Tag: tech
നാലു മണിക്കൂര്‍ നാലു മിനിറ്റ് നീണ്ടു നിൽക്കും; 2020-ലെ ആദ്യ പെനുമ്പ്രല്‍ ചന്ദ്രഗ്രഹണം പത്തിന്
ന്യൂഡല്‍ഹി: 2020-ലെ ആദ്യ പെനുമ്പ്രല്‍ ചന്ദ്രഗ്രഹണം ജനുവരി പത്തിന് നടക്കും. നാലു മണിക്കൂര്‍ നാലു മിനിറ്റ് നീണ്ടു നില്‍ക്കുന്ന ചന്ദ്ര ഗ്രഹണം രാത്രി 10.37 ന് ആരംഭിച്ച് 11-ന് രാവിലെ 2.42 അവസാനിക്കും. ഈ വര്‍ഷത്തില്‍ നടക്കുന്ന നാല് ചന്ദ്രഗ്രഹണത്തില്‍ ആദ്യത്തേതാണ് ഇത്. ജൂണ്‍...
ഉള്ളിയാണ് താരം… രാജ്യത്ത് വില 200 കവിഞ്ഞപ്പോള്‍ സൗജന്യമായി ഉള്ളി നല്‍കി പുതിയ ബിസിനസ്
പുതുകോട്ട: ഉള്ളിയാണ് താരം...രാജ്യത്ത് ഉള്ളി വില ദിനംപ്രതി കുതിച്ചുയരുകയാണ്. ബംഗളൂരുവില്‍ ഞായറാഴ്ച ഉള്ളി വില 200 രൂപവരെ എത്തി. തമിഴ്നാട്ടില്‍ 180 രൂപയാണ് ഒരു കിലോ ഉള്ളിയുടെ വില. ഉള്ളി വില ഉയരുകയും വിപണിയില്‍ ഉള്ളി ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ ഉള്ളി സൗജന്യമായി...
ഫിസിക്‌സില്‍ പൂജ്യം മാര്‍ക്ക് വാങ്ങിയ യുവതിയെ അഭിനന്ദിച്ച് സുന്ദര്‍ പിച്ചെ
നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്വാണ്ടം ഫിസിക്സില്‍ പൂജ്യം മാര്‍ക്ക് നേടിയ യുവതിയെ അഭിനന്ദിച്ച് ഗൂഗിള്‍ സിഇഒയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചൈ. സര്‍ഫിന നാന്‍സി എന്ന യുവതിയുടെ ട്വീറ്റ് റിട്വീറ്റ് ചെയ്താണ് സുന്ദര്‍ പിച്ചൈ അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
നാലു വര്‍ഷം മുമ്പ് ക്വാണ്ടം ഫിസിക്സില്‍ പൂജ്യം...
സൂക്ഷിച്ചോളൂ.., വാട്ട്‌സ് ആപ്പ് വീഡിയോകള്‍ എട്ടിന്റെ പണി തരും
ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ മെസേജിങ് ആപ്പ് ആയ വാട്സാപ്പിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതായി സ്ഥിരീകരണം. പെഗാസസ് സ്പൈവെയര്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ക്ക് പിന്നാലെ ഇപ്പോഴിതാ പുതിയൊരു സുരക്ഷാ ഭീഷണി വാട്സാപ്പ് പുറത്തു വിട്ടിരിക്കുന്നു. പെഗാസസ് സ്പൈവെയര്‍ ഫോണുകളില്‍ കയറിക്കൂടുന്നത് വാട്സാപ്പ് വീഡിയോകോള്‍ സംവിധാനത്തിന്റെ പഴുത് മുതലെടുത്താണെങ്കില്‍...
ഐഫോണിന് പകരക്കാരന്‍ വരുന്നു; ആപ്പിളിന്റെ നീക്കം വിജയിക്കുമോ..?
ആപ്പിളിന്റെ ഐഫോണുകള്‍ക്ക് ആരാധകര്‍ നിരവധിയാണ്.. സ്മാര്‍ട് ഫോണുകളെ ആദ്യം ജനപ്രിയമാക്കിയ ഫോണ്‍ സീരീസ് ആണ് ഐഫോണ്‍. ആപ്പിള്‍ ഫോണുകള്‍ക്കായി മാത്രമല്ല, മറ്റ് നിരവധി ഗാഡ്ജറ്റുകള്‍, ഉപകരണങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയ്ക്കായും ആഗോള വിപണി തുറന്നു. പക്ഷേ, സിലിക്കണ്‍ വാലിയിലെ കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള കമ്പനിയായ ആപ്പിള്‍...
ഗൂഗിള്‍ പേ നിരോധിക്കുന്നു…?
ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേയ്ക്ക് തമിഴ്നാട്ടിന്‍ വന്‍ തിരിച്ചടി. ഗൂഗിള്‍ പേയുടെ സ്‌ക്രാച്ച് ഓഫറുകള്‍ക്കാണ് സംസ്ഥാനം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സ്‌ക്രാച്ച് കാര്‍ഡുകള്‍ ഒരു ലോട്ടറിയുടേതിന് തുല്യമാണെന്നും അതു കൊണ്ടു തന്നെ ഇത്തരം നിയമലംഘനങ്ങള്‍ക്ക് അവസരം നല്‍കേണ്ടതില്ലെന്നും സംസ്ഥാനം വ്യക്തമാക്കി. 2003 മുതല്‍...
അശ്ലീലവും തീവ്രവാദവും പ്രചരിപ്പിക്കുന്നു; ടെലഗ്രാം നിരോധിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: മെസേജിംഗ് ആപ്പ് ടെലിഗ്രാം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിയുമായ അഥീന സോളമന്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും തീവ്രവാദവും ടെലിഗ്രാമിലൂടെ പ്രോത്സാഹിപ്പക്കുന്നുവെന്ന്...
ചന്ദ്രയാന്‍-2 പൂര്‍ണ പരാജയമല്ല; ദൗത്യം തുടരും
ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ട് ദൗത്യം 90 മുതല്‍ 95 ശതമാനംവരെ വിജയംകണ്ടെന്ന് ഐ.എസ്.ആര്‍.ഒ. ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും വിജയ മാനദണ്ഡം നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ 90 മുതല്‍ 95 ശതമാനം വരെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു. നിലവില്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ചന്ദ്രനെ കുറിച്ചുള്ള പഠനത്തിന്...