Tag: # Videos

ബോഡി ഷെയ്മിങ്ങിനെതിരേ ഒരു കുടുംബം തയ്യാറാക്കിയ പരിഹാസം ഷോര്‍ട്ട്ഫിലിം ശ്രദ്ധേയമാകുന്നു

പരിഹാസം നേരിടുന്നവര്‍ അനുഭവിക്കുന്ന വേദനയെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...? നിങ്ങളും ആരെയെങ്കിലും പരിഹസിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ ഒന്ന് ഓര്‍ത്ത് നോക്കണം, പരിഹാസത്തിന് ഇരയായരുടെ ഭാഗത്തുനിന്നും ചിന്തിച്ചുനോക്കുക. ഒരാളുടെ ശാരീരിക അവസ്ഥകളെ പരിഹസിച്ചുകൊണ്ട് ആനന്ദിക്കുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ അവരുടെ മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു. പലപ്പോഴും നമ്മള്‍...

മനുഷ്യമാംസം തിന്നുന്ന പെണ്‍കുട്ടി; ഞെട്ടിക്കുന്ന ചിത്രം

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ കാനിബല്‍ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ഹ്രസ്വചിത്രം ഭദ് ലേഡിന്ത യൂട്യൂബില്‍ നിരവധി പ്രേക്ഷകരെ സ്വന്തമാക്കി മുന്നേറുന്നു. ഒരപകടത്തില്‍ പരുക്കേറ്റ് കാട്ടില്‍ അകപ്പെടുന്ന യുവാവ് ഒരു വീട്ടിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ആ വീട്ടില്‍ മനുഷ്യമാംസം തിന്നുന്ന െപണ്‍കുട്ടിയെയാണ്...

വനിതാ ജനപ്രതിനിധികള്‍, അയല്‍ക്കൂട്ടം വനിതാ ഭാരവാഹികള്‍ എന്നിവരുടെ മൊബൈലിലേക്കു അശ്ലീല വിഡിയോകള്‍ അയച്ചയാള്‍ അറസ്റ്റില്‍

മലപ്പുറം: വനിതാ ജനപ്രതിനിധികൾ, അയൽക്കൂട്ടം വനിതാ ഭാരവാഹികൾ എന്നിവരുടെ മൊബൈലിലേക്കു അശ്ലീല വിഡിയോകൾ അയച്ചെന്ന പരാതിയിൽ യുവാവ് പൊലീസിന്റെ പിടിയിലായി. താനൂർ നിറമരുതൂർ കൊള്ളാടത്തിൽ റിജാസിനെ (29) ആണ് ഇൻസ്പെക്ടർ പി.വിഷ്ണു അറസ്റ്റ് ചെയ്തത്. തിരൂരിൽ വച്ച് യാദൃച്ഛികമായി കിട്ടിയ രാജസ്ഥാനിലെ സിം കാർഡ്...

ദാഹിച്ചു വലഞ്ഞു; അണ്ണാന്‍ വഴിയിലൂടെ നടന്നു പോയ ആലോട് വെള്ളം ചോദിച്ചുവാങ്ങി കുടിക്കുന്ന ദൃശ്യം വൈറലാകുന്നു

ദാഹിച്ചു വലഞ്ഞ അണ്ണാന്‍ വഴിയിലൂടെ നടന്നു പോയ മനുഷ്യനോട് വെള്ളം ചോദിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ 'വൈറല്‍' ആകുന്നു. അണ്ണാന്റെ ചെയ്തികള്‍ കണ്ട് വെള്ളമാണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കിയ ആള്‍ കയ്യിലുണ്ടായിരുന്ന കുപ്പിയിലുള്ള വെള്ളം പകര്‍ന്നു നല്‍കി. പിന്‍കാലുകളില്‍ നിവര്‍ന്ന് നിന്ന് മുന്‍കാലുകള്‍ ഉയര്‍ത്തിയായിരുന്നു അണ്ണാന്‍ വെള്ളക്കുപ്പിയുമായി...

ഓച്ചിറ ക്ഷേത്രത്തിന് മുന്നില്‍ വാഹനം നിര്‍ത്തി കാണിക്കയിട്ട് തൊഴുത് മടങ്ങുന്ന പൃഥ്വി ( വിഡിയോ വൈറല്‍)

താരങ്ങളുടെ വാഹനം കണ്ടാല്‍ അതിനെ പിന്തുടര്‍ന്ന് പോകുന്നത് ആരാധകര്‍ക്ക് ഹരമാണ്. മോഹന്‍ലാലിന്റെ കാറിന്റെ നമ്പര്‍ മലയാളിക്ക് കാണാപ്പാഠം ആയതുകൊണ്ട് ഇത്തരം ആരാധകരുടെ 'സ്‌നേഹ'ശല്യങ്ങള്‍ക്ക് മോഹന്‍ലാല്‍ പല തവണ ഇരയായിട്ടുണ്ട്. ഇപ്പോള്‍ പൃഥ്വിരാജും അക്കൂട്ടത്തില്‍ വൈറലാവുകയാണ് 23 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്....

മലവെള്ളപ്പാച്ചിലില്‍പെട്ട് നവവധൂവരന്മാര്‍ സഞ്ചരിച്ച കാര്‍ പുഴിയില്‍ മുങ്ങി; നാട്ടുകാര്‍ രക്ഷപെടുത്തുന്ന വീഡിയോ വൈറല്‍

മലവെള്ളപ്പാച്ചിലില്‍ പെട്ട നവവധൂവരന്മാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവര്‍ സഞ്ചരിച്ച കാര്‍ നദിയിലെ ഒഴുക്കില്‍ പെടുകയായിരുന്നു. ഒഴുകിപ്പോയ കാറിലെ യാത്രക്കാരെ നാട്ടുകാര്‍ സാഹസികമായാണ് രക്ഷിക്കുന്നത്. ഝാര്‍ഖണ്ഡിലെ പലാമുവില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കനത്ത മഴയില്‍ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയായിരുന്ന മലായ് നദിയിലാണ് കാര്‍ വീണത്. കല്യാണച്ചടങ്ങുകള്‍ക്കു ശേഷം വധുവിന്റെ ഗ്രാമത്തിലേയ്ക്ക്...

ഗ്ലമാറസായി സാനിയ ഇയ്യപ്പന്റെ ഡാന്‍സ് വീഡിയോ വൈറല്‍

ഗ്ലമാറസായി സാനിയ ഇയ്യപ്പന്റെ ഡാന്‍സ് വീഡിയോ വൈറല്‍. നടിയും നര്‍ത്തകിയുമായ സാനിയ ഇയ്യപ്പന്റെ ഒരു ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. 2011ല്‍ പുറത്തിറങ്ങിയ മിന്നലേ എന്ന ചിത്രത്തിലെ വസീഗരാ എന്ന ഗാനത്തിനാണ് നടി ചുവടുവെച്ചത്. സാനിയയും സുഹൃത്ത് റിനോഷ് സുരേന്ദ്രയും...

ഹോം ക്വാറന്റൈന്‍ കര്‍ശനമായി പാലിയ്‌ക്കേണ്ട നിര്‍ദ്ദേശങ്ങള്‍

ഹോം ക്വാറന്റൈന്‍ കര്‍ശനമായി പാലിയ്‌ക്കേണ്ട നിര്‍ദ്ദേശങ്ങള്‍
Advertismentspot_img

Most Popular