Tag: #whatsapp
മെസേജ് ഫോര്‍വേഡിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തി വാട്‌സ്ആപ്പ്
സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നതില്‍ നിന്ന് പാഠം പഠിച്ച് മെസേജ് ഫോര്‍വേഡിങ് സംവിധാനത്തില്‍ വാട്സ് ആപ്പ് നിയന്ത്രണം കൊണ്ടുവരുന്നു. അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കാത്ത രീതിയിലുള്ള സംവിധാനമാണ് വാട്സആപ്പ് നടപ്പിലാക്കുന്നത്.
സന്ദേശങ്ങള്‍ക്ക്...
വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും എങ്ങനെ തിരിച്ചറിയാം; ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വാട്‌സ്ആപ്പ്
വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെയും വ്യാജ സന്ദേശങ്ങളേയും തിരിച്ചറിയാന്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ പുതിയ വഴികളുമായി വാട്‌സ് ആപ്പ്. ഇന്ത്യയിലെ പ്രമുഖ പത്രമാധ്യമങ്ങളില്‍ ഫുള്‍ പേജ് പരസ്യം നല്‍കിയാണ് വാട്സ്ആപ്പ് വ്യാജവാര്‍ത്തകളെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കിയത്.
വാട്സ്ആപ്പിലൂടെയുള്ള വ്യാജവാര്‍ത്തകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും...
അഭിമന്യു വധക്കേസില്‍ നിര്‍ണായകമായി വാട്‌സ് ആപ്പ് സന്ദേശം; അന്വേഷണം ക്യാമ്പസ് ഫ്രണ്ട് വനിതാ നേതാവിലേക്ക്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ബിരുദ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വാട്‌സ് ആപ്പ് സന്ദേശം പോലീസ് കണ്ടെത്തി. ഇതോടെ അന്വേഷണം കാമ്പസ് ഫ്രണ്ടിന്റെ വനിതാ നേതാവിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കൊലപാതാക ദിവസം പ്രതികള്‍ക്ക് വന്ന വാട്സാപ്പ് സന്ദേശത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക്...
വൈദികന്‍ പീഡിപ്പിച്ച വീട്ടമ്മ എന്ന തരത്തില്‍ വാട്‌സ് ആപ്പിലൂടെ ചിത്രം പ്രചരിക്കുന്നു; പരാതിയുമായി യുവ ഡോക്ടര്‍, ചിത്രം ഷെയര്‍ ചെയ്തവരും കുടുങ്ങും
ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ പീഡിപ്പിച്ച വീട്ടമ്മ എന്ന തരത്തില്‍ തന്റെ ചിത്രം വാട്ട്സാപ്പിലൂടെ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി യുവതിയുടെ രംഗത്ത്. പത്തനംതിട്ട അടൂര്‍ മണക്കാലയിലെ ഡോ. അഞ്ജു രാമചന്ദ്രനാണ് അടൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കുമ്പസാരം രഹസ്യം വെച്ച് ബ്ലാക്ക്മെയില്‍ ചെയ്ത് ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച്...
വാട്‌സ് ആപ്പിലൂടെയുള്ള ബന്ധം വളര്‍ന്നു; ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു, പിടിക്കപ്പെട്ടപ്പോള്‍ യുവതി ഭര്‍ത്താവിനും നാട്ടുകാര്‍ക്കും മുന്നില്‍ വെച്ച് കിണറ്റില്‍ ചാടി മരിച്ചു
മാള: അവിഹിത ബന്ധം പിടിക്കപ്പെട്ടപ്പോള്‍ ഭര്‍ത്താവിനും നാട്ടുകാര്‍ക്കും മുന്നില്‍ വെച്ച് യുവതി വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി മരിച്ചു. അന്നമനട മേലഡൂര്‍ പനംകൂട്ടത്തില്‍ രാജേഷിന്റെ ഭാര്യ ധന്യയാണ് (23) മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ഭര്‍ത്താവ് രാജേഷും അമ്മ സുശീലയും ജോലിക്ക് സമയത്ത് ഇന്നലെ...
രാജിവെച്ച നടിമാര്‍ എന്നും കുഴപ്പക്കാര്‍! അമ്മയ്ക്ക് ജനങ്ങളുടെ കൈയ്യടി വേണ്ട; ഗണേഷ് കുമാര്‍ ഇടവേള ബാബുവിന് അയച്ച ശബ്ദ സന്ദേശം പുറത്ത്
അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. രാജിവെച്ച നടിമാര്‍ എന്നും അമ്മയോട് ശത്രുത പുലര്‍ത്തുന്നവരാണ്. അവര്‍ എന്നും അമ്മയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരാണ്. ഇവര്‍ക്കെതിരെ പ്രതികരിക്കരുത്. രാജിവെച്ച നടിമാര്‍ സിനിമയില്‍ സജീവമല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മയുടെ സ്റ്റേജ്...
വിദേശത്ത് എണ്ണക്കമ്പനിയില്‍ ജോലി!! വാട്‌സ് ആപ്പിലൂടെ ജോലി പരസ്യം കണ്ട് ഇന്റര്‍വ്യൂവിനെത്തിയ യുവാക്കള്‍ക്ക് കിട്ടയത് ‘എട്ടിന്റെ പണി’
വിദേശത്ത് എണ്ണക്കമ്പനിയിലേക്ക് പ്ലസ് ടൂ പാസായ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ട് ഇന്റര്‍വ്യൂവിന് എത്തിയ യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. വാട്സ്ആപ്പിലാണ് വിദേശത്തേയ്ക്കുള്ള ജോലി പരസ്യം എന്ന പേരില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.
പരസ്യം കണ്ട് അറയ്ക്കപ്പുഴയ്ക്കു സമീപമുള്ള റിസോര്‍ട്ടില്‍ എത്തിയ മൂന്നുറോളം യുവാക്കള്‍ക്കാണ് നിരാശരായി...
കാത്തിരിപ്പിന് വിരാമം; ഗ്രൂപ്പ് വീഡിയോ കോള്‍ ഫീച്ചറുമായി വാട്‌സ് ആപ്പ്
ഉപഭോക്താക്കള്‍ ഏറെ നാളായി കാത്തിരുന്ന ഫീച്ചര്‍ പുറത്തിറക്കി വാട്‌സ് ആപ്പ്. ഉപഭോക്താക്കള്‍ കാത്തിരുന്ന ഗ്രൂപ്പ് വീഡിയോ കോളിംഗ്, വോയിസ് കോളിംഗ് ഫീച്ചറാണ് വാട്‌സ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ബീറ്റാ പതിപ്പിലാണ് ഗ്രൂപ്പ് വിഡിയോ കോള്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്സാപ്പ് v2.18.189 അല്ലെങ്കില്‍ v2.18.192 പതിപ്പിലാണ്...