Tag: # Videos

സംഗീത ആല്‍ബത്തില്‍ ശരീര പ്രദര്‍ശനം: ഗായികയ്ക്ക് വധഭീഷണി

ബിഷേക്ക്: സംഗീത ആല്‍ബത്തില്‍ ശരീര പ്രദര്‍ശനം നടത്തിയെന്നാരോപിച്ച് കിര്‍ഖിസ്ഥാന്‍ ഗായിക സെറെ അസില്‍ബെക്കിനെതിരെ വധഭീഷണി. കിര്‍ഗിസ്ഥാന്‍ ഭാഷയില്‍ പെണ്‍കുട്ടി എന്നര്‍ത്ഥം വരുന്ന 'കിസ്' എന്നാണ് ആല്‍ബത്തിന്റെ പേര്. കിര്‍ഗിസ്ഥാനിലെ ലിംഗ വിവേചനത്തിനെതിരെയാണ് സ്വദേശിയായ ഗായിക ശക്തമായി രംഗത്തെത്തിയത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ വന്‍ വിവേചനമാണ് രാജ്യത്ത്...

ഇതിലും വലിയ ട്രോള്‍ സ്വപ്‌നങ്ങളില്‍ മാത്രം….

എന്തിനും ഏതിനും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ഇറക്കുന്നത് സാധാരണമായിരിക്കുകയാണ്. പെട്രോള്‍, ഡിസല്‍ വില വര്‍ദ്ധനവിനെകുറിച്ച് ഒരു ട്രോള്‍ വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അനുഭവിച്ചേ മതിയാകൂ....!! വിഡിയോ കാണാം..

താനും ശ്രീനിഷും തമ്മിലുള്ള പ്രണയം നാടകമല്ലായിരുന്നില്ല; പേളിയുടെ വിഡിയോ

ബിഗ് ബോസിന് ശേഷം ഹൗസിന് പുറത്തെത്തിയ പേളി ആരാധകരുമായി സംവദിച്ചു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് പേളി ദിവസങ്ങള്‍ക്ക് ശേഷം തന്റെ ആരാധകര്‍ക്കു വേണ്ടി പ്രത്യക്ഷപ്പെട്ടത്. തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞ പേളി വിജയ കിരീടം ചൂടിയ സാബുവിനെ അഭിനന്ദിച്ചു. താനും ശ്രീനിഷും...

വന്നൂ…ട്ടാ…! മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി (വിഡിയോ കാണാം)

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. വിഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതിഗംഭീരമായ പശ്ചാത്തല സംഗീതമാണ് ടീസറിന് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലൂസിഫര്‍ വരുന്നുണ്ട്, കാത്തിരിക്കൂ എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അത് വെറുതെയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ ലൂസിഫറിന്റെ പൂര്‍ത്തിയായ...

‘സെല്‍ഫി ഈസ് സെല്‍ഫിഷ്’ ആണോ? സെല്‍ഫി വിവാദത്തിനു പിന്നാലെ ദാ ഇവിടെയൊരു സെല്‍ഫി വൈറലാകുന്നു..

'സെല്‍ഫി ഈസ് സെല്‍ഫിഷ്' ആണോ? സെല്‍ഫി വിവാദത്തിനു പിന്നാലെ ദാ ഇവിടെയൊരു സെല്‍ഫി വൈറലാകുന്നു... ദേശീയ അവാര്‍ഡ് വിവാദത്തോടൊപ്പം തന്നെ ആളികത്തിയ ഒന്നാണ് യേശുദാസിന്റെ സെല്‍ഫി വിവാദം. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ വാങ്ങി ചിത്രം ഡിലീറ്റ് ചെയ്തതോടൊപ്പം 'സെല്‍ഫി ഈസ് സെല്‍ഫിഷ്'...

കാശ്മീരില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ബൈക്കിനു പിന്നിലിരുത്തി സല്‍മാന്‍ ഖാന്റെ കറക്കം.. വിഡിയോ വൈറല്‍

ശ്രീനഗര്‍: സല്‍മാന്‍ ഖാന്റെ എറ്റവും പുതിയ ചിത്രമാണ് റേസ് 3. ചിത്രത്തിന്റെ ഷൂട്ടിംഗ് ജമ്മുകാശ്മീരില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സംഘം ജമ്മുകശ്മീരിലെത്തിയത്. മുഖ്യമന്ത്രിയുമായി അണിയറപ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതിനിടെ ഷൂട്ടിംഗ് ഇടവേളകളില്‍ സ്ഥലങ്ങള്‍ ചുറ്റിക്കറങ്ങി കാണുന്ന തിരക്കിലാണ് സല്‍മാനും നായിക ജാക്വിലിന്‍ ഫെര്‍ണാണ്ടസും. സല്‍മാനും...

ബൈക്കില്‍ നഗരം ചുറ്റി മമ്മൂട്ടി…!കുഞ്ഞിക്കായുടെ വണ്ടിയും എടുത്തോണ്ട് പയ്യന്‍ ഇറങ്ങിയിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ

ബൈക്കില്‍ മമ്മൂട്ടിയുടെ കുട്ടനാടന്‍ കറക്കം വൈറലായി വിഡിയോ. വിഡിയോയ്ക്ക് ആരാധകര്‍നല്‍കിയ കമ്ന്റാണ് അതിലും രസകരം. കുഞ്ഞിക്കായുടെ വണ്ടിയും എടുത്തോണ്ട് പയ്യന്‍ ഇറങ്ങിയിട്ടുണ്ട്...'. മണികൂറുകള്‍ കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായ വിഡിയോയ്ക്ക് ആരോ നല്‍കിയ രസികന്‍ കമന്റാണിത്. മമ്മൂട്ടിയാണ് ഈ കഥയിലെ പയ്യന്‍. വാഹന പ്രമേമികളാണ് ...

തിരുമലൈകോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ… വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍ ‘കാളിയന്‍’ ആരാധകരെ അവേശം കൊള്ളിച്ച് പൃഥി

ആരാധകരെ ആവേശെ കൊള്ളിച്ച് പൃഥിരാജ്. 'അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയില്‍ ആണ്‍ബലം ഇനിയുമുണ്ടെങ്കില്‍ കല്പിച്ചോളൂ. പത്തുക്ക് ഒന്നോ നൂറുക്ക് ഒന്നോ. പക്ഷെ, തിരുമലൈകോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍...
Advertismentspot_img

Most Popular