spot_imgspot_img

BREAKING NEWS

യുവാക്കളുടെ ഹരമായ യുകെ ഫാഷന്‍ ബ്രാൻഡ് എഎസ്ഒഎസ് റിലയന്‍സ് ഇന്ത്യയിൽ എത്തിക്കുന്നു

Medi ലോകോത്തര ഫാഷന്‍ ഇന്ത്യന്‍ മുംബൈ: ഉപഭോക്താക്കളിലേക്കെത്തിക്കുന്ന റിലയന്‍സ് റീട്ടെയ്‌ലിന്റെ പദ്ധതിയില്‍ പുതിയ നാഴികക്കല്ല്. അതിവേഗവളര്‍ച്ചയ്ക്ക് പേരുകേട്ട യുകെയിലെ വിഖ്യാത ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലറായ എഎസ്ഒഎസി(ASOS)നെയാണ് രാജ്യത്തെ പ്രമുഖ റീട്ടെയ്‌ലറായ റിലയന്‍സ് റീട്ടെയ്ല്‍ ഇന്ത്യന്‍ ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ദീര്‍ഘകാല കരാറില്‍ ഇരുകമ്പനികളും ഒപ്പുവെച്ചു. രാജ്യത്തെ...

‘‘ഗുരുവായൂരമ്പലനടയിൽ’’ ഇന്നു മുതൽ തീയേറ്ററുകളിൽ

കൊച്ചി: ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’' ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ്...

പൊയ്യാമൊഴി ആദ്യ പ്രദർശനം മെയ് 19-ന് കാൻ ഫെസ്റ്റിവലിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

കൊച്ചി: ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ,മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്യുന്ന "പൊയ്യാമൊഴി" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ടിനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന "പൊയ്യാമൊഴി" എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം ഫ്രാൻസിൽ. വിവിധ...

ഗുരുവായൂരമ്പലനടയിൽ’’ ടീസർ പുറത്തിറക്കി

കൊച്ചി: പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ്...

POPULAR

INR - Indian Rupee
USD
83.55
AUD
55.15
EUR
89.99
GBP
104.60

ENTERTAINMENT

spot_img

Latest Stories

കനത്തനാശം വിതച്ച് ഫ്രാന്‍സില്‍ ‘എലനോര്‍’ ആഞ്ഞടിക്കുന്നു; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

പാരീസ്: ഫ്രാന്‍സിലെ വിവിധയിടങ്ങളില്‍ കനത്ത നാശം വിതച്ച് മഴയ്‌ക്കൊപ്പം എലനോര്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. കനത്ത മഴയ്ക്ക് പിന്നാലെയെത്തിയ കാറ്റില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 21...

എഫ്.ബി പേജിന്റെ റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യത നിര്‍ണയിക്കുന്നത്, മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങള്‍ ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല; വിശദീകരണവുമായി ഡബ്ല്യൂ.സി.സി.

മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം പങ്കുവയ്ക്കുകയും പിന്‍വലിക്കുകയും ചെയ്തതില്‍ വിശദീകരണവുമായി ഡബ്ല്യൂസിസി. ഡിലീറ്റ് ചെയ്ത പോസ്റ്റിലെ അഭിപ്രായങ്ങള്‍ തങ്ങളുടെതല്ലെന്ന് ഡബ്ല്യുസിസി വിശദീകരിക്കുന്നു. ആരുടെയും വികാരങ്ങളെ മുറിവേല്‍പ്പിക്കുക എന്നത് ഉദ്ദേശ്യമായിരുന്നില്ല. എഫ്ബി പേജിന്റെ റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിര്‍ണയിക്കുന്നത്. മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങളെയോ ആശയങ്ങളെയോ ആക്രമണങ്ങള്‍...

ട്രെയില്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ട്രെയിനുകള്‍ വൈകിയാല്‍ ഇനിമുതല്‍ എസ്.എം.എസ് സന്ദേശമായി വിവരം ലഭിക്കും

യാതക്കാര്‍ക്ക് പുതിയ സൗകര്യവുമായി ഇന്ത്യന്‍ റെയില്‍വെ. ട്രെയിനുകള്‍ ഇനി മുതല്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ഫോണില്‍ എസ്.എം.എസ് സന്ദേശമായി വിവരം ലഭിക്കും. സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെ രാജ്യത്തെ ആയിരത്തോളം ട്രെയിനുകളെ കുറിച്ചാണ് ഈ സൗകര്യം നടപ്പിലാക്കുന്നത്. ഈ സൗകര്യം യാത്രക്കാര്‍ക്ക് ലഭിക്കണമെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss