോളനിയായ ഫിലിപ്പീൻസിലെ ചില പ്രദേശങ്ങൾ ഡെൻമാർക്കിന് നൽകാമെന്നായിരുന്നു ഓഫർ വച്ചത്. എന്നാൽ ആ ചർച്ചകൾ അധികം മുന്നോട്ട് പോയില്ല. പിന്നീട് രണ്ടാം ലോകമഹായുദ്ധാനന്തരം അമേരിക്കൻ പ്രസിഡന്റായിരുന്ന ഹാരി എസ് ട്രൂമാനാണ് വീണ്ടും വില നൽകി ​ഗ്രീൻലാന്റ് സ്വന്തമാക്കാനുള്ള ആ​ഗ്രഹം പരസ്യമായി പ്രഖ്യാപിച്ചത്. അതിനിടെ 1918 ൽ ഐസ് ലാന്റ് സ്വതന്ത്ര രാജ്യമായി മാറിയതിനാൽ പിന്നെ ​ഗ്രീൻലാന്റ് മാത്രമായിരുന്നു ഡെന്മാർക്കിനു കീഴിലുണ്ടായിരുന്നത്. ട്രൂമാൻ 10 കോടി ഡോളറാണ് ​ഗ്രീൻലാന്റിന്റെ വിലയായി ഡെന്മാർക്കിന് ഓഫർ ചെയ്തത്. എന്നാൽ ഡെന്മാർക്ക് ഈ ഓഫർ നിരസിക്കുകയായിരുന്നു ചെയ്തത്. പിന്നീട് അമ്പതുകളിലും അറുപതുകളിലും ശീതയുദ്ധ സമയത്ത് അമേരിക്ക ഡെന്മാർക്കുമായി ചില കരാറുകൾ ഉണ്ടാക്കുകയും ​ഗ്രീൻലാന്റിൽ ഒരു സൈനിക ബേസ് ഓപറേറ്റ് ചെയ്യാനുള്ള അനുമതി വാങ്ങുകയും ചെയ്തു. അങ്ങനെ വലിയ മാറ്റങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോകുന്നതിനിടയിലാണ് 2019 ൽ പ്രസിഡന്റായി ട്രംപ് വന്നതോടെ വീണ്ടും ആ പ്രദേശം കൈവശപ്പെടുത്താനുള്ള പ്രഖ്യാപനം നടത്തിയത്.

ആദ്യം പണം കൊടുത്തു വാങ്ങാനാണ് ശ്രമങ്ങൾ തുടങ്ങിയതെങ്കിലും ​ഗ്രീൻലാന്റിലെ പ്രാദേശിക ഭരണകൂടവും അവിടുത്തെ ജനങ്ങളും ഡെന്മാർക്കും ഇതിനെ ശക്തമായി എതിർക്കുകയാണുണ്ടായത്. പിന്നാലെ ഇതു സംബന്ധിച്ച തുടർ ചർച്ചകൾക്കായി ട്രംപ് തന്നെ നേരിട്ട് ഡെന്മാർക്ക് സന്ദർശിച്ചെങ്കിലും പ്രദേശം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചക്കുമില്ലെന്ന് ഡെന്മാർക്ക് അർത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. പിന്നീട് ട്രംപ് മാറി ബൈഡൻ വന്നതോടെ ഈ നീക്കങ്ങൾ നിലച്ചുവെങ്കിലും കഴിഞ്ഞ വർഷം ട്രംപ് വീണ്ടും പ്രസിഡന്റായതോടെ അമേരിക്ക വീണ്ടും ശക്തമായി തന്നെ ആവശ്യം മുന്നോട്ടു വക്കാൻ തുടങ്ങി.

ഡെന്മാർക്ക് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്ന് പ്രഖ്യാപിച്ചതോടെ ട്രംപ് സൈനികമായി പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്. 2026-ന്റെ തുടക്കത്തിൽ തന്നെ ഈ ആർട്ടിക് ദ്വീപ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ ഭീഷണികളുടെയും യൂറോപ്പിന്റെ പ്രതിരോധത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുന്നു. ഗ്രീൻലാൻഡിന്റെ പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൻ കഴിഞ്ഞ ദിവസം ഇങ്ങനെ പറഞ്ഞു: “ആക്രമണ ഭീഷണികൾക്കും പിടിച്ചെടുക്കൽ ഫാന്റസികൾക്കും ഇടമില്ല. എന്തായാലും മതി. 85% ഗ്രീൻലാൻഡ് ജനത ഡെൻമാർക്കിനൊപ്പം നിൽക്കുന്നു.”

ഡെൻമാർക്കിന്റെ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ പറഞ്ഞത് ഇങ്ങനെയാണ്: “നാറ്റോ അംഗത്തിനെതിരെ ആക്രമണം നടത്തിയാൽ നാറ്റോ തന്നെ അവസാനിക്കും.” യൂറോപ്യൻ യൂണിയനും ശക്തമായി അപലപിച്ചു. ഇതിന്റെ പ്രതികരണമായി ഡെൻമാർക്ക് ഓപ്പറേഷൻ ആർട്ടിക് എൻഡ്യൂറൻസ് എന്ന പേരിൽ സൈനിക അഭ്യാസം ആരംഭിച്ചിട്ടുണ്ട്. 2026 ജനുവരി 14-15 തീയതികളിൽ തന്നെ നാറ്റോ രാജ്യങ്ങളായ സ്വീഡൻ, ഫ്രാൻസ്, ജർമനി, നോർവേ, നെതർലാൻഡ്സ്, യുകെ എന്നിവർ തങ്ങളുടെ സൈനികരെ ഗ്രീൻലാൻഡിലേക്ക് അയച്ചു കഴിഞ്ഞു.

ഇത് നാറ്റോയിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയാണ്. ഒരു അംഗരാജ്യം (അമേരിക്ക) മറ്റൊരു അംഗരാജ്യത്തിന്റെ (ഡെൻമാർക്ക്) പ്രദേശത്തിനെതിരെ ഭീഷണി മുഴക്കുമ്പോൾ നാറ്റോയുടെ അടിസ്ഥാന തത്വങ്ങൾ തകരുകയാണ്. ട്രംപ് പറയാറുണ്ട്: “അമേരിക്ക ഇല്ലാതെ നാറ്റോ ഉപയോഗശൂന്യം.” എന്നാൽ യൂറോപ്പ് ഇപ്പോൾ മനസ്സിലാക്കുന്നു – അമേരിക്കയെ ആശ്രയിച്ച് ഉറങ്ങരുത്. സ്വന്തം പ്രതിരോധം ശക്തിപ്പെടുത്തണം, ആയുധങ്ങൾ ഉണ്ടാക്കണം, എന്ന്.

ഇപ്പോൾ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത് ഒരു രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. കഴിഞ്ഞ 200 വർഷമായി യൂറോപ്പ് പഠിപ്പിച്ചത് – രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് മുകളിൽ ഒന്നുമില്ല എന്നാണ്. എന്നാൽ ഇറാഖ്, അഫ്ഗാനിസ്ഥാൻ, സിറിയ ഇപ്പോൾ വെനിസ്വേല എന്നിവിടങ്ങളിൽ അമേരിക്ക തന്നെ അത് തകർത്തു. ഒടുവിൽ ഇപ്പോൾ നാറ്റോ അംഗത്തോട് തന്നെ അതേ നിലപാട് എടുക്കുന്നു.

ഗ്രീൻലാൻഡ് രക്ഷപ്പെട്ടാൽ യൂറോപ്പിന്റെ സ്വാതന്ത്ര്യവും രക്ഷപ്പെടും. യൂറോപ്പ് ഇതുവരെ അമേരിക്കയെ ആശ്രയിച്ച് ഉറങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഉണർന്നിരിക്കുന്നു. ചോദ്യം ഇതാണ്: ലോകം വീണ്ടും കോളനിവാഴ്ചയിലേക്കോ? അതോ സ്വാതന്ത്ര്യത്തിന്റെ പുതിയ പോരാട്ടത്തിലേക്കോ? ഒരുപക്ഷേ യൂറോപ്യൻ യൂണിയൻ ഒരുമിച്ച് ​ഗ്രീൻലാന്റ് വിഷയത്തിൽ അമേരിക്കക്കെതിരെ നിൽക്കാൻ തീരുമാനിച്ചാൽ നാറ്റോയിൽ നിന്നും അമേരിക്കയെ പുറത്താക്കാനും സാധ്യതകൾ ഉണ്ട്. ഒരുപക്ഷേ നാറ്റോ രാജ്യങ്ങൾ അമേരിക്കയ്ക്ക് പകരം മറ്റൊരു യൂറോപ്യൻ ശക്തിയായ റഷ്യയുമായി കൈകോർക്കാൻ തീരുമാനിച്ചാൽ നിലവിലെ ലോക ശാക്തിക സമവാക്യങ്ങൾ തന്നെ മാറി മറിയും. അതുകൊണ്ട് ഇറാനിലെ പ്രതിസന്ധിയേക്കാൾ അമേരിക്കയ്ക്ക് നിർണായകമാകാനിരിക്കുന്നത് ​ഗ്രീൻലാന്റിനുമേലുള്ള കടന്നു കയറ്റം ആണ്.

Tags: GREENLANDtrump
SendShareTweetShare

pathram desk 5

Related Posts

ഇതൊരു ഓർമപ്പെടുത്തലാണ്…2013 ഒക്ടോബർ 27 ഞായറാഴ്ച…സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കു നേരെ കല്ലുകൾ പാഞ്ഞെത്തി, തകർന്ന കാറിന്റെ ചില്ലുകൊണ്ട് ഉമ്മൻചാണ്ടിക്ക് നെറ്റിയിൽ രണ്ടിടത്ത് മുറിവ്, നെഞ്ചിലും കല്ലേറുകൊണ്ടു…അപ്പോഴും പറഞ്ഞത് ഒരു പ്രശ്നവും ഉണ്ടാക്കരുത് എന്നാണ്… ഫേസ്ബുക്ക് ചിത്രം മാറ്റി ചാണ്ടി ഉമ്മൻ
BREAKING NEWS

ഇതൊരു ഓർമപ്പെടുത്തലാണ്…2013 ഒക്ടോബർ 27 ഞായറാഴ്ച…സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കു നേരെ കല്ലുകൾ പാഞ്ഞെത്തി, തകർന്ന കാറിന്റെ ചില്ലുകൊണ്ട് ഉമ്മൻചാണ്ടിക്ക് നെറ്റിയിൽ രണ്ടിടത്ത് മുറിവ്, നെഞ്ചിലും കല്ലേറുകൊണ്ടു…അപ്പോഴും പറഞ്ഞത് ഒരു പ്രശ്നവും ഉണ്ടാക്കരുത് എന്നാണ്… ഫേസ്ബുക്ക് ചിത്രം മാറ്റി ചാണ്ടി ഉമ്മൻ

by pathram desk 5
February 26, 2026
അത്താഴവിരുന്നിനെത്തിയ മോദിയ്ക്ക് നെതന്യാഹുവിന്റെ വക സർപ്രൈസ്; ഒപ്പം പ്രധാന മന്ത്രിയുടെ മനം നിറയ്ക്കാൻ മലയാളികളുടെ തിരുവാതിരയും
BREAKING NEWS

അത്താഴവിരുന്നിനെത്തിയ മോദിയ്ക്ക് നെതന്യാഹുവിന്റെ വക സർപ്രൈസ്; ഒപ്പം പ്രധാന മന്ത്രിയുടെ മനം നിറയ്ക്കാൻ മലയാളികളുടെ തിരുവാതിരയും

by Pathram Desk 7
February 26, 2026
എങ്ങും തരം​ഗമായി ദ പാരഡൈസിലെ ആദ്യ ഗാനം;  9 രാജ്യങ്ങളിൽ മ്യൂസിക് ചാർട്ടിൽ ഒന്നാമതെത്തി “ആയാ ഷേർ”
BREAKING NEWS

എങ്ങും തരം​ഗമായി ദ പാരഡൈസിലെ ആദ്യ ഗാനം; 9 രാജ്യങ്ങളിൽ മ്യൂസിക് ചാർട്ടിൽ ഒന്നാമതെത്തി “ആയാ ഷേർ”

by Pathram Desk 7
February 26, 2026
Next Post
ശബരിമല തന്ത്രിക്കേസ്, ഉള്ളൂരിലെ ബ്യൂട്ടി പാർലറുകാരെ ഇടപാടുകാരാക്കി പെൺവാണിഭം, വരാപ്പുഴ പീഡനക്കേസിൽ പോലീസ് റജിസ്റ്റർ ചെയ്ത 34 കേസുകളിൽ 26 ലും ഒന്നാം പ്രതി, കേരളത്തിലെ ആദ്യ വനിതാ ​ഗുണ്ടാ നേതാവ്!! ജാമ്യവ്യവസ്ഥയിലൊപ്പ് വെച്ചിറങ്ങിയ ​ഗുണ്ടാ നേതാവിനെ വെട്ടിവീഴ്ത്തി… ആൽത്തറ വിനീഷ് വധക്കേസിൽ ശോഭാ ജോൺ ഉൾപെടെയുള്ള മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ശബരിമല തന്ത്രിക്കേസ്, ഉള്ളൂരിലെ ബ്യൂട്ടി പാർലറുകാരെ ഇടപാടുകാരാക്കി പെൺവാണിഭം, വരാപ്പുഴ പീഡനക്കേസിൽ പോലീസ് റജിസ്റ്റർ ചെയ്ത 34 കേസുകളിൽ 26 ലും ഒന്നാം പ്രതി, കേരളത്തിലെ ആദ്യ വനിതാ ​ഗുണ്ടാ നേതാവ്!! ജാമ്യവ്യവസ്ഥയിലൊപ്പ് വെച്ചിറങ്ങിയ ​ഗുണ്ടാ നേതാവിനെ വെട്ടിവീഴ്ത്തി... ആൽത്തറ വിനീഷ് വധക്കേസിൽ ശോഭാ ജോൺ ഉൾപെടെയുള്ള മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ഇറാൻ ഭരണകൂട ക്രൂരതയിൽ പൊലിഞ്ഞത് 3,400 ജീവനുകൾ; പുറത്തുവരുന്നത്  ഭീതികരമായ അടിച്ചമർത്തൽ കൃത്യങ്ങൾ; ഇതെവിടെച്ചെന്നവസാനിക്കും?

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ഇതൊരു ഓർമപ്പെടുത്തലാണ്…2013 ഒക്ടോബർ 27 ഞായറാഴ്ച…സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കു നേരെ കല്ലുകൾ പാഞ്ഞെത്തി, തകർന്ന കാറിന്റെ ചില്ലുകൊണ്ട് ഉമ്മൻചാണ്ടിക്ക് നെറ്റിയിൽ രണ്ടിടത്ത് മുറിവ്, നെഞ്ചിലും കല്ലേറുകൊണ്ടു…അപ്പോഴും പറഞ്ഞത് ഒരു പ്രശ്നവും ഉണ്ടാക്കരുത് എന്നാണ്… ഫേസ്ബുക്ക് ചിത്രം മാറ്റി ചാണ്ടി ഉമ്മൻ

ഇതൊരു ഓർമപ്പെടുത്തലാണ്…2013 ഒക്ടോബർ 27 ഞായറാഴ്ച…സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കു നേരെ കല്ലുകൾ പാഞ്ഞെത്തി, തകർന്ന കാറിന്റെ ചില്ലുകൊണ്ട് ഉമ്മൻചാണ്ടിക്ക് നെറ്റിയിൽ രണ്ടിടത്ത് മുറിവ്, നെഞ്ചിലും കല്ലേറുകൊണ്ടു…അപ്പോഴും പറഞ്ഞത് ഒരു പ്രശ്നവും ഉണ്ടാക്കരുത് എന്നാണ്… ഫേസ്ബുക്ക് ചിത്രം മാറ്റി ചാണ്ടി ഉമ്മൻ

February 26, 2026
അത്താഴവിരുന്നിനെത്തിയ മോദിയ്ക്ക് നെതന്യാഹുവിന്റെ വക സർപ്രൈസ്; ഒപ്പം പ്രധാന മന്ത്രിയുടെ മനം നിറയ്ക്കാൻ മലയാളികളുടെ തിരുവാതിരയും

അത്താഴവിരുന്നിനെത്തിയ മോദിയ്ക്ക് നെതന്യാഹുവിന്റെ വക സർപ്രൈസ്; ഒപ്പം പ്രധാന മന്ത്രിയുടെ മനം നിറയ്ക്കാൻ മലയാളികളുടെ തിരുവാതിരയും

February 26, 2026
എങ്ങും തരം​ഗമായി ദ പാരഡൈസിലെ ആദ്യ ഗാനം;  9 രാജ്യങ്ങളിൽ മ്യൂസിക് ചാർട്ടിൽ ഒന്നാമതെത്തി “ആയാ ഷേർ”

എങ്ങും തരം​ഗമായി ദ പാരഡൈസിലെ ആദ്യ ഗാനം; 9 രാജ്യങ്ങളിൽ മ്യൂസിക് ചാർട്ടിൽ ഒന്നാമതെത്തി “ആയാ ഷേർ”

February 26, 2026
വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

February 26, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.