Tag: trailer

ഇത് രണ്‍ബീര്‍ അല്ല…സഞ്ജയ് ദത്ത് തന്നെ…..സഞ്ജുവിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പ് (വീഡിയോ)

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ സഞ്ജുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെയാണ് ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. സഞ്ജയ് ദത്തായി ബോളിവുഡിന്റെ യൂത്ത് ഐക്കണ്‍ രണ്‍ബീറെത്തുന്ന സഞ്ജു ചിത്രം ഏറെനാളായി ബോളിവുഡില്‍ ചര്‍ച്ചയാണ്. ട്രെയിലറില്‍ രണ്‍ബീറിനെയല്ല, സഞ്ജയ് ദത്തിനെ തന്നെയാണ് കാണാന്‍ കഴിയുക. രൂപത്തിലും ഭാവത്തിലും നടപ്പിലും...

സ്‌റ്റൈല്‍ മന്നന്‍ വീണ്ടും അധോലോകത്ത്……’കാല’ ട്രെയിലര്‍

കൊച്ചി:കളം പിടിക്കാനുറച്ച് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ 'കാല' ട്രെയിലറെത്തി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുട്യൂബ്-ല്‍ തരംഗമാവുകയാണ് ട്രെയിലര്‍ വീഡിയോ. കബാലി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ പാ രഞ്ജിത്തും രജനീകാന്തും ഒരുമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കാല. വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് ആണ്...

നിങ്ങള്‍ക്ക് അവിഹിതം വല്ലതുമുണ്ടോ..? മോഹന്‍ലാലിനോട് ഭാര്യ…! നീരാളിയുടെ ട്രെയിലര്‍ ഇറങ്ങി

സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്. നാദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് നാദിയയ്ക്ക്....

വ്യത്യസ്ത ഗെറ്റപ്പില്‍ ദലീപ്; കുമ്മാര സംഭവത്തിന്റെ ട്രെയിലര്‍ പുറത്ത്

രാമലീലയുടെ വിജയത്തിന് ശേഷമുള്ള ദിലീപ് ചിത്രം കമ്മാര സംഭവത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് ദിലീപ് എത്തുന്നത്. നമിതാ...

‘ഒരു കളിക്കാരന്‍ ഓടുന്നത് ഒരു ജനതയുടെ സ്വപ്‌നങ്ങളുടെ പുറകെയാണ്’, ജയസൂര്യ നായകനായിട്ടെത്തുന്ന ക്യാപ്റ്റന്റ ട്രെയിലര്‍ എത്തി

വിപി സത്യന്റെ ജീവിതകഥ പറയുന്ന ഫുട്ബോള്‍ ചിത്രം ക്യാപ്റ്റന്‍ ട്രെയിലര്‍ പുറത്തുവന്നു. സിദ്ധിഖിന്റെ അസിസ്റ്റന്റായിരുന്ന പ്രജേഷ് സെന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിപി സത്യനെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്. അനു സിത്താരയാണ് സിനിമയിലെ നായിക. കേരള പൊലീസ് ടീമില്‍ അംഗമായിരുന്ന സത്യന്‍ ഇന്ത്യന്‍ ടീമിന്റെ തലപ്പത്തേക്ക്...

റൗഡി പൊലീസായി ജ്യോതിക… നാച്ചിയാറിന്റെ ട്രെയിലര്‍ പുറത്ത് (വീഡിയോ)

ജ്യോതിക പൊലീസ് വേഷത്തിലെത്തുന്ന ബാലയുടെ നാച്ചിയാറിന്റെ ട്രെയിലര്‍ പുറത്ത്. ആക്ഷന്‍, സസ്പെന്‍സ്, ത്രില്ലര്‍ ചിത്രം കട്ട കലിപ്പിലാണ് ജ്യോതികയുടെ കഥാപാത്രം. പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ ജ്യോതിക എത്തുന്ന ചിത്രത്തില്‍ ജിവി പ്രകാശാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. പക്ക റൗഡി പൊലീസാണ് ജ്യോതികയുടെ...
Advertismentspot_img

Most Popular