Tag: trailer

ആക്ഷന്‍ ചിത്രവുമായി പൃഥ്വിരാജ് എത്തുന്നു, രണം ട്രെയിലര്‍ പുറത്ത്

കൊച്ചി:പൃഥ്വിരാജ് നായകനാകുന്ന ചിത്രം 'രണത്തിന്റെ' ട്രെയിലര്‍ പുറത്തിറങ്ങി. റഹ്മാന്റെ വില്ലന്‍ ഗെറ്റപ്പും പൃഥ്വിയുടെ ആക്ഷനുമാണ് ട്രെയിലറിന്റെ പ്രധാനആകര്‍ഷണം. പശ്ചാത്തലസംഗീതവും മികച്ചുനില്‍ക്കുന്നു. ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ നിര്‍മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് രണം. ഈ സിനിമയുടെ തിരക്കഥയും നിര്‍മല്‍ തന്നെയാണ് നിര്‍വഹിച്ചരിക്കുന്നത്. ഇഷ തല്‍വാറാണ്...

തനി കുട്ടനാട്ടുകാരനായി മമ്മൂട്ടി, ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ട്രെയിലര്‍ കണ്ടു നോക്കൂ

കൊച്ചി:മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ട്രെയിലര്‍ ഇറങ്ങി. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായെത്തും. കുട്ടനാടന്‍ ബ്ലോഗില്‍ അനുസിതാര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍. നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ജൂഡ് ആന്റണി, സഞ്ജു ശിവറാം, ആദില്‍...

രഘു അണ്ണന്‍ മാസ്സ് അല്ല….ക്ലാസ്സാണ്, ബിജു മേനോന്‍ നായകനായി എത്തുന്ന പടയോട്ടം ട്രെയിലര്‍ എത്തി

കൊച്ചി: ബിജു മേനോന്‍ ചിത്രം പടയോട്ടത്തിന്റെ ട്രെയിലര്‍ എത്തി. ആസിഫ് അലി, മഞ്ജു വാര്യര്‍, മിയ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ചെങ്കല്‍ രഘു എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.നവാഗതനായ റഫീഖ് ഇബ്രാഹിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യം...

നിഗൂഢത ഒളിപ്പിച്ച് കാര്‍ത്തിക് നരേന്‍, നരകാസുരന്റ ട്രെയിലര്‍ എത്തി

കൊച്ചി:ധ്രുവങ്കള്‍ 16 എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന നരകാസുരന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ഗൗതം വാസുദേവനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ്ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ചിത്രമാണ് നരകാസുരന്‍....

ഫാന്റസിയുമായി ആസിഫ് അലി…… ‘ഇബിലീസിന്റെ ട്രെയിലര്‍

കൊച്ചി:ആസിഫ് അലിയെ നായകനാക്കി യുവസംവിധായകന്‍ രോഹിത് ഒരുക്കുന്ന ഇബ്ലീസിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. വൈശാഖന്‍ എന്നാണ് ചിത്രത്തിലെ ആസിഫ് അലി കഥാപാത്രത്തിന്റെ പേര്.ചിത്രം ആഗസ്ത് 3 ന് തിയേറ്ററുകളിലെത്തും. വി.എസ് രോഹിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഡോണയാണ് നായിക. അഡ്വെഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനു...

അടിമുടി ആക്ഷനുമായി വിശ്വരൂപം 2,രണ്ടാമത്തെ ട്രെയിലര്‍ എത്തി

കൊച്ചി:ഉലകനായകന്‍ കമല്‍ഹാസന്‍ ചിത്രം വിശ്വരൂപം 2ന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. കമല്‍ഹാസന്‍ തന്നെ സംഭാഷണവും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ തുടര്‍ഭാഗമാണ് ഈ ചിത്രം. അടിമുടി ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, ആനന്ദ് മഹാദേവന്‍...

കൊച്ചുണ്ണിയായി നിവിന്‍, ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍: കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍

കൊച്ചി:ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കായംകുളം കൊച്ചുണ്ണിയായി നിവിന്‍പോളി എത്തുമ്പോള്‍ ഇത്തിക്കരപ്പക്കിയായി മെഗാതാരം മോഹന്‍ലാല്‍ എത്തുന്നു എന്നതാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകം. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. റോഷന്‍ ആന്‍ഡ്രൂസ് ആണ്...

സണ്ണി ലിയോണിയുടെ ആര്‍ക്കും അറിയാത്ത ജീവിത കഥകള്‍ കോര്‍ത്തിണക്കി ‘കരണ്‍ജിത് കൗര്‍’; ഞെട്ടിപ്പിക്കുന്ന ട്രെയിലര്‍ പുറത്ത്

സണ്ണി ലിയോണിയുടെ ആര്‍ക്കും ഇതുവരെ അറിയാത്ത ജീവിതകഥകള്‍ കോര്‍ത്തിണക്കി ഒരുങ്ങുന്ന വെബ് സീരീസാണ് കരണ്‍ജിത് കൗര്‍. സണ്ണി ലിയോണ്‍ കേവലം ഒരു പോണ്‍താരം മാത്രമായിരുന്നില്ലെന്നും അവര്‍ അങ്ങിനെയൊരു കരിയറിലെത്തപ്പെടാനും പിന്നീട് ബോളിവുഡിലേക്ക് ചുവടു വെയ്ക്കാനുമുള്ള സംഭവങ്ങളാണ് വെബ് സീരീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാനഡയില്‍ താമസമുറപ്പിച്ച...
Advertismentspot_img

Most Popular