Tag: tech
കുറഞ്ഞവിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍; റെഡ്മിയുടെ എറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍
റെഡ്മിയുടെ എറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ പിപണിയില്‍. മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ റെഡ്മിയുടെ പുതിയ ഹാന്‍ഡ്‌സെറ്റായ റെഡ്മി 8 എയുടെ പുതിയ പതിപ്പാണ് അവതരിപ്പിച്ചത്. പുതിയ ക്യാമറ സജ്ജീകരണവും കുറച്ച് ട്വീക്കുകളും ഉള്‍ക്കൊള്ളുന്ന പുതിയ റെഡ്മി 8 എ...
കരുതിയിരിക്കുക…, കൊറോണ കംപ്യൂട്ടറിലേക്കും; രോഗ വിവരങ്ങളും മുന്നൊരുക്കങ്ങളും നല്‍കുന്ന സന്ദേശങ്ങള്‍ സൂക്ഷിക്കുക…
ലോക ജനതയെ ഭീതിയിലാഴ്ത്തി പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ ഭീതി മുതലെടുത്ത് കംപ്യൂട്ടറുകളില്‍ വൈറസ് ആക്രമണം. കൊറോണ രോഗത്തെ പറ്റിയുള്ള വിവരങ്ങളും സ്വകരിക്കേണ്ട മുന്നൊരുക്കങ്ങളും എന്ന തരത്തില്‍ സന്ദേശങ്ങള്‍ അയച്ചാണ് കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൈബര്‍ സെക്യൂരിറ്റി സ്ഥാപനം കാസ്പര്‍കിയുടെ...
ഇത് സിനിമാക്കഥയല്ല..!! കേരള പോലീസ് സൂപ്പറാണ്…!!!
മോഷണം നടക്കുന്ന വീടുകളില്‍ നിന്നുള്ള വിവരങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൊലീസ് സ്റ്റേഷനിലെത്തുന്നു. ഇത് സിനിമാക്കഥയോ വിദേശ രാജ്യങ്ങളിലെ സംഭവങ്ങളോ അല്ല. നമ്മുടെ കേരളവും ഇനി സൂപ്പറാകും. വീടുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ എന്നുവേണ്ട എവിടെയെങ്കിലും ആരെങ്കിലും അതിക്രമിച്ചു കയറിയാല്‍ ഏഴു സെക്കന്‍ഡിനുള്ളില്‍ പൊലീസിനെ വിവരം അറിയിക്കുന്ന സെന്‍ട്രല്‍...
കൊറോണ രോഗിയെ ചികിത്സിക്കാന്‍ ‘കുഞ്ഞപ്പന്‍’ തന്നെ ശരണം.
മലയാളി സിനിമാ ആസ്വാദകര്‍ നെഞ്ചിലേറ്റിയ സിനിമയായിരുന്നു അടുത്തിടെ ഇറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രം. വീട്ടില്‍ ആരുമില്ലാതായപ്പോള്‍ സഹായിക്കാന്‍ മകന്‍ കൊണ്ടുവന്ന റോബോട്ടിന് കുഞ്ഞപ്പന്‍ എന്ന പേരിട്ടാണ് വിളിക്കുന്നത്. എന്ത് സഹായത്തിനും കുഞ്ഞപ്പന്‍ റെഡിയാണ്. തുടര്‍ന്ന് ആ വീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ആന്‍ഡ്രോയ്ഡ്...
സംഗതി കിടു ആണ്…!! കണ്ടു മടുത്തെങ്കില്‍ വേഗം ഡാര്‍ക്ക് മോഡിലേക്ക് മാറ്റിക്കോളൂ…
ഇത്രനാളും കണ്ടതുപോലെ അല്ല, വാട്ട്‌സ്ആപ്പ് ഇനി വേറെ ലെവലാണ്. ഏതാനും മാസം മുന്‍പ് വാട്‌സാപ് വാഗ്ദാനം ചെയ്ത ഡാര്‍ക്ക് മോഡ് ബീറ്റ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചു. പ്ലേ സ്‌റ്റോറില്‍ വാട്‌സാപ് ബീറ്റ ടെസ്റ്റിങ്ങില്‍ ലോഗിന്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്കാണ് ഇപ്പോള്‍ ഡാര്‍ക്ക് മോഡ് അപ്‌ഡേറ്റ് ലഭ്യമായിട്ടുള്ളത്. ബീറ്റ...
ഒരു ജിബിക്ക് വെറും ഒരു രൂപ; ടെലികോം കമ്പനികളെ ഞെട്ടിച്ചുകൊണ്ട് വൈഫൈ ഡബ്ബ
ഒരു രൂപയ്ക്ക് ഒരു ജിബി ഇന്റര്‍നെറ്റ് ഡാറ്റ വാഗ്ദാനം ചെയ്ത് ബംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'വൈഫൈ ഡബ്ബ' എന്ന കമ്പനി. നിലവിലുള്ള ടെലികോം കമ്പനികളെ വെല്ലുവിളിച്ചുകൊണ്ടാണ് വൈഫൈ ഡബ്ബയുടെ വരവ്. സാധാരണ ടെലികോം കമ്പനികള്‍ പിന്തുടരുന്ന രീതിയിലല്ല വൈഫൈ ഡബ്ബയുടെ പ്രവര്‍ത്തനം എന്നതാണ് അതിന്റെ...
കശ്മീരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിച്ചു; സോഷ്യല്‍ മീഡിയ നിരോധനം തുടരുന്നു
ശ്രീനഗര്‍: അഞ്ചുമാസത്തെ നിരോധനത്തിനുശേഷം കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ശനിയാഴ്ചമുതല്‍ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് 2ജി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ജമ്മുകശ്മീര്‍ ആഭ്യന്തരവകുപ്പ് ഔദ്യോഗിക ഉത്തരവിലൂടെ അറിയിച്ചു.
എന്നാല്‍, ജമ്മുകശ്മീര്‍ ഭരണകൂടം അംഗീകരിച്ച 301 വെബ്‌സൈറ്റുകള്‍ മാത്രമേ ലഭിക്കൂ. ബാങ്കിങ്, വിദ്യാഭ്യാസം, വാര്‍ത്ത തുടങ്ങിയവയുമായി ബന്ധപ്പെട്ട...
എയര്‍ ടെല്‍, ജിയോ പുതിയ കോളിങ് സംവിധാനം ഈ ഫോണുകളില്‍ മാത്രമേ ലഭിക്കൂ…
ഇന്ത്യന്‍ ടെലികോം മേഖലയിലെ മത്സരം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇതിനു ചുവടുപിടിച്ചാണ് അടുത്തിടെ വൈഫൈ കോളിംഗ് ഫീച്ചര്‍ കമ്പനികള്‍ അവതരിപ്പിച്ചത്. എയര്‍ടെല്ലും റിലയന്‍സ് ജിയോയും വൈഫൈ കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചുകഴിഞ്ഞു. പ്രത്യേകമായി പണം നല്‍കാതെ വൈഫൈയിലൂടെ കോളുകള്‍ സ്വീകരിക്കാനും വിളിക്കാനുമുള്ള സംവിധാനമാണ് വൈഫൈ കോളിംഗിലൂടെ കമ്പനികള്‍...