Tag: today

ക്യാപ്റ്റന്‍ കൂളിന് ഇന്ന് ജന്മദിനം; ആഘോഷമാക്കി സഹതാരങ്ങളും കുടുംബവും

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയ്ക്ക് ഇന്ന് 37ാം ജന്മദിനം. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലെത്തേയും മികച്ച ക്യപ്റ്റന്‍ ധോണിയുടെ പിറന്നാള്‍ ആഘോഷപൂര്‍വ്വമാണ് കുടുംബവും സഹതാരങ്ങളും കൊണ്ടാടിയത്. ധോണിയുടെ പിറന്നാള്‍ ദിനത്തില്‍ ആദ്യം ആശംസയയച്ചത് താരത്തിന്റെ കൂടെ നിഴലായി നില്‍ക്കുന്ന ഭാര്യ സാക്ഷി ധോണിയാണ്. 'ഹാപ്പി...

ട്രെയിനുകള്‍ക്ക് ഇന്നുമുതല്‍ നിയന്ത്രണം

കൊച്ചി: കോട്ടയം- ഏറ്റുമാനൂര്‍ ഭാഗത്ത് റെയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം എറണാകുളം-കോട്ടയം പാതയിലുള്ള ട്രെയിനുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 14 വരെ നിയന്ത്രണം തുടരുമെന്ന് റെയില്‍വേ അറിയിച്ചു. ഇന്നു മുതല്‍ ഉച്ചയ്ക്കു 12ന് എറണാകുളം സൗത്തില്‍നിന്നു പുറപ്പെടേണ്ട എറണാകുളം-കായംകുളം...

എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി ഇന്ന് പഠിപ്പുമുടക്കും; യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവെച്ചു

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. യൂണിവേഴ്സ്റ്റി പരീക്ഷ മാറ്റിവച്ചു. കോളെജിലെ രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥി അഭിമന്യു (20) ആണ് കുത്തേറ്റ് മരിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകനായ അര്‍ജുന്‍ (19) അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍...

അടിവസ്ത്രം കാണാതായ അരിസ്റ്റോ സുരേഷിന് മോഹന്‍ലാല്‍ സമ്മാനമായി അടിവസ്ത്രം നല്‍കി!!! കൂടെ ഒരു കുറിപ്പും.. ‘ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നേഹപൂര്‍വ്വം മോഹന്‍ലാല്‍’

ചുരുങ്ങിയ ദിവസംകൊണ്ട് മലയാളി പ്രേക്ഷകരെ ഏഷ്യാനെറ്റിന് മുന്നില്‍ പിടിച്ചിരുത്തിയ ബിഗ് ബോസില്‍ നിന്ന് ആദ്യത്തെ മത്സരാര്‍ഥിയെ ഇന്ന് എലിമിനേറ്റ് ചെയ്യും. ഒരാഴ്ച്ചത്തെ പ്രകടനം വിലയിരുത്തിയാണ് അനുയോജ്യനല്ലാത്ത മത്സരാര്‍ത്ഥിയെ പുറത്താക്കാനൊരുങ്ങുന്നത്. നേരത്തേ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് ബിഗ് ബോസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മനോജ് വര്‍മ്മ പുറത്തുപോയിരുന്നെങ്കിലും ആദ്യ...

അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന്; മാധ്യമങ്ങള്‍ക്ക് വിലക്ക്, വിഭാഗീയത വില്ലനായേക്കും

കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ഇന്ന് ചുമതല ഏല്‍ക്കും. യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളെ ഒഴിവാക്കിയാണ് യോഗം നടക്കുക. ആഭ്യന്തര പ്രശ്നങ്ങള്‍ക്കും അസ്വാരസ്യങ്ങള്‍ക്കും ഇടയിലാണ് ഇന്ന് അമ്മയുടെ ജനറല്‍ ബോഡി യോഗം നടക്കുന്നത്....

ഇന്ന് യോഗാദിനം: യോഗ സാഹോദര്യം വളര്‍ത്തുമെന്ന് പ്രധാനമന്ത്രി; മതാചാരമെന്ന നിലയില്‍ യോഗയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂഡല്‍ഹി: ഇന്ന് നാലാമത് രാജ്യാന്തര യോഗാദിനാചരണം. രാജ്യത്തെ ഒന്നിപ്പിക്കുന്ന ഏറ്റവും പ്രധാന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ സാഹോദര്യവും സൗഹാര്‍ദവും വളര്‍ത്തും. യോഗയിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുകയാണെന്നും മോദി പറഞ്ഞു. യോഗയിലൂടെ ആരോഗ്യപൂര്‍ണമായ സമൂഹം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം...

രാഹുല്‍ ഗാന്ധിയ്ക്ക് ഇന്ന് 48-ാം പിറന്നാള്‍; ആയുരാരോഗ്യങ്ങള്‍ നേര്‍ന്ന് മോദിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 48-ാം പിറന്നാള്‍. ട്വിറ്ററിലൂടെ രാഹുലിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീ രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു'വെന്നും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു. കഴിഞ്ഞ ദിവസം കര്‍ണാടക...

കൊച്ചി മെട്രോയില്‍ ഇന്ന് യാത്രക്കാര്‍ക്ക് സൗജന്യയാത്ര!!!

കൊച്ചി: കൊച്ചി മെട്രോയില്‍ ഇന്ന് സഞ്ചരിക്കാനെത്തുന്ന എല്ലാവര്‍ക്കും സൗജന്യ യാത്ര ഒരുക്കി കെ.എം.ആര്‍.എല്‍. കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ട് ഒരു വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായാണ് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നായിരുന്നു പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്നാല്‍ കൊച്ചി മെട്രോ...
Advertismentspot_img

Most Popular