Tag: trailer

മമ്മൂട്ടിയുടെ ‘വണ്‍’ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി

പ്രേക്ഷര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് വണ്‍. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മുരളി ഗോപി, സലീം കുമാര്‍, ജഗദീഷ്, മാത്യു തോമസ്, ഇഷാനി കൃഷ്ണകുമാര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സന്തോഷ് വിശ്വനാഥ്...

അപ്‌സരയുടെ മേനീ പ്രദര്‍ശനവുമായി രാംഗോപാല്‍ വര്‍മയുടെ ത്രില്ലര്‍ ട്രെയിലര്‍ എത്തി (വീഡിയോ)

ലോക്ഡൗണിനിടെ രാം ഗോപാൽ വർമ ഒരുക്കുന്ന അഞ്ചാമത്തെ സിനിമയാണ് ത്രില്ലർ. ഹോട്ട് മോഡൽ അപ്സര റാണിയെ നായികയാക്കി ഒരുക്കുന്ന സിനിമയുടെ ട്രെയിലർ എത്തി. ഈ ചിത്രവും ലൈം​ഗികത തന്നെയാണ് പ്രമേയമാക്കിയിരിക്കുന്നത് എന്നാണ് സൂചന. അപ്സരയുടെ മേനീ പ്രദർശനമാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്. ഹിന്ദിയിലാണ് ചിത്രം റിലീസ്...

പകമാറാതെ, പ്രതികാരം തീര്‍ക്കാന്‍ മഞ്ജു വരുന്നു

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ പ്രതി പൂവന്‍കോഴിയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ട്രെയ്ലര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. സംവിധായകനും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉണ്ണി.ആറിന്റെ ഏറെ ചര്‍ച്ചയായ നോവലാണ് പ്രതി പൂവന്‍ കോഴി. ചിത്രത്തിന് തിരക്കഥ...

ചെറിയ ഗ്രൗണ്ടില്‍ ആര്‍ക്കും സിക്‌സടിക്കാം, അത് സ്‌റ്റേഡിയത്തിലടിക്കാന്‍ റേഞ്ച് വേണമടാ… കിടിലന്‍ ഡയലോഗുമായി സാഹോയുടെ ട്രെയിലര്‍

ചെറിയ ഗ്രൗണ്ടില്‍ ആര്‍ക്കും സിക്‌സ് അടിക്കാം, അത് സ്റ്റേഡിയത്തിലടിക്കണമെങ്കില്‍ ഒരു റേഞ്ച് വേണമടാ... ഹരംകൊള്ളിപ്പിക്കുന്ന കിടിലന്‍ ഡയലോഗുമായി പ്രഭാസ് ചിത്രം സാഹോയുടെ ട്രെയിലര്‍ എത്തി. തിയറ്ററുകളില്‍ കൈയടിനേടുന്ന അത്യുഗ്രന്‍ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ...

ലൂസിഫറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് മധുരരാജയുടെ കുതിപ്പ്…!!!

വൈശാഖ് സംവിധാനം ചെയ്ത മധുരരാജയുടെ ട്രെയ്ലര്‍ ഇന്നലെ രാത്രി എട്ടു മണിക്കാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയ മലയാളം ട്രെയ്ലര്‍ എന്ന റെക്കോഡ് മധുരരാജ സ്വന്തമാക്കി കഴിഞ്ഞു. 5 മണിക്കൂറിനുള്ളിലാണ് ഈ നേട്ടം മധുര രാജ കരസ്ഥമാക്കിയത്....

അവന്‍ പഠിച്ച കള്ളനാണ്..!!! ലൂസിഫര്‍ ട്രെയിലര്‍ വീഡിയോ കാണാം..

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തു വിട്ടത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. സ്റ്റീഫന്‍ നെടുംപളളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍...

ലിപ് ലോക്കുമായി പ്രിയ വാര്യര്‍..!!! ഡിസ് ലൈക്ക് പ്രവാഹം ഇതിനും ..!!!

പ്രിയ വാര്യരുടെയും റോഷന്റെയും ലിപ്ലോക്ക് സീനോടെ ഒരു അഡാര്‍ ലവിന്റെ ടീസര്‍ പുറത്ത്. ഒരു മിനിട്ടോളം മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം തരംഗമായിക്കഴിഞ്ഞു. യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്ന ടീസറിനു ലൈക്കുകളേക്കാള്‍ ഡിസ്ലൈക്കുകള്‍ ആണ് ലഭിക്കുന്നുണ്ട്. ലൈക്ക് ലഭിച്ചതിനേക്കാള്‍ ഇരട്ടി ഡിസ്ലൈക്ക് ആണ് കിട്ടിയിരിക്കുന്നത്....

‘ജൂണി’ന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: യുവനടി രജിഷ വിജയന്‍ രണ്ട് കഥാപാത്രങ്ങളായിട്ടെത്തുന്ന പുതിയ ചിത്രം 'ജൂണി'ന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു കൗമാര വിദ്യാര്‍ഥിനിയായാണ് രജിഷ എത്തുന്നത്. ചിത്രത്തില്‍ ജോജു ജോര്‍ജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോസഫിന് ശേഷം ജോജു അഭിനയിക്കുന്ന...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...