Tag: #whatsapp
ഇന്ത്യന്‍ ഉപഭോക്താക്കള്‍ കാത്തിരുന്ന കിടിലന്‍ ഫീച്ചറുമായി വാട്‌സ് ആപ്പ്
ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കള്‍ ഏറെക്കാലമായി കാത്തിരുന്ന ഫീച്ചറുമായി വാട്സ്ആപ്പ്. ഇപ്പോള്‍ ഇന്ത്യയിലെ വളരെക്കുറച്ച് പേര്‍ക്ക് മാത്രം ലഭിക്കുന്ന യുപിഐ അധിഷ്ഠിത പേമെന്റ് സംവിധാനത്തിന് കൂടെ ക്യൂആര്‍ കോഡ് അധിഷ്ഠിത സംവിധാനം കൂടിയാണ് വാട്ട്സ്ആപ്പ് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇത് പേമെന്റ് സംവിധാനം കൂടുതല്‍ സുഗമമാക്കും എന്നാണ്...
നഗ്നചിത്രങ്ങള്‍ കാട്ടി വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട സംഘം വീട്ടമ്മയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു!!! വഴങ്ങാതെ വന്നപ്പോള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു
കൊല്‍ക്കത്ത: നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് യുവതിയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലെ ചണ്ഡിപുരില്‍ കഴിഞ്ഞയാഴ്ച്ചയാണ് സംഭവം. മാര്‍ച്ച് 17നാണ് 30കാരിയെ ആതമഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്....
വാട്‌സ് ആപ്പ് വഴി സ്വകാര്യ ചിത്രങ്ങള്‍ കൈമാറുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സെല്‍!!! ഏതു നിമിഷവും അവ പോണ്‍ സൈറ്റില്‍ പ്രത്യക്ഷപ്പെടാം….
മൊബൈല്‍ ഫോണിലൂടെ സ്വകാര്യ ചിത്രങ്ങളും വീഡിയോ കോളും നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സെല്‍. നിങ്ങള്‍ നടത്തുന്ന വീഡിയോ കോളുകള്‍ പോണ്‍സൈറ്റില്‍ പ്രത്യക്ഷപ്പെടാന്‍ വെറും നിമിഷങ്ങള്‍ മതിയെന്നാണ് സൈബര്‍ സെല്ല് നല്‍കുന്ന അറിയിപ്പ്. വാട്‌സ്ആപ്പ്, സ്‌കൈപ്പ് എന്നിവ ഉപയോഗിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. വിവാഹം...
പ്രമുഖ നടിയ്ക്ക് വാട്‌സ് ആപ്പില്‍ തുടര്‍ച്ചയായി അശ്ലീല സന്ദേശം!!! സഹികെട്ട നടി രാഷ്ട്രീയ നേതാവിനെതിരെ പരാതിയുമായി രംഗത്ത്
മുംബൈ: വാട്സ് ആപ്പിലും, ഫോണിലും തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ അയച്ച രാഷ്ട്രീയ നേതാവിനെതിരെ നടി പരാതി നല്‍കി. അശ്ലീല സന്ദേശങ്ങള്‍ക്ക് പുറമെ വേശ്യയെന്ന് കൂടി വിളിച്ച് അപമാനിച്ചതോടെയാണ് 27കാരിയായി നടി പരാതിയുമായി രംഗത്തെത്തിയത്.
എന്നാല്‍ രാഷ്ട്രീയ നേതാവായ പ്രതിക്കെതിരെവിശ്വനാഥ് ഷെട്ടിക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് മടിക്കുകയാണ്....
ഇനി പണം കൈമാറാം, വാട്സാപ്പ് വഴി; വാട്സ് ആപ് ബീറ്റാ വെര്‍ഷന്‍ പുറത്തിറക്കി….
വാട്സാപ്പിലൂടെ ഇനി മുതല്‍ പണവും കൈമാറാം. പണം കൈമാറാന്‍ കഴിയുന്ന സംവിധാനത്തോടെ വാട്സ് ആപ് ബീറ്റാ വെര്‍ഷന്‍ പുറത്തിറക്കി.ആന്‍ഡ്രോയിഡിലും ഐഒ എസിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ പണ വിനിമയം സാധ്യമാകും. ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്മെന്റ് നിയന്ത്രിക്കുന്ന നാഷണല്‍ പെയ്മെന്റ് സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ്...
പുതുവത്സര രാവില്‍ വാട്ട്‌സ് ആപ്പ് പണിമുടക്കി, സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കിയ വാട്‌സ്ആപ്പ് ഒരു മണിക്കൂറിനുശേഷം തിരിച്ചെത്തി
കൊച്ചി: പുതുവത്സര രാവില്‍ സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കി വാട്‌സ്ആപ്പ് . സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറോളമാണ് വാട്സ് ആപ്പ് പ്രവര്‍ത്തന രഹിതമായത്. പുതുവര്‍ഷ പിറവിയുടെ സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ക്ക് അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെയാണ് തകരാര്‍ പരിഹരിക്കാന്‍ സാധിച്ചത്.
മലേഷ്യ,...
വാട്ട്‌സ്ആപ്പ് ചതിച്ചാശാനേ…!
കൊച്ചി: പുതുവത്സര രാവില്‍ ആശംസാ സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കി വാട്‌സ്ആപ്പ്. സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറോളമാണ് വാട്സ് ആപ്പ് പ്രവര്‍ത്തന രഹിതമായത്. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെയാണ് തകരാര്‍ പരിഹരിക്കാന്‍ സാധിച്ചത്. മലേഷ്യ, യുഎസ്എ, ബ്രസീല്‍,...