Tag: #whatsapp
വനിതാ പോലീസുകാരിയുടേയും സഹപ്രവര്‍ത്തകന്റെയും കാമകേളികള്‍ സ്‌റ്റേഷന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍!!! വൈറലായതോടെ രഹസ്യാന്വേഷണം
കണ്ണൂര്‍: വനിതാ പോലീസുകാരിയും സഹപ്രവര്‍ത്തകനുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ പോലീസ് സ്‌റ്റേഷന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍. വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച സഹപ്രവര്‍ത്തകനോടുള്ള പ്രതികാരമായി പൊലീസുകാരി തന്നെയാണ് സ്വകാര്യ ദൃശ്യം വാട്‌സാപ്പ് ഗ്രൂപ്പിലിട്ടത്. എന്നാല്‍ ചിത്രം സ്‌റ്റേഷന്‍ ഗ്രൂപ്പില്‍ നിന്ന് പുറത്തായി വൈറലായതോടെ പണി...
ഇനി മുതല്‍ വാട്ട്‌സാപ്പ് വഴി പണവും അയക്കാം….
കാലിഫോര്‍ണിയ: ഫേസ്ബുക്ക് ഏറ്റെടുത്ത ശേഷം വലിയ മാറ്റങ്ങളാണ് വാട്ട്സാപ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍, വോയിസ്/വീഡിയോ കോള്‍, ഗ്രൂപ്പ് വീഡിയോ ചാറ്റ് എന്നിവയുമായി രൂപം മാറിക്കൊണ്ടിരിക്കുകയാണ് വാട്ട്സാപ്പ്. ഇപ്പോഴിതാ വാട്ട്സാപ്പ് വഴി പണമിടപാട് നടത്താനുള്ള സംവിധാനവും ഒരുക്കുകയാണ് ഫേസ്ബുക്ക്.
എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ്...
കുട്ടികളുടെ അശ്ലീല-ബലാത്സംഗ വീഡിയോ പ്രചരിപ്പിക്കല്‍; ഫേസ്ബുക്കിനും വാട്‌സ് ആപ്പിനും ഗൂഗിളിനും സുപ്രീം കോടതി പിഴ ചുമത്തി
ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ശീല-ബലാത്സംഗ വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി. ഇത്തരത്തിലുള്ള വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കി സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ മദന്‍...
കോണ്‍ഗ്രസ് നേതാവിന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ച യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയ്ക്ക് ഭ്രഷ്ട്!!! ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി
കോണ്‍ഗ്രസ് നേതാവിന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും ഗ്രാമപഞ്ചായത്തംഗവുമായ യുവാവിന് അവഗണന. സംഭവത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും യുവാവിനെ പുറത്താക്കി. ചേര്‍പ്പ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായാ നിഖില്‍ പള്ളിപ്പുറമാണു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പരസ്പര സമ്മതത്തോടെയുള്ള...
വാട്സ്ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി ഉയര്‍ത്തുന്നു… നിബന്ധന അടുത്ത ആഴ്ച നിലവില്‍ വരും
ഇനി വാട്ട്‌സ്ആപ്പ് ഉപയോഗിക്കാനും പ്രയാപരിധി. സാധാരണ ചെറിയ കുട്ടികള്‍ വരെ ഇപ്പോള്‍ ഫേയ്ബുക്കും വാട്ട്‌സ്ആപ്പും ഉപയോഗിക്കുന്നത് സ്ഥിരം കാഴ്ചയാണ്. അതുകൊണ്ടുതന്നെ പലതരം കുറ്റകൃത്യങ്ങളും കൂടിവരുന്നു വെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ജനപ്രിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ വാട്സ്ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി യൂറോപ്യന്‍...
ആപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രധാനപ്രതികള്‍ പിടിയില്‍; വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും കുടുങ്ങും, 16കാരന്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: കത്വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രധാന പ്രതികള്‍ പിടിയില്‍. കിളിമാനൂര്‍ സ്വദേശികളായ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.
ആദ്യ സന്ദേശം പോസ്റ്റ് ചെയ്തത് കിളിമാനൂര്‍...
വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത ഷെയര്‍ ചെയ്തവരും കുടുങ്ങും!!! സംസ്ഥാനത്ത് 3000ത്തോളം പേരുടെ ഫോണുകള്‍ നീരീക്ഷണത്തില്‍
തിരുവനന്തപുരം: കാശ്മീരിലെ ബലാത്സംഗ-കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് പൊലീസ്. വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിക്കുകയും, ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം അഴിച്ച്വിടുകയും ചെയ്ത ആയിരത്തോളം പേര്‍ക്കെതിരെ കേസ് എടുത്തു. വര്‍ഗീയ ധ്രൂവീകരണത്തിനുളള വ്യാപക ശ്രമം നടന്നെന്നാണ് പൊലീസ്...
അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം; ഭര്‍ത്താവ് ഭാര്യയെ കൊന്നു
ഗുരുഗ്രാം: ഫേയ്‌സ്ബുക്കിനും വാട്ട്ആപ്പിനും അടിമയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ മുഴുകിയ ഭാര്യ കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്ന തോന്നലില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നത്. ഗുരുഗ്രാമിലെ സെക്ടര്‍ 32 ലാണ് സംഭവം. വ്യാഴാഴ്ച്ച രാത്രിയിലാണ് ലക്ഷ്മിയെ (32) ഭര്‍ത്താവ് ഹരിഓം( 35) സെക്ടര്‍ 32ലെ...