Tag: today
കേന്ദ്രസംഘത്തിന്റെ പ്രളയബാധിത പ്രദേശങ്ങളുടെ സന്ദര്‍ശനം ഇന്നുമുതല്‍; 12 ജില്ലകളില്‍ നേരിട്ടെത്തി പ്രളയക്കെടുതി വിലയിരുത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷ്യല്‍ സെക്രട്ടറി ബി ആര്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ ഉള്ള സംഘം ഇന്നു മുതല്‍ സന്ദര്‍ശിക്കും.
എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ഇടുക്കി എന്നിവിടങ്ങളിലാണ് സംഘം ഇന്ന് സന്ദര്‍ശനം നടത്തുന്നത്. 24ാം തീയതി വരെ നീളുന്ന സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ...
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാക്ക് നവീകരണത്തെ തുടര്‍ന്ന് ഉന്നു മുതല്‍ ആറ് വരെ റദ്ദാക്കിയ ട്രെയിനുകള്‍ …
എറണാകുളത്തിനും ഇടപ്പള്ളിക്കുമിടയില്‍ റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഒക്ടോബര്‍ ആറു വരെ ചൊവ്വ, ശനി,ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
റദ്ദാക്കിയ ട്രെയിനുകള്‍:
16305 എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി
16306 കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി
56362 കോട്ടയം- നിലമ്പൂര്‍ പാസഞ്ചര്‍
56363 നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍
56370 എറണാകുളം-...
പുതിയ ബാങ്ക് ഇതാ വന്നു…! ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ഇന്ന് പ്രവര്‍ത്തനമാരംഭിക്കും; ലക്ഷ്യം ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖല, കേരളത്തില്‍ 14 ശാഖകള്‍
കൊച്ചി: ഏറ്റവും വലിയ ബാങ്കിങ് ശൃംഖല എന്ന ലക്ഷ്യത്തോടെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (ഐപിപിബി) ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഇന്ത്യയില്‍ ആകെ 650 ശാഖകളുമായാണ് 'പോസ്റ്റ് ബാങ്ക്' ആരംഭിക്കുന്നത്. കേരളത്തില്‍ 14 ശാഖകളാണുണ്ടാകുക. ഡിസംബര്‍ 31നു മുമ്പ് 1,55,000 തപാല്‍ ഓഫീസുകളിലേക്കു സാന്നിധ്യം...
പ്രളയത്തെ തുടര്‍ന്ന് അടച്ച നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും. എല്ലാ അറ്റകുറ്റപ്പണിയും പൂര്‍ത്തിയായെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചായിരിക്കും സര്‍വ്വീസ്. ആഭ്യന്തര അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് തുടങ്ങുക. എയര്‍ലൈന്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍...
സംസ്ഥാനത്ത് 650 സ്‌കൂളുകളെ പ്രളയം ബാധിച്ചു; 211 സ്‌കൂളുകള്‍ ഇന്ന് തുറക്കില്ല, പഠനം തുടങ്ങാനാകാത്ത വിദ്യാലയങ്ങളിലും ഇന്ന് അധ്യാപകരെത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 650 സ്‌കൂളുകളെ പ്രളയം ബാധിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. പ്രളയമേഖലകളിലെ 211 സ്‌കൂളുകള്‍ ഇന്ന് തുറക്കില്ല. എന്നാല്‍ പഠനം തുടങ്ങാനാകാത്ത വിദ്യാലയങ്ങളിലും ഇന്ന് അധ്യാപകരെത്തണം. പഠനാന്തരീക്ഷം സൃഷ്ടിക്കാനാണ് ഇന്ന് സ്‌കൂളുകള്‍ തുറന്നത്.
ഫിറ്റ്നസ് ഉറപ്പാക്കി ഈ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കാനാകും. പ്രളയം നേരിട്ട...
റെയില്‍വെയില്‍ അറ്റകുറ്റപ്പണി; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്
പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ അഞ്ച് ട്രെയിനുകള്‍ പുര്‍ണമായും ഒരു ട്രെയില്‍ ഭാഗികമായും റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകള്‍
പാലക്കാട്- തിരുനല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് (16792/16791)
മാംഗലൂര്‍ ജംഗ്ഷന്‍ യശ്വന്ത്പൂര്‍ എക്സ്പ്രസ് (16576)
കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസ് (16308)
കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് (16306)
ഷൊര്‍നൂര്‍-...
കോട്ടയം വഴി ട്രെയിനുകള്‍ ഭാഗികമായി ഓടിത്തുടങ്ങി
തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് താറുമാറായ സംസ്ഥാനത്തെ ഗതാഗത സംവിധാനം ഇന്ന് മുതല്‍ സാധാരണ നിലയിലായിത്തുടങ്ങും.തിരുവനന്തപുരം -എറണാകുളം റൂട്ടില്‍ കോട്ടയം വഴിയും ട്രെയ്‌നുകള്‍ ഓടിത്തുടങ്ങി കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നാളെ മുതല്‍ ചെറു വിമാനങ്ങളുടെ സര്‍വ്വീസ് തുടങ്ങും.
പ്രളയത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം മുങ്ങിയതോടെ കൊച്ചിയിലേക്കുള്ള വിമാനസര്‍വ്വീസ് സ്തംഭിച്ചിരിക്കുകയാണ്....
പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്ത പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്. വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച കൊച്ചിയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
കേരളം ചോദിക്കുന്നതെല്ലാം തരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കണ്ണന്താനം വ്യക്തമാക്കി. കൊച്ചിയില്‍ മുഖ്യമന്ത്രി...