Tag: trailer

ട്രെയിലറിന് പകരം അപ്‌ലോഡ് ചെയ്ത് ഫുള്‍ മൂവി!!!

സിനിമയുടെ ട്രെയിലറിന് പകരം യു ടൂബില്‍ സിനിമ മുഴുവന്‍ അപ്ലോഡ് ചെയ്ത് അബദ്ധം പറ്റി സോണി പിക്ച്ചേര്‍സ്. ഖാലി ദ് കില്ലര്‍ എന്ന സിനിമയ്ക്കാണ് ഇങ്ങനെയൊരു വലിയ അബദ്ധം സംഭവിച്ചത്. ചിത്രത്തിന്റെ റെഡ് ബാന്‍ഡ് ട്രെയിലറിന് പകരമാണ് അബന്ധത്തില്‍ സോണി പിക്ച്ചേര്‍സ് മുഴുവന്‍ സിനിമയും...

തലകുത്തി ചാട്ടവുമായി ലാലേട്ടന്‍, ഡ്രാമായുടെ ട്രെയിലര്‍ പുറത്ത്

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ഡ്രാമാ (ഉഞഅമാ)യുടെ ടീസര്‍ പുറത്തിറങ്ങി. കോട്ടും സ്യൂട്ടും അണിഞ്ഞ് കൈയ്യിലൊരു സ്യൂട്ട്കേസുമായെത്തുന്ന മോഹന്‍ലാല്‍ കാറിന് മുകളിലൂടെ ഉള്ളിലേക്ക് ചാടുന്നതാണ് ടീസറിലുള്ളത്. സ്‌റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്ന ടീസര്‍ പുറത്തുവന്നപ്പോള്‍ തന്നെ ആരാധകര്‍ ആകാംഷയിലാണ്. കണ്ണാടി...

വീണ്ടും ആക്ഷന്‍ ഹീറോയിന്‍ ആയി നയന്‍താര, ഇമൈക്ക നൊടികള്‍ ട്രെയിലര്‍ എത്തി

നയന്‍താരയേയും അഥര്‍വയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഇമൈക്ക നൊടികള്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ക്രൈം ത്രില്ലര്‍ ആണ് സിനിമ. പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. അനുരാഗിന്റെ കോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. ചിത്രത്തില്‍ വിജയ്...

സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഹോക്കി താരമായി അക്ഷയ് കുമാര്‍, ഗോള്‍ഡിന്റെ ട്രൈലര്‍ പുറത്ത്

ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. സ്വാതന്ത്ര്യദിനത്തില്‍ റിലീസിനൊരുങ്ങുന്ന ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ട്രയിലറാണ് പുറത്തിറങ്ങിയത്. ദേശസ്നേഹത്തില്‍ ഊന്നി കൊണ്ടുള്ള സ്പോര്‍ട്ട്സ് ഡ്രാമയാണ് ഗോള്‍ഡ് എന്ന ചിത്രം. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഒരു ഹോക്കി താരത്തിന്റെ ജീവിതമാണ് ഗോള്‍ഡ് എന്ന ചിത്രത്തിന്റെ...

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സിഗരറ്റ് ഒറ്റയടിക്ക് വലിച്ച റെക്കോഡ് തിരുത്താന്‍ ടൊവിനോ!!! വീഡിയോ

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വ്യത്യസ്ഥമായൊരു പ്രമേയവുമാണ് ടൊവിനോയുടെ തീവണ്ടി എത്തുന്നത്. തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് തീവണ്ടിയില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. ടൊവിനോ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായൊരു കഥാപാത്രമാണ് ചിത്രത്തിലേത്. പുതുമുഖ നടി...

കണ്ടിട്ട് തലകറങ്ങുന്നു… ! ഏതവനാടാ ഇത് എഡിറ്റ് ചെയ്തത്; സ്വാമി സ്‌ക്വയറിന്റെ ട്രെയിലറിനെതിരെ തെറിവിളി

2003ല്‍ പുറത്തിറങ്ങിയ വിക്രം-തൃഷ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗമാണ് സ്വാമി സ്‌ക്വയര്‍. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സാമി സ്‌ക്വയറിന്റെ ട്രെയിലര്‍ എത്തി. മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ കടുത്ത വിമര്‍ശനമാണ് ട്രെയിലറിന് ലഭിക്കുന്നത്....

രണ്ടാം വരവിനൊരുങ്ങി ആറുസ്വാമി, സ്വാമി സ്‌ക്വയറിന്റെ ട്രെലര്‍ നാളെ എത്തും

കൊച്ചി:വിക്രം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സ്വാമി സ്‌ക്വയറിന്റെ ട്രെലര്‍ നാളെ റിലീസ് ചെയ്യും. താരം തന്റെ ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ് ട്രൈലര്‍ റിലീസിനെക്കുറിച്ച് അറിയിച്ചത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടതോടെ തന്നെ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരുന്നു. 2003ല്‍ പുറത്തിറങ്ങിയ വിക്രം-തൃഷ ഹിറ്റ്...

സ്പൂഫ് എന്ന് പറഞ്ഞാല്‍ ഇതാണ്.. വിജയ്, സൂര്യ, അജിത് എന്നിവരെ കളിയാക്കി 2 ടീസര്‍

തമിഴിലെ പ്രമുഖ താരങ്ങളെയെല്ലാം ട്രോളിക്കൊണ്ട് തമിഴ്പടം 2 ന്റെ ടീസര്‍ പുറത്തിറക്കി. വിജയ് സൂര്യ, അജിത്, വിശാല്‍ അങ്ങനെ തമിഴ്സിനിമ താരങ്ങള്‍ക്കെല്ലാം പണികൊടുത്തുകൊണ്ടാണ് ടീസറിന്റെ വരവ്. തമിഴിലെ മികച്ച സ്പൂഫ് സിനിമകളിലൊന്നായ തമിഴ്പടത്തിന്റെ രണ്ടാം ഭാഗമാണിത്. സി.എസ് അമുദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് ശിവയാണ്....
Advertismentspot_img

Most Popular